Ticker

6/recent/ticker-posts

ഇന്ത്യൻ രാഷ്ട്രപതി Indian President|ഇന്ത്യന് രാഷ്ട്രപതിമാര് psc

ഇന്ത്യൻ  രാഷ്ട്രപതി Indian President

ഇന്ത്യൻ  രാഷ്ട്രപതി Indian President

ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടിവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് 
Ans : രാഷ്ട്രപതിയിൽ

ഇന്ത്യന് രാഷ്ട്രപതിമാര് psc

രാഷ്ട്രത്തിൻറെ തലവൻ, സർവ്വ സൈന്യാധിപൻ, പ്രഥമ പുരുഷൻ എന്നൊക്കെ അറിയപ്പെടുന്നത് 
Ans : രാഷ്ട്രപതി

കേന്ദ്ര മന്ത്രിസഭയുടെ തലവൻ 
Ans : പ്രധാനമന്ത്രി

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്  
Ans : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത്  
Ans : സുപ്രീം കോടതി

രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത് 
Ans : പാർലമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങിയ ഇലക്ട്രൽ കോളേജ്

രാഷ്‌ട്രപതിയുടെ ഭരണ കാലാവധി  
Ans : 5 വർഷം

ഒരു വ്യക്തിക്ക് എത്ര പ്രാവശ്യം രാഷ്‌ട്രപതി ആകാൻ സാധിക്കും 
Ans : എത്ര പ്രാവശ്യം വേണമെങ്കിലും

രാഷ്‌ട്രപതിയാകാൻ വേണ്ട പ്രായപരിധി 
Ans : 35 വയസ്

രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്  
Ans : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ അഭാവത്തിൽ രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്  
Ans : സുപ്രീം കോടതിയിലെ അടുത്ത സീനിയർ ജഡ്‌ജി

രാഷ്‌ട്രപതിക്ക് രാജിക്കത്ത് സമർപ്പിക്കുന്നത് 
Ans : ഉപരാഷ്ട്രപതിക്ക് 

രാഷ്‌ട്രപതിയെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന നടപടി 
Ans : ഇമ്പീച്ച്മെൻറ്

രാഷ്‌ട്രപതിയെ ഇമ്പീച്ച്മെൻറ് ചെയ്യുന്നതിനുള്ള ഏക കാരണം 
Ans : ഭരണഘടനാ ലംഘനം

രാഷ്‌ട്രപതിയെ ഇമ്പീച്ച്മെൻറ് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ് 
Ans : അനുച്ഛേദം 61

ഇമ്പീച്ച്മെൻറ് പ്രമേയം അവതരിപ്പിക്കാനാവശ്യമായ പിന്തുണ 
Ans : സഭയിലെ 1/4(നാലിലൊന്ന്) അംഗങ്ങളുടെ പിന്തുണ

ഇമ്പീച്ച്മെൻറ് പ്രമേയം പാസാകുന്നതിനാവശ്യമായ പിന്തുണ 
Ans : മൊത്തം അംഗങ്ങളുടെ 2/3 (മൂന്നിൽ രണ്ട്) അംഗങ്ങളുടെ പിന്തുണ

ഇന്ത്യയിൽ ഇമ്പീച്ച്മെൻറ് നേരിടേണ്ടിവന്ന രാഷ്ട്രപതിമാർ  
Ans : പൂജ്യം

രാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാൽ എത്ര നാളിനുള്ളിൽ പുതിയ ആളെ നിയമിക്കണം 
Ans : 6 മാസത്തിനുള്ളിൽ

രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത്   
Ans : ഉപരാഷ്ട്രപതി

രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത്   
Ans : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്  
Ans : എം ഹിദായത്തുള്ള

പാർലമെൻറ് അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തർക്കം ഉണ്ടായാൽ തീരുമാനമെടുക്കുന്നത് 
Ans : രാഷ്‌ട്രപതി

പാർലമെൻറ് വിളിച്ചുകൂട്ടുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള അധികാരം ആർക്കാണ്  
Ans : രാഷ്‌ട്രപതിക്ക് 

കേന്ദ്ര സർക്കാരിൻറെ നയപ്രഖ്യാപനം പാർലമെൻറിൽ വായിക്കുന്നത്  
Ans : രാഷ്‌ട്രപതി

രാഷ്ട്രപതിക്ക് പാർലമെന്റിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം 
Ans : 14 

രാഷ്ട്രപതിക്ക് ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം 
Ans : 2 (ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ)

രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം 
Ans : 12 (കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ നിന്നും) 

കുറ്റവാളികൾക്ക് മാപ്പ് നൽകാൻ രാഷ്ട്രപതിക്ക് അധികാരം കൊടുക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : അനുച്ഛേദം 72 

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി 
Ans : രാഷ്‌ട്രപതി ഭവൻ   

രാഷ്ട്രപതി ഭവന്റെ ആദ്യ നാമം 
Ans : വൈസ് റീഗൽ പാലസ് 

രാഷ്ട്രപതി ഭവൻ പണികഴിപ്പിച്ച ശില്പി  
Ans : എഡ്വിൻ ല്യൂട്ടിൻസ് 

രാഷ്ട്രപതി ഭവനിൽ താമസിച്ച ആദ്യ വ്യക്തി 
Ans : ലോർഡ് ഇർവിൻ 

രാഷ്ട്രപതി ഭവനിൽ താമസിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി 
Ans : സി രാജഗോപാലാചാരി 

രാഷ്ട്രപതി ഭവൻ സ്ഥിതിചെയ്യുന്ന സ്ഥലം  
Ans : റൈസിന ഹിൽ, ന്യൂ ഡൽഹി 

മുഗൾ ഗാർഡൻ, ഹെർബൽ ഗാർഡൻ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലം  
Ans : രാഷ്‌ട്രപതി ഭവൻ 

രാഷ്‌ട്രപതി ഭവനെ മാലിന്യമുക്തമാക്കുന്ന പദ്ധതി 
Ans : റോഷ്‌നി 

രാഷ്‌ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി 
Ans : രാഷ്‌ട്രപതി നിലയം 

രാഷ്‌ട്രപതി നിലയം സ്ഥിതി ചെയ്യുന്നത് 
Ans : ഹൈദരാബാദിൽ 

രാഷ്‌ട്രപതി നിലയം പണികഴിപ്പിച്ചത് 
Ans : ഹൈദരാബാദ് നൈസാം 

രാഷ്‌ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് 
Ans : സിംലയിൽ 

രാഷ്‌ട്രപതി നിവാസിൻറെ പഴയ പേര് 
Ans : വൈസ് റീഗൽ ലോഡ്ജ് 

രാഷ്‌ട്രപതി നിവാസ് പണി കഴിപ്പിച്ചത് 
Ans : ഹെൻറി ഇർവിൻ 

രാഷ്‌ട്രപതി നിവാസിലെ ആദ്യ താമസക്കാരൻ 
Ans : ഡഫറിൻ പ്രഭു  

രാഷ്‌ട്രപതി നിവാസ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിട്ടുനൽകിയ രാഷ്‌ട്രപതി 
Ans : ഡോ എസ് രാധാകൃഷ്ണൻ 

ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി 
Ans : ഡോ രാജേന്ദ്രപ്രസാദ് 

രണ്ടുപ്രാവശ്യം രാഷ്‌ട്രപതിയായ ഏക വ്യക്തി  
Ans : ഡോ രാജേന്ദ്രപ്രസാദ് 

ഏറ്റവും കൂടുതൽ കാലം രാഷ്‌ട്രപതിയായിരുന്ന വ്യക്തി  
Ans : ഡോ രാജേന്ദ്രപ്രസാദ് 

ബീഹാർ ഗാന്ധി എന്നറിയപ്പെട്ട രാഷ്‌ട്രപതി 
Ans : ഡോ രാജേന്ദ്രപ്രസാദ് 

രാഷ്‌ട്രപതി ആകുന്നതിന് മുൻപ് രാജേന്ദ്രപ്രസാദ് മന്ത്രിസഭയിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ  
Ans : കൃഷി-ഭക്ഷ്യം 

ഏറ്റവും കുറച്ചു കാലം രാഷ്‌ട്രപതിയായിരുന്ന വ്യക്തി  
Ans : സക്കീർ ഹുസൈൻ 

കേന്ദ്ര ധനമന്ത്രി ആയിരുന്നതിനുശേഷം രാഷ്‌ട്രപതിയായ ആദ്യ വ്യക്തി  
Ans : ആർ വെങ്കിട്ടരാമൻ 

കേന്ദ്ര ധനമന്ത്രി ആയിരുന്നതിനുശേഷം രാഷ്‌ട്രപതിയായ രണ്ടാമത്തെ വ്യക്തി  
Ans : പ്രണബ് മുഖർജി    

ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി 
Ans : ആർ വെങ്കിട്ടരാമൻ

ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി 
Ans : നീലം സഞ്ജീവ റെഡ്‌ഡി

തമിഴ്നാടിൻറെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി 
Ans : ആർ വെങ്കിട്ടരാമൻ

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി 
Ans : ഡോ എസ് രാധാകൃഷ്ണൻ

ആദ്യ മുസ്ലിം രാഷ്ട്രപതി 
Ans : സക്കീർ ഹുസൈൻ

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി 
Ans : സക്കീർ ഹുസൈൻ

അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി 
Ans : ഫക്രുദ്ദീൻ അലി അഹമ്മദ്

തത്ത്വചിന്തകനായ രാഷ്ട്രപതി 
Ans : ഡോ എസ് രാധാകൃഷ്ണൻ

വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്ട്രപതി 
Ans : ഡോ ഫക്രുദ്ദീൻ അലി അഹമ്മദ്

ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി 
Ans : ഡോ എസ് രാധാകൃഷ്ണൻ

പ്ളേറ്റോയുടെ 'റിപ്പബ്ലിക്ക്' ഉറുദു ഭാഷയിലേക്ക് തർജ്ജമ ചെയ്ത  രാഷ്ട്രപതി 
Ans : സക്കീർ ഹുസൈൻ

ഒരിക്കൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി 
Ans : നീലം സഞ്ജീവ റെഡ്‌ഡി

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നീലം സഞ്ജീവ റെഡ്‌ഡിയെ പരാജയപ്പെടുത്തിയ വ്യക്തി 
Ans : വി വി ഗിരി

ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി  
Ans : നീലം സഞ്ജീവ റെഡ്‌ഡി

ലോകസഭാ സ്പീക്കറായിരുന്ന രാഷ്ട്രപതി  
Ans : നീലം സഞ്ജീവ റെഡ്‌ഡി

മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ രാഷ്ട്രപതി  
Ans : നീലം സഞ്ജീവ റെഡ്‌ഡി

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി  
Ans : നീലം സഞ്ജീവ റെഡ്‌ഡി

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഉപരാഷ്ട്രപതി  
Ans : എസ് രാധാകൃഷ്ണൻ

കാറപകടത്തിൽ കൊല്ലപ്പെട്ട രാഷ്ട്രപതി  
Ans : സെയിൽ സിംഗ്

ജ്ഞാനി എന്നറിയപ്പെട്ട രാഷ്ട്രപതി  
Ans : സെയിൽ സിംഗ്

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ സമയത്തെ രാഷ്ട്രപതി  
Ans : സെയിൽ സിംഗ്

പാർലമെൻറ് സമ്മേളിക്കാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്  
Ans : രാഷ്ട്രപതി

രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് അനുസരിച്ചാണ് 
123 ആം വകുപ്പ്

ഓർഡിനൻസിൻറെ കാലാവധി   
Ans : 6 മാസം

പാർലമെൻറ് സമ്മേളിച്ച് എത്ര നാളിനുള്ളിൽ ഓർഡിനൻസ് അംഗീകരിക്കപ്പെടണം 
Ans : 6 ആഴ്‍ച

ഏറ്റവും കൂടുതൽ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുള്ള രാഷ്ട്രപതി 
Ans : ഫക്രുദ്ദീൻ അലി അഹമ്മദ്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി   
Ans : വി ആർ കൃഷ്ണയ്യർ (1987 ഇൽ വെങ്കിട്ടരാമനെതിരെ)

മലയാളിയായ ആദ്യ രാഷ്ട്രപതി/ഉപരാഷ്ട്രപതി  
Ans : കെ ആർ നാരായണൻ

ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി 
Ans : കെ ആർ നാരായണൻ

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ ആർ നാരായണനെതിരെ മത്സരിച്ച മലയാളി   
Ans : ടി എൻ ശേഷൻ 

കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി 
Ans : ഡോ എ പി ജെ അബ്ദുൾകലാം

യുദ്ധവിമാനത്തിൽ യാത്രചെയ്ത ആദ്യ രാഷ്ട്രപതി 
Ans : ഡോ എ പി ജെ അബ്ദുൾകലാം

സിയാച്ചിൻ സന്ദർശിച്ച ആദ്യ രാഷ്ട്രപതി 
Ans : ഡോ എ പി ജെ അബ്ദുൾകലാം

രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം  
Ans : ഒന്നരലക്ഷം രൂപ

മുൻ രാഷ്ട്രപതിമാരുടെ വാർഷിക പെൻഷൻ  
Ans : ഒൻപത് ലക്ഷം രൂപ

അബ്ദുൾ കലാമിനെതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച മലയാളി വനിത   
Ans : ക്യാപ്റ്റൻ ലക്ഷ്മി സെഗാൾ

മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട രാഷ്ട്രപതി   
Ans : എ പി ജെ അബ്ദുൾ കലാം

മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട വനിത   
Ans : ടെസ്സി തോമസ്

മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ ഏക വ്യക്തി  
Ans : പ്രതിഭ പാട്ടിൽ

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിഭ പാട്ടിലിനോട് പരാജയപ്പെട്ട ഉപരാഷ്ട്രപതി   
Ans : ഭൈരോൺ സിംഗ് ശെഖാവത്ത്

ഇന്ത്യൻ രാഷ്ട്രപതിയായ ഏക വനിത  
Ans : പ്രതിഭ പാട്ടിൽ

ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി   
Ans : കെ ആർ നാരായണൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി   
Ans : കെ ആർ നാരായണൻ 

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി   
Ans : അബ്ദുൾ കലാം

ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച രാഷ്ട്രപതി   
Ans : ഡോ രാജേന്ദ്രപ്രസാദ് (രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ ചൗദരി ഹരിറാമിന് എതിരെ)

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി 
Ans : വി വി ഗിരി

വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ള രാഷ്ട്രപതി 
Ans : വി വി ഗിരി (രണ്ടാം വട്ടമേശ സമ്മേളനം)

കേരള ഗവർണ്ണർ ആയശേഷം രാഷ്ട്രപതിയായ ഏക വ്യക്തി  
Ans : വി വി ഗിരി 

സെക്കൻറ് പ്രിഫറൻഷ്യൽ വോട്ട് എണ്ണി വിജയിച്ച രാഷ്ട്രപതി 
Ans : വി വി ഗിരി

മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ സമയത്ത് ചന്ദ്രനിൽ സ്ഥാപിക്കാൻ ഇന്ത്യയുടെ സന്ദേശം നൽകിയ രാഷ്ട്രപതി 
Ans : വി വി ഗിരി

പ്രഥമ ആക്ടിങ് പ്രസിഡൻറ് 
Ans : വി വി ഗിരി

ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡൻറ് ആയിരുന്നത് 
Ans : ബി ഡി ജെട്ടി

ഏറ്റവും കുറച്ചു കാലം ആക്ടിങ് പ്രസിഡൻറ് ആയിരുന്നത് 
Ans : ജസ്റ്റിസ് എം ഹിദായത്തുള്ള

ഇന്ത്യയിലെ ആക്ടിങ് പ്രസിഡൻറ് മാരുടെ എണ്ണം 
Ans : മൂന്ന്

ഇന്ത്യയുടെ പതിന്നാലാമത് പ്രസിഡൻറ് 
Ans : പ്രണബ് മുഖർജി (പതിമൂന്നാമത് വ്യക്തി)

പതിന്നാലാമത്  പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രണബ് മുഖർജി തോൽപ്പിച്ചത് ആരെയാണ് 
Ans : പി എ സാങ്മ

പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി 
Ans : സെയിൽ സിംഗ്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത 
Ans : മനോഹര ഹോൾക്കർ

അബ്ദുൾ കലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ 
Ans : ബില്യൺ ബീറ്റ്‌സ്

ലോക വിദ്യാർത്ഥി ദിനമായി ഐക്യ രാഷ്ട്രസഭ ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് 
Ans : അബ്ദുൾ കലാം (ഒക്ടോബർ 15)

മേജർ ജനറൽ പൃഥ്വിരാജ് എന്നറിയപ്പെട്ട രാഷ്ട്രപതി 
Ans : അബ്ദുൾ കലാം

അബ്ദുൾ കലാം അന്തരിച്ച ദിവസം  
Ans : 2015 ജൂലൈ 27

പ്രണബ് മുഖർജിയുടെ ഗ്രന്ഥങ്ങൾ  
Ans : ദി ഡ്രാമാറ്റിക് ഡിക്കേഡ്, ദി ടാർബുലൻറ് ഇയേഴ്സ്

Post a Comment

0 Comments