ഭരണഘടന class 1 LGS/LDC/LP UP Assistant/Fireman/Office Assistant
ഭരണഘടന ഉത്ഭവം :കോൺസ്റ്റിറ്റിയൂർ (constiture )
ലോ ഓഫ് ലാൻഡ് :ഭരണഘടന
1 . ലിഖിതം
2 . അലിഖിതം
വലിയ ലിഖിത ഭരണഘടന : ഇന്ത്യ
ചെറിയ ലിഖിത ഭരണഘടന : അമേരിക്ക
American Constitution |
അമേരിക്കൻ ഭരണഘടനാ ശില്പി : ജെയിംസ് മാഡിസൺ
James madison |
നിലവിൽ വന്നത് : 1789
ആർട്ടിക്കിൾ : 7
ഭേദഗതി : 27 തവണ
ആദ്യത്തെ 10 - ബിൽ ഓഫ് റൈറ്സ്
Bill of Rights |
എഴുതപെട്ടവയിൽ ഏറ്റവും പഴക്കം : അമേരിക്ക
അലിഖിത ഭരണഘടന : ബ്രിട്ടൺ , ഇസ്രായേൽ
പാർലമെന്റുകളുടെ മാതാവ് : ബ്രിട്ടൺ
ആദ്യത്തെ ജനാധിപത്യ രാജ്യം : ഗ്രീസ് (ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ )
പുരാതനമായ ആധുനിക ജനാധിപത്യ രാജ്യം : ബ്രിട്ടൺ
പ്രത്യക്ഷ ജനാധിപത്യ ത്തിന്റെ ആലയം : സ്വിറ്റ്സർലൻഡ്
ആദ്യത്തെ അവകാശ പത്രം : മാഗ്നാകാർട്ട , ഒപ്പു വച്ചതു " 1215 ജൂൺ 15
ജോൺ II (റെനിമീഡ് മൈതാനം)
magnacarta |
ഇന്ത്യയിലെ ആദ്യത്തെ നിയമ ദാതാവ്: മനു
ആധുനിക മനു : ബി .ആർ അംബേദ്‌കർ
ബി .ആർ അംബേദ്‌കർ |
ലോകത്തിലെ ആദ്യത്തെ നിയമ ദാതാവ് : ഹമ്മുറാബി
ഹമ്മുറാബി |
- Fundamental Rights in Indian Constitution
- Indian Constitution and Civil Rights for University Assistant| Expected Questions Indian Constitution Kerala PSC
- 25 Parts of Indian Constitution Trick to Remember Download pdf
- 50 Expected questions on Indian Constitution for Peon Attender Exam Kerala PSC
- The Borrowed features of Indian Constitution from 10 Countries |My Notebook
- Indian Constitution Questions and Answers for Competitive Exams
- 20 Expected questions from Indian Constitution – Set 1
- Making of Indian Constitution in detail
- Indian Constitution Quiz 1|University Assistant Mock Test #3
- Father of Indian Constitution: Dr B. R Ambedkar
- ഇന്ത്യൻ ഭരണഘടന ആമുഖം Preamble of Indian Constitution
- ഭരണഘടന ചോദ്യോത്തരങ്ങൾ Indian Constitution Q&A
- ഇന്ത്യൻ രാഷ്ട്രപതി Indian President|ഇന്ത്യന് രാഷ്ട്രപതിമാര് psc
- ഇന്ത്യൻ ഭരണഘടന ഉപപ്രധാനമന്ത്രി- Indian Deputy Prime Minister
- ഇന്ത്യൻ ഭരണഘടന ഭരണഘടനാ ഭേദഗതികൾ Constitutional Amendments
0 Comments