Ticker

6/recent/ticker-posts

ഹോംറൂൾ പ്രസ്ഥാനം (1916)|Home Rule movement


ഹോംറൂൾ പ്രസ്ഥാനം (1916)|Home Rule movement


*ഒന്നാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ സജീവമായി നിലനിർത്തിയത് ?

ഹോംറൂൾ പ്രസ്ഥാനം

*  ഹോംറൂൾ എന്ന ആശയം ഇന്ത്യാക്കാർ സ്വീകരിച്ചത് എവിടെ നിന്നാണ്?

 അയർലാന്റിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ നിന്ന്

*ഹോംറൂൾ എന്ന വാക്കിനർത്ഥം?

സ്വയംഭരണം

*ബ്രിട്ടീഷ് കോമൺവെൽത്തിനുള്ളിൽ നിന്നു കൊണ്ട് ഇന്ത്യയ്ക്ക് സ്വയംഭരണം നേടിയെടുക്കാനുള്ള സമരം ?


ഹോംറൂൾ പ്രസ്ഥാനം 

*  ഇന്ത്യയിൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം ?

 1916

*ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ ?

ആനിബസന്റ്, ബാലഗംഗാധര തിലക്



* ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലീഗിന്റെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?

കെ.പി. കേശവ മേനോൻ

• ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറി ?

ജോർജ് അരുണ്ഡേൽ

• ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ഓണററി പ്രസിഡന്റ് ? 

എസ്.സുബ്രഹ്മണ്യ അയ്യർ


*ആനിബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ?

സർ.സി.പി.രാമസ്വാമി അയ്യർ

* ബ്രിട്ടീഷ് ഗവൺമെന്റ് ആനിബസന്റിനെ തടവിലാക്കിയ വർഷം ?

1917

*ആനിബസന്റിനെ ജയിലിൽ നിന്നും മോചി പ്പിക്കാൻ ഇടപെട്ട അമേരിക്കൻ പ്രസിഡന്റ് ? 

ഡോ വിൽസൺ

*മദ്രാസിനടുത്തുള്ള അഡയാർ കേന്ദ്രീകരിച്ചുകൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് ?

ആനിബസന്റ്

*പൂനെ കേന്ദ്രീകരിച്ചുകൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് ?

ബാലഗംഗാധര തിലക്

*ബാലഗംഗാധര തിലകിന്റെ ഹോംറൂൾ  പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ?

ജോസഫ് ബാപ്റ്റിസ്റ്റ

*  അഖിലേന്ത്യാ ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി ഗാന്ധിജിയെ തിരഞ്ഞെടുത്ത വർഷം ?

1920

* ഹോംറൂൾ പ്രസ്ഥാനത്തെ ഗാന്ധിജി പുനർനാമകരണം ചെയ്തത്?

സ്വരാജ്യ സഭ


*  "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാനതു നേടുക തന്നെ ചെയ്യും". ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്  ഈ മുദ്രാവാക്യം മുഴക്കിയത് ?

ബാലഗംഗാധര തിലക്

 * ഹോംറൂൾ പ്രസ്ഥാനം നിർത്തിവയ്ക്കാൻ കാരണം ?

ഇന്ത്യയിൽ ഉത്തരവാദിത്തഭരണം സ്ഥാപിക്കുമെന്ന ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രഖ്യാപനം (ആഗസ്റ്റ് പ്രഖ്യാപനം)


* അമേരിക്കയിൽ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ശാഖ സ്ഥാപിച്ചത് ?

ലാലാ ലജ്പത്റായി 

 (1917)


*ആഗസ്റ്റ് പ്രഖ്യാപനം (1917) നടത്തിയത് ? 

എഡ്വിൻ മൊണ്ടേഗു

Post a Comment

0 Comments