Ticker

6/recent/ticker-posts

മുസ്ലീം ലീഗ് |Muslim League

മുസ്ലീം ലീഗ് |Muslim League

Muslim League


 മുസ്ലീം ലീഗ് (1906)


* മുസ്ലീം ലീഗ് രൂപീകരിക്കപ്പെടുമ്പോൾ ഇന്ത്യ യുടെ വൈസ്രോയി ?

മിന്റോ II


*മുസ്ലീങ്ങളുടെ ആവശ്യങ്ങൾ വൈസ്രോയി മിന്റോയെ അറിയിക്കാനായി 1906-ൽ പോയ സിംല പ്രതിനിധി സംഘത്തെ നയിച്ചത് ?

ആഗാഖാൻ

 *മുസ്ലീം ലീഗ് രൂപീകൃതമായ വർഷം ?

  1906 ഡിസംബർ 30

* മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തികൾ  ?

ആഗാഖാൻ,  നവാബ് സലീമുള്ള, മുഹ്സിൻ ഉൽ മുൾക്ക്


 *മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ് ?

 ആഗാഖാൻ

* മുസ്ലീം ലീഗിന്റെ രൂപീകരണത്തിന് വേദിയായ നഗരം ?

 ധാക്ക

•*മുസ്ലീം ലീഗിന്റെ ഭരണഘടന അറിയപ്പെടുന്നത്  ? 

ഗ്രീൻ ബുക്ക് (രചിച്ചത് - മൗലാനാ മുഹമ്മദലി)

*മുസ്ലീം ലീഗിന്റെ ശാഖ ലണ്ടനിൽ ആരംഭിച്ചത്? 

സയ്യിദ് അമീർ അലി (1908-ൽ)

*മുഹമ്മദലി ജിന്ന മുസ്ലീം ലീഗിൽ അംഗമായ വർഷം ?

1913

*മുഹമ്മദലി ജിന്ന മുസ്ലീം ലീഗിന്റെ പ്രസിഡന്റായത് ?

1916

*ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന ഏക സംഘടന മുസ്ലീം ലീഗാണെന്ന് അഭിപ്രായപ്പെട്ട നേതാവ് ?

മുഹമ്മദലി ജിന്ന

*കോൺഗ്രസ്സും മുസ്ലീം ലീഗും ആദ്യമായി സംയുക്ത സമ്മേളനം നടത്തിയത്?

1916 ലഖ്നൗവിൽ

*കോൺഗ്രസ്സും മുസ്ലീം ലീഗും ലഖ്നൗ കരാ റിൽ ഒപ്പുവച്ച വർഷം ?

1916

* മുസ്ലീം ലീഗിന്റെ മുഖപത്രമായ 'ഡോൺ ആരംഭിച്ചത് ?

മുഹമ്മദലി ജിന്ന (1942-ൽ)


മുഹമ്മദലി ജിന്ന


*1929 -ൽ 14 ഇന തത്ത്വങ്ങൾ പ്രഖ്യാപിച്ച നേതാവ് ?

 മുഹമ്മദലി ജിന്ന

*പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലീം ലീഗ് സമ്മേളനം ?

1930 ലെ അലഹബാദ് സമ്മേളനം

ר*പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി നടത്തിയത്?

മുഹമ്മദ് ഇക്ബാൽ


*ഉർദു ഭാഷയിൽ പാകിസ്ഥാൻ എന്ന പദത്തിനർത്ഥം  ?

 ശുദ്ധമായ നാട്

(വിശുദ്ധരുടെ നാട്)


 *പാകിസ്ഥാൻ എന്നതിന്റെ പൂർണ്ണരൂപം ?


'P' for Punjab, 'A' for Afghanistan, 'K' for Kashmir, 'S' for Sind, Tan' for Baluchistan


*"പാകിസ്ഥാൻ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

ചൗധരി റഹ്മത്തലി

*1940-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ?

മുഹമ്മദലി ജിന്ന

*പാകിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ?

മുഹമ്മദ് ഇക്ബാൽ

*“സാരെ ജഹാംസെ അഛാ"എന്ന ദേശഭക്തി ഗാനം രചിച്ചത്  ?

 മുഹമ്മദ് ഇക്ബാൽ 

*ഒരു പ്രത്യേക മുസ്ലീം രാഷ്ട്രം എന്ന വാദവുമായി ലഘുലേഖ പ്രസിദ്ധീകരിച്ച കേംബ്രിഡ്ജ് സർവകലാശാല വിദ്യാർത്ഥി ?

 ചൗധരി റഹ്മത്തി

*ഇന്ത്യയെ വിഭജിച്ച് മുസ്ലീങ്ങൾക്ക് പ്രത്യേക രാഷ്ട്രം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പാകിസ്ഥാൻ പ്രമേയം പാസാ ക്കിയ മുസ്ലീം ലീഗ് സമ്മേളനം ?

1940 ലെ ലാഹോർ സമ്മേളനം

*1940-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ?

മുഹമ്മദലി ജിന്ന

*സ്വാതന്ത്ര്യസമരം"റ്റു നേഷൻ തിയറി' (ദ്വിരാഷ്ട്രവാദം) അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ് ?

മുഹമ്മദലി ജിന്ന

(ലാഹോർ സമ്മേളനം - 1940)

*ദ്വിരാഷ്ട്രവാദത്തേയും ഇന്ത്യയുടെ വിഭജനത്തേയും എതിർത്ത നേതാവ് ?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

*പാകിസ്ഥാന്റെ പിതാവ് ?

മുഹമ്മദലി ജിന്ന


* പാകിസ്ഥാന്റെ രാഷ്ട്രമാതാവ് ?


ഫാത്തിമ ജിന്ന


*പാകിസ്ഥാന്റെ ആദ്യ ഗവർണർ ജനറൽ?

മുഹമ്മദലി ജിന്ന


* പാകിസ്ഥാന്റെ പ്രവാചകൻ ?

 മുഹമ്മദ് ഇക്ബാൽ

* പാകിസ്ഥാന്റെ തത്ത്വചിന്തകൻ?

 സയ്യിദ് അഹമ്മദ് ഖാൻ


* പാകിസ്ഥാന്റെ ദേശീയ കവി ?


മുഹമ്മദ് ഇഖ്ബാൽ


* പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി ? ലിയാഖത്ത് അലിഖാൻ


* പാകിസ്ഥാന്റെ ആദ്യ പ്രസിഡന്റ് ?

 ഇസ്കന്ദർ മിർസ

*പാകിസ്ഥാൻ സ്വതന്ത്രമായത് ?

1947 ആഗസ്റ്റ് 14

 *പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷചടങ്ങുകൾ നടന്നത് ? ലാഹോറിൽ


* പാകിസ്ഥാന്റെ ആദ്യ തലസ്ഥാനം ?

ലാഹോർ

*പാകിസ്ഥാന്റെ നിലവിലെ തലസ്ഥാനം ? ഇസ്ലാമബാദ്

*1940-ലെ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ച വ്യക്തി ?

എ.കെ.ഫസലുൾ ഹഖ്

*മുസ്ലീം ലീഗ് "Direct Action Day' ആയി ആചരിച്ചത്?

1946 ആഗസ്റ്റ് 16

*"Direct Action ദിനത്തിന്റെ മുദ്രാവാക്യം?

" We will fight and get Pakistan " 




Post a Comment

0 Comments