Ticker

6/recent/ticker-posts

ബർലിൻ കമ്മിറ്റി|ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി (1914)|Indian Independence Committee Malayalam|Berlin Committee

 

 ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി (1914)


ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി (1914)|Indian Independence Committee


ബർലിൻ കമ്മിറ്റി |Berlin Committee

*ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി യിൽ സംഘടിപ്പിക്കപ്പെട്ട ദേശീയവാദികൾ രൂപംകൊടുത്ത സംഘടനയാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി(ബർലിൻ കമ്മിറ്റി)

1914-ൽ ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയിൽ താമസിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് രൂപീകരിച്ച സംഘടനയാണ് ബെർലിൻ കമ്മിറ്റി. 

പിന്നീട് ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി  എന്ന് ഈ സംഘടന അറിയപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നതിനായാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്. 

ആദ്യകാലത്ത് ബെർലിൻ - ഇന്ത്യൻ കമ്മിറ്റി എന്നറിയപ്പെട്ടിരുന്ന സംഘടന പിന്നീട് 1915 മുതൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി എന്നറിയപ്പെടുകയുണ്ടായി. 

ഹിന്ദു - ജർമ്മൻ ഗൂഢാലോചനയുടെ പ്രധാന ഭാഗമായിരുന്നു ബെർലിൻ കമ്മിറ്റി. വീരേന്ദ്രനാഥ് ചഥോപാധ്യായ, (ചാറ്റോ എന്നും അറിയപ്പെട്ടു), ചെമ്പകരാമൻ പിള്ള, അബിനാഷ് ഭട്ടാചാര്യ എന്നിവരായിരുന്നു ബെർലിൻ കമ്മിറ്റിയുടെ പ്രധാന നേതാക്കൾ.

Indian Independence Committee Questions & Answers 

ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റിയുടെ ആദ്യകാലനാമം?

 ബർലിൻ- ഇന്ത്യൻ കമ്മിറ്റി

(1915-ൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റിയെന്ന് പുനർനാമകരണം ചെയ്തു)

* ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റിയുടെ പ്രധാന നേതാക്കന്മാർ ?

വീരേന്ദ്രനാഥ് ചതോപാദ്ധ്യായ, അബിനാഷ് ഭട്ടാചാര്യ, ഭൂപേന്ദ്രനാഥ് ദത്ത


Post a Comment

0 Comments