Ticker

6/recent/ticker-posts

ക്രോമാസോം-ജനിതക രോഗങ്ങൾ-ജനിതകശാസ്ത്രം-ജീവ ശാസ്ത്രം -LDC -LGS-Kerala PSC


ക്രോമാസോം-ജനിതകശാസ്ത്രം-ജീവ ശാസ്ത്രം -LDC -LGS-Kerala PSC





ജീവശാസ്ത്രം-BIOLOGY

ജനിതശാസ്ത്രം - Genetics Questions


വംശപാരമ്പര്യത്തെയും പാരമ്പര്യ സ്വഭാവങ്ങൾക്ക് നിദാനമായ ഘടകങ്ങളെയും കുറിച്ചുള്ള പഠനം 
Ans : ജനിതക ശാസ്ത്രം 



ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ് 
Ans : ഗ്രിഗർ മെൻഡൽ

ജനിതക ശാസ്ത്രത്തിന് ജനറ്റിക്സ് എന്ന  പേര് നൽകിയ ശാസ്ത്രജ്ഞൻ 
Ans : ബെറ്റ്‌സൺ

ക്രോമസോം സിദ്ധാന്തം ആവിഷ്ക്കരിച്ചത് 
Ans : സട്ടൺ ,ബോവറി എന്നിവർ 

ഏറ്റവും കുറഞ്ഞ എണ്ണം ക്രോമസോമുകൾ ഉള്ള ജീവി
Ans : അസ്കാരിസ് മെഗാലോസെ ഫാലസ് യൂണിവാലൻസ് ( 2 ക്രോമസോം) 

ഗ്രിഗർ മെൻഡൽ ജനിതക ശാസ്ത്രത്തിനടിത്തറ  പാകിയ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യം 
പയർ (പെെസം സറ്റെെവം) 

ഏറ്റവും കൂടുതൽ ക്രാമസോ സംഖ്യ ഉള്ള സസ്യം 
Ans : ഓഫിയോഗ്ലോസം റെട്ടിക്കുലെറ്റം (1262 ക്രോമാസോം )



ക്രോമാസോം സംഖ്യ 


കൊതുക് - 6
പഴയീച്ച  - 8
അമീബ - 12
ഈച്ച - 12
ആൺ തേനീച്ച - 16
പെൺ തേനീച്ച - 32
തവള - 26
മണ്ണിര - 36
പൂച്ച - 38
പന്നി - 38
മനുഷ്യൻ  - 46
ഗൊറില്ല  - 48

പട്ടുനൂൽപ്പുഴു - 56
ആന - 56
ആട് - 60
കഴുത - 62
കുതിര - 64
നായ - 78
കോഴി - 78
ചെന്നായ - 78
പ്രാവ് - 80
കുറുക്കൻ - 34
എലി - 42
ചിമ്പൻസി - 48
പശു - 60
മുയൽ  - 44
ചിത്ര ശലഭം - 380


സസ്യങ്ങൾ


നെല്ല് - 24
ഗോതമ്പ്  - 42
പുകയില - 48
കാബേജ് - 18
ഉരുളക്കിഴങ്ങ് - 48
ചോളം - 20
തക്കാളി - 24
കരിമ്പ് - 80
ഉള്ളി - 16


ക്ലോണിങ്ങ്

ക്ടോണിങ്ങിന്റെ പിതാവ് 
Ans : ഇയാൻ വിൽമുട്ട്

ക്ലോണിങ്ങിലൂടെ ആദ്യ ജീവിയെ വികസിപ്പിച്ചെ ടുത്ത സ്ഥാപനം
Ans : സ്കോട്ട്ലാന്റിലെ റോസലിൻ ഇൻസ്റ്റിറ്റ്യൂട്ട്

ക്ടോണിങ്ങിലൂടെ സൃഷ്ടി ച്ച ആദ്യത്തെ ജീവി 
Ans : ഡോളി എന്ന ചെമ്മരിയാട് (1996) 

2003 ഫെബ്രുവരി 12 ന് ഡോളിയെ ദയാവധത്തിന് വിധേയമാക്കി

v

ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച മറ്റു ജീവികൾ 


എരുമ - സംരൂപ 
നായ - സ്നപ്പി
കുരങ്ങ് - ടെട്ര 
കുതിര - പ്രോമിത്യ 
ഒട്ടകം - ഇൻജാസ്
പശു - വിക്ടോറിയ 
കോവർ കഴുത - ഇദാഹോജെ 
പൂച്ച - കോപ്പി ക്യാറ്റ് (കാർബൺ കോപ്പി )
ചെന്നായ്ക്കൾ - സ്നുവൾഫും സ്നുവൾഫിയും 
കശ്‍മീരി പാശ്‌മിന ആട് - നൂറി
എലി - മാഷ


ചുണ്ടലിയുടെ ചർമ്മകോശങ്ങൾ  ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച  ആദ്യത്തെ ചുണ്ടലി 
Ans : ദിനി

ഏറ്റവും കുറവ് ക്രോമസോം സംഖ്യയുള്ള സസ്യം 
Ans : ഹാപ്ലോപാപ്പസ് ഗ്രാവിലിഡ് ( 4 എണ്ണം )

ജീൻ കണ്ടുപിടിച്ചത് 
Ans : വാൾട്ടർ .എസ്.സട്ടൺ 

ജീവിന്റെ ബ്ലൂ പ്രിന്റ് എന്നറിയപ്പെടുന്നത്  
Ans : ജീനുകൾ 

പാരമ്പര്യ സ്വഭാവ വാഹകർ 
Ans :  ജീനുകൾ

ജനിതക എഞ്ചിനിറിംഗിന്റെ പിതാവ് 
Ans : പോൾ ബർഗ്


ആദ്യമായി  വേർതിരിച്ച ജിൻ 
Ans : ലാക്ജീൻ ( ഇ കോളി എന്ന ബാക്ടീരിയയിൽ നിന്നും )

ഒരു പൂർണ്ണ  സെറ്റ് DNA അറിയപ്പെടുന്നത് 
Ans : ജീനോം

ഹ്യുമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം 
Ans : 1990

ഹ്യുമൻ ജീനോം പദ്ധതിയുടെ ആദ്യത്തെ മോധാവി 
Ans : ജയിംസ് വാട്സൺ 

പൂർണ്ണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ ജീവി 
Ans : ഹിമോഫിലസ് ഇൻഫ്ളുവന്സ 

പൂർണ്ണമായി ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ വൃക്ഷം
Ans : പോപ്ലാർ

ക്രോമസോമുകളിലെ  ജിനിന്റെ ക്രമീകരണം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ 

Ans : Ans : ജനിതക മാപ്പിങ്

ക്രോമസോമുകളിലെ DNA തൻമാത്രകളുടെ ഘടന യിലെ വ്യത്യാസം അടിസ്ഥാനമാക്കി വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ 
 Ans : DNA ഫിംഗർ പ്രിൻറിങ് 

DNA  ഫിംഗർ പ്രിന്റിങ്ങിന്റെ ഉപജ്ഞാതാവ് 
Ans : അലക് ജഫ്രി

ലോകത്തിലെ ആദ്യത്തെ ഫിംഗർ പ്രിന്റ് ബ്യുറോ ആരംഭിച്ചത് 
Ans :കൊൽക്കത്തയിൽ (1897)

ആദ്യമായി ജീനിനെ കൃ ത്രിമമായി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ 
Ans : ഹർഗോവിന്ദ് ഖോരാന 

ജീൻ എന്ന പദം നിർദ്ദേശിച്ചത് 
Ans : വില്യം ജെഹാൻസൺ 

ജീനോമിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് 
Ans : ഫ്രെഡറിക് സാങർ  (രസതന്ത്രത്തിൽ 2 തവണ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് )

ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത എണ്ണ കുടിക്കുന്ന ബാക്ടീരിയ 
Ans : സൂപ്പർ ബഗ്ഗുകൾ 

മനുഷ്യശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ 
Ans : ഹ്യുമലിൻ 

എലി ലില്ലി എന്ന അമേരിക്കൻ കമ്പനിയാണ് ജനിതക എഞ്ചിനീയറിങ്ങിന്റെ സഹായത്തോടെ ആദ്യമായി ഹ്യുമുലിൻ തയ്യാറാക്കിയത്  മനുഷ്യനിലെ ക്രമസോമുകളുടെ എണ്ണം 
Ans : 46(3സരൂപ ക്രോമോസോമുകൾ - 44,ലിംഗ ക്രാമസോമുകൾ - 2)

ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് 
Ans : പിതാവിന്റെ Y ക്രമസോം 

തലമുറകളിലൂടെ കൈമാറ്റം  ചെയ്യപ്പെടുന്ന രോഗങ്ങൾ 
Ans : ജനിത രോഗങ്ങൾ 

പ്രധാന ജനിതക രോഗങ്ങൾ 
Ans : ഹീമോഫീലിയ, സിക്കിൾ സെൽ,അനീമിയ , മംഗോളിസം , ആൽബിനിസം മുതലായവ 


മനുഷ്യരിൽ 44 സരൂപക്രോമസോമുകൾക്ക് പകരം  45 സരൂപക്രോമസോമുകൾ കാണപ്പെടുന്ന രോഗം 
Ans : ഡൗൺ സിൻ ഡ്രോം (മംഗോളിസം)

സ്ത്രീകളിൽ  ലിംഗക്രോമസോമുകളിൽ ഒരു ക്രോമസോം കുറയുന്ന അവസ്ഥയാണ് 
Ans : ടർന്നേഴ്സ് സിൻഡ്രോം

ലിംഗക്രോമസോമുകളുടെ  XX ഘടനയ്ക്ക് പകരം X0 എന്ന ഘടനയായിരിക്കും ഉണ്ടാവുക പുരുഷന്മാരിൽ ലിംഗ ക്രമസോമുകളിൽ ഒന്നു കൂടുന്നതാണ് 
Ans : ക്ലൈൻഫെൽട്ടേഴ്സ് സിൻഡ്രോം

ലിംഗക്രോമസോമുകളുടെ XY ഘടനയ്ക്ക് പകരം XXY എന്ന ഘടനയായിരിക്കും ഉണ്ടാവുക 
ലോകത്തിലെ ആദ്യ ലാബ് നിർമ്മിത ബീഫ് ബർഗർ നിർമ്മിച്ച രാജ്യം 
Ans : ഇംഗ്ലണ്ട് 

ജീവനുള്ള പശുവിന്റെ പേശീകോശങ്ങളിൽ നിന്ന് വളർത്തിയെടുക്കുന്ന മാംസനാരുകൾ ഉപയോഗിച്ചാണ് ബർഗർ തയ്യാക്കിയത്

ഏറ്റവും കുറവ് ക്രോമസോംസംഖ്യയുള്ള സസ്യം  
Ans  : ഹാപ്ലോപാപ്പസ്ത ഗ്രാവിലിഡ് (4 എണ്ണം) 

ജീൻ കണ്ടുപിടിച്ചത് - വാൾട്ടർ. എസ് സട്ടൺ 

ജീവന്റെ Blueprint എന്നറിയപ്പെടുന്നത് 
Ans :  ജീനുകൾ 

പാരമ്പര്യ സ്വഭാവ വാഹകർ
Ans : ജീനുകൾ

ജനിതക എഞ്ചിനിയറിംഗിന്റെ പിതാവ്
Ans : പോൾ ബർഗ്

ആദ്യമായി വേർതിരിച്ച ജീൻ
Ans : ലാക്ജീൻ (ഇ കോളി എന്ന ബാക്ടീരിയയിൽ നിന്നും) 

ഒരു പൂർണ്ണ സെറ്റ് DNA അറിയപ്പെടുന്നത്
Ans : ജീനോം

ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം 
Ans : 1990

ഹ്യൂമൻ ജീനോം പദ്ധതിയുടെ  ആദ്യത്തെ മേധാവി 
Ans : ജയിംസ്‌ വാട് സൺ

പൂർണ്ണമായി ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ ജീവി 
Ans : ഹിമോഫിലസ് ഇൻഫ്ളുവൻസ

പൂർണ്ണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം 
Ans : പോപ്ലാർ 

ക്രോമസോമുകളിലെ ജീനിന്റെ ക്രമീകരണം മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ 
Ans : ജനിതക മാപ്പിങ് 

ക്രോമസോമുകളിലെ DNA തൻമാത്രകളുടെ ഘടനയിലെ വ്യത്യാസം അടിസ്ഥാനമാക്കി വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ 
Ans :DNA ഫിംഗർ പ്രിന്റിങിന്റെ 

DNA ഫിംഗർ പ്രിന്റിങിന്റെ ഉപജ്ഞാതാവ് 
Ans : അലക് ജഫ്രി 

ലോകത്തിലെ ആദ്യത്തെ ഫിംഗർ പിന്റെ ബ്യൂറോ ആരംഭിച്ചത്
Ans : കൊൽക്കത്തയിൽ (1897) ) 

ആദ്യമായി ജീനിനെ കൃതിമമായി വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ 
Ans : ഹർഗോവിന്ദ് ഖൊരാനാ 

ജീൻ എന്ന പദം നിർദ്ദേശിച്ചത് 
Ans : വില്യം ജൊഹാൻസൺ

ജീനോമിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നു 
Ans : ഫ്രെഡറിക്  സാങർ  (രസതന്ത്രത്തിലെ തവണ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് )

ജനിതക എഞ്ചിനീയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത  എണ്ണ കുടിക്കുന്ന ബാക്ടീരിയ 
Ans : സൂപ്പർ ബഗ്ഗുകൾ 

മനുഷ്യശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ
Ans : ഹ്യമുലിൻ 

എലി ലില്ലി എന്ന അമേരിക്കൻ കമ്പനിയാണ് ജനിതക എഞ്ചിനീയറിങ്ങിന്റെ സഹായത്തോടെ ആദ്യമായി ഹ്യമുലിൻ തയ്യാറാക്കിയത്.
Ans : മനുഷ്യനിലെ ക്രോമസോമുകളുടെ എണ്ണം 46 (സരൂപ ക്രോമസോമുകൾ - 44, ലിംഗ ക്രോമസോമുകൾ-2)

ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന തീരുമാനിക്കുന്നത് 
Ans : പിതാവിന്റെ Y ക്രോമസോം 

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന രോഗങ്ങൾ 
Ans : ജനിതക രോഗങ്ങൾ

പ്രധാന ജനിതക രോഗങ്ങൾ


ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ, മംഗോളിസം, ആൽബിനിസം മുതലായവ
മനുഷ്യരിൽ 44 സരൂപക്രോമസോമുകൾക്ക് പകരം 45 സരൂപക്രോമസോമുകൾ കാണപ്പെടുന്ന രോഗം,
Ans : ഡൗൺ സിൻഡ്രോം (മംഗോളിസം) 

സ്ത്രീകളിൽ ലിംഗക്രോമസോമുകളിൽ ഒരു ക്രോമസോം കുറയുന്ന അവസ്ഥയാണ്
Ans : ടർണേഴ്സ്  സിൻഡ്രോം

ലിംഗ ക്രോമസോമുകളുടെ XX ഘടനയ്ക്ക് പകരം X0 എന്ന ഘടനയായിരിക്കും ഉണ്ടാവുക പുരുഷന്മാരിൽ ലിംഗക്രോമസോമുകളിൽ ഒന്നുകൂടുന്നതാണ്
Ans : ക്ലൈ ൻഫെൽട്ടേഴ്സ്  സിൻഡ്രോം

ലിംഗ ക്രോമസോമുകളുടെ XY ഘടനയ്ക്ക് പകരം XXY എന്ന ഘടനയായിരിക്കും  ഉണ്ടാവുക.

ലോകത്തിലെ ആദ്യ ലാബ് നിർമ്മിത ബീഫ് ബർഗർ നിർമ്മിച്ച രാജ്യം 
Ans : ഇംഗ്ലണ്ട്


ജീവനുള്ള പശുവിന്റെ പേശീകോശങ്ങളിൽ നിന്ന് വളർത്തിയെടുത്ത മാംസനാരുകൾ ഉപയോഗിച്ചാണ് ബർഗർ തയ്യാറാക്കിയത്


KAS Telegram Join HERE

LDC Telegram Join HERE

LGS Telegram Join HERE

LP/UP Assistant Telegram Join HERE


My Notebook Telegram Join HERE


Post a Comment

0 Comments