ഗദ്ദർ പാർട്ടി |Ghadar party
ഗദ്ദർ പാർട്ടി(1913)
*അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരായ തീവ്രദേശീയവാദികളുടെ സംഘടന ?
ഗദ്ദർ പാർട്ടി
* "ഗദ്ദർ' എന്ന വാക്കിന് ഉറുദു/പഞ്ചാബി ഭാഷയിലെ അർത്ഥം ?
വിപ്ലവം
*ഗദ്ദർ പാർട്ടി രൂപം കൊണ്ട് വർഷം ?
1913
*ഗദ്ദർ പാർട്ടിയുടെ ആദ്യ പ്രസിഡന്റ് ?
സോഹൻ സിംഗ് ഭക്ന
*ഗദ്ദർ പാർട്ടിയുടെ സെക്രട്ടറി ?
ലാലാ ഹർദയാൽ
* ഗദ്ദർ പാർട്ടിയുടെ ആസ്ഥാനം ?
യുഗാന്തർ ആശ്രമം
( സാൻഫ്രാൻസിസ്കോ )
*ഗദ്ദർ പാർട്ടിയുടെ ആദ്യത്തെ പേര് ?
പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ
*ഗദ്ദർ പാർട്ടി 1913 നവംബർ ഒന്നു മുതൽ പ്രസിദ്ധീകരണമാരംഭിച്ച വാരിക ?
ഗദ്ദർ * ഗദ്ദർ വാരികയുടെ മുദ്രാവാക്യം
അംഗ്രേസി രാജ് കാ ദുശ്മൻ (ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു)
* ഗദ്ദർ പാർട്ടി ഇന്ത്യയിൽ വിപ്ലവം നടത്താൻതീരുമാനിച്ച വർഷം ?
1915
* ലാലാ ഹർദയാലിന്റെ രാഷ്ട്രീയ ഗുരു ?
ലാലാ ലജ്പത് റായി
* ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ ?
ലാലാ ഹർദയാൽ
*ഗദ്ദർ പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?
സോഹൻ സിംഗ് ഭക്ന
* ഗദ്ദർ പാർട്ടിയുടെ ആദ്യ സെക്രട്ടറി?
ലാലാ ഹർദയാൽ
* ഗദ്ദർ പാർട്ടിയുടെആസ്ഥാനം ?
യുഗാന്തർ ആശ്രമം
(സാൻഫ്രാൻസിസ്കോ)
*ഗദ്ദർ പാർട്ടിയുടെ ആദ്യത്തെ പേര് ?
പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ
സോഹൻ സിംഗ് ഭക്ന |
*ഗദ്ദർ പാർട്ടി 1913 നവംബർ ഒന്നു മുതൽ പ്രസിദ്ധീകരണമാരംഭിച്ച വാരിക?
ഗദ്ദർ
* ഗദ്ദർ വാരികയുടെ മുദ്രാവാക്യം ?
അംഗ്രേസി രാജ് കാ ദുശ്മൻ
(ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു )
* ഗദ്ദർ പാർട്ടി ഇന്ത്യയിൽ വിപ്ലവം നടത്താൻ തീരുമാനിച്ച വർഷം ?
1915
*ലാലാ ഹർദയാലിന്റെ രാഷ്ട്രീയ ഗുരു ?
ലാലാ ലജ്പത്റായി
* ഗദ്ദർ പാർട്ടി പ്രസിദ്ധീകരിച്ച പരസ്യം?
ഗദ്ദർ പാർട്ടിക്ക് ഇന്ത്യയിലേയ്ക്ക് ധീരന്മാരായ സൈനികരെ ആവശ്യമുണ്ട്, അവർക്കുള്ള ശമ്പളം മരണമാണ്. പെൻഷൻ സ്വാതന്ത്ര്യമാണ്. അവർക്കുള്ള വില രക്തസാക്ഷിത്വമാണ്. യുദ്ധഭൂമി ഇന്ത്യയാണ്.
0 Comments