Ticker

6/recent/ticker-posts

ഇന്ത്യൻ ഭരണഘടന ഉപപ്രധാനമന്ത്രി- Indian Deputy Prime Minister


ഇന്ത്യൻ ഭരണഘടന ഉപപ്രധാനമന്ത്രി- Indian Deputy Prime Minister

Indian Deputy Prime Ministers

ഭരണഘടനയിൽ  പ്രതിപാദിച്ചിട്ടില്ലാത്ത കേന്ദ്രമന്ത്രി സഭയിലെ ഉന്നത പദവി?
ans :  ഉപപ്രധാനമന്ത്രി


ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി?

ans : സർദാർ വല്ലഭഭായി പട്ടേൽ

പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപപ്രധാനമന്ത്രി?
ans : സർദാർ വല്ലഭഭായി പട്ടേൽ

ഇന്ത്യയിൽ എത്ര പേർ ഉപപ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട് ?
ans : 7 പേർ

രണ്ട് പ്രധാനമന്ത്രിമാർക്ക് കീഴിൽ ഉപപ്രധാനമന്ത്രിയായിരുന്നത്?
ans : ദേവിലാൽ

രണ്ട് ഉപപ്രധാനമന്ത്രിമാർ ഒരേ സമയമുണ്ടായിരുന്ന കേന്ദ്രമന്ത്രിസഭ ?
ans : മൊറാർജി ദേശായി മന്ത്രിസഭ(1977-79)

ഉപപ്രധാനമന്ത്രിയായശേഷം പ്രധാനമന്ത്രിയായത്?
ans : മൊറാർജി ദേശായിയും ചരൺസിങും

രാജിവച്ച ആദ്യത്തെ ഉപ പ്രധാനമന്ത്രി?
ans : മൊറാർജി ദേശായി



Post a Comment

0 Comments