Ticker

6/recent/ticker-posts

[ മലയാളം GK] 1857 ലെ മഹത്തായ വിപ്ലവം|1857 Rebellion in India Questions|gk questions and answers malayalam

 [ മലയാളം GK] 1857 ലെ മഹത്തായ വിപ്ലവം|1857 Rebellion in India Questions|gk questions and answers malayalam 

1857 ലെ മഹത്തായ വിപ്ലവം


1857 ലെ മഹത്തായ വിപ്ലവം|1857 Rebellion in India Questions


1857 ലെ മഹത്തായ വിപ്ലവം പൊട്ടിപ്പുറപ്പെട്ട സ്ഥലം.

 

മീററ്റ് (ഉത്തർപ്രദേശ്)


1857 ലെ മഹത്തായ വിപ്ലവം പൊട്ടിപ്പുറപ്പെട്ട തീയതി 

1857 മെയ്‌ 10

 

 ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ചിഹ്നം :

 

താമരയും ചപ്പാത്തിയും

 

1857- ലെ കലാപത്തിൽ 11-ാം നേറ്റിവ് ഇൻഫെ ന്ററിയിലെ പട്ടാളക്കാർ വധിച്ച ബ്രിട്ടിഷുകാരൻ

കേണല്‍ ഫിന്നിസ്

 

സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ

 

കാനിങ് പ്രഭു

 

 ഒന്നാം സ്വാതന്ത്ര്യ  സമരം നടക്കുമ്പോള്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി

പല്മെര്സ്ടോന്‍ പ്രഭു

1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാ തന്ത്ര്യസമരം എന്ന് ന്യൂയോർക്ക് ടിബ്യൂണൽ പത്രത്തിലൂടെ വിശേഷിപ്പിച്ച വ്യക്തി

 

കാൾ മാർക്സ് (ജർമനി) 


ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി 

 

മംഗൾ പാണ്ഡേ

 

* മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയ വർഷം 1857 ഏപ്രിൽ എട്ട് 

മംഗൾ പാണ്ഡെയോടൊപ്പം തൂക്കിലേറ്റിയ സ്വാ തന്ത്ര്യസമര സേനാനി

 

ജമാദാർ ഈശ്വരി പ്രസാദ് 


മംഗൾ പാണ്ഡെ 1857 ദി റൈസിങ് എന്ന ചിത്ര ത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്:

 

ആമിർ ഖാൻ 


ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്നറിയ പ്പെടുന്നത്?

ഝാൻസി റാണി ലക്ഷ്മിബായി 


ഝാൻസി റാണി ജനിച്ച വർഷം

 

1828 നവംബർ 19 (വാരാണസി)

 

 ഝാൻസിറാണിയുടെ യഥാർഥ പേര് മണികർണിക

• ഝാൻസിറാണിയുടെ കുതിരയുടെ പേര് : ബാദല്‍ 


• ഝാൻസി റാണി ലക്ഷ്മിബായിയെ പരാജയപ്പെ ടുത്തിയ ബ്രിട്ടീഷ് ജനറൽ

 

ഹഗ് റോസ് 

 ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം : 1858 ജൂൺ 18

 

• ഝാൻസി നഗരം ഏത് നദിക്കരയിലാണ്?

പഹൂജ്

 

വിപ്ലവകാരികളുടെ സമുന്നത നേതാവ് (The best and bravest military leader of the rebels) agm റാണി ലക്ഷ്മിബായിയെ വിശേഷിപ്പിച്ച വ്യക്തി

 

ഹഗ് റോസ്

 

. 1857-ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം: നാനാ സാഹിബ്

 

'' മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത് :നാനാ സാഹിബു     

 

നാനാ സാഹിബഇന്റെ സരിയായ നാമം: ധോണ്ടു പന്ത്

 

താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കോളിന്‍ കാമ്പെല്‍ 

 

1857-ലെ വിപ്ലവത്തിൽ ലഖ്നൗവിൽ കലാ പത്തിന്റെ നേതൃത്വം:  ബീഗം ഹസ്രത് മഹൽ

 

* 1857-ലെ വിപ്ലവത്തിൽ ഫൈസാബാദിൽ കലാ പത്തിന്റെ നേതൃത്വം നൽകിയത്: മൌലവി അഹമ്മടുള്ള

 

- 1857-ലെ വിപ്ലവത്തിൽ അസമിൽ കലാപത്തിന് നേതൃത്വം നൽകിയത്.: മണിറാം ദത്ത

 

. 1857 ലെ വിപ്ലവത്തിൽ അലഹാബാദിൽ  നേതൃത്വം നൽകിയത്: ലിയാഖത്ത് അലി

 

1857 ലെ വിപ്ലവത്തിൽ ബറേലിയിൽ കലാപത്തി നേതൃത്വം നൽകിയത്: 


ഖാൻ ബഹദൂർഖാൻ

 

* 1857 ലെ വിപ്ലവത്തെ പ്രമേയമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച 'അമൃതം തേടി' എന്ന കൃതി സമർപ്പിച്ചിരിക്കുന്നത്.

 

മംഗൾ പാണ്ഡേക്ക്

 

1857-ലെ വിപ്ലവത്തിൽ കയ്യില്‍  വെടിയേറ്റതി നെ തുടർന്ന് കൈ വെട്ടി ഗംഗാനദിയിലേക്കെറിഞ്ഞ ദേശാഭിമാനി : കണ്‍വര്‍ സിംഗ്


 

ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ബ്രി ട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ കാനിങ് പ്രഭു

 


 

ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാ നമായ ബിന്ദു എന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ച വ്യക്തി

 

ജവാഹർലാൽ നെഹ്റു 


കേന്ദ്ര സർക്കാർ ഒന്നാം സ്വാതന്ത്ര്യ സമര മായി പ്രഖ്യാപിച്ചത്. പൈക സമരം (1817, ഒഡിഷ )

 

1857 ലെ കലാപത്തിൽ പങ്കെടുത്തവരുടെ സ്മരണയ്ക്കായി ഡൽഹിയിൽ പണികഴിപ്പിച്ച മണി മെമ്മോറിയൽ (അജിത്ഗഡ്)   


   ഞ ദേശാഭിമാനി കൺവർസിങ് ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ വന്ദ്യവയോധി

 

കൺവർസിങ്

 

1857-ലെ വിപ്ലവത്തിന്റെ രാഷ്ട്രീയ പ്രചാരകൻ: കൺവർസിങ്

 

1857-ലെ വിപ്ലവത്തിന്റെ അംബാസഡർ :അസിമുള്ളാഖാൻ

 

ഇന്ത്യയുടെ ആദ്യത്തെ ദേശഭക്തി ഗാനം എന്ന റിയപ്പെടുന്ന 'ഹം ഹെ ഇകെ മാലിക് ഹിന്ദു സ്ഥാൻ ഹമാരാ' എന്ന് തുടങ്ങുന്ന ഗാനം രചിചത്

 

അസിമുള്ളാഖാൻ

 

• വിപ്ലവകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ച മുഗൾ ഭരണാധികാരി 

ബഹാദൂർഷാ രണ്ടാമൻ


 * ബഹാദൂർ ഷാ രണ്ടാമന്റെ സൈനിക ജനറൽ

 

ജനറൽ ഭക്ത് ഖാൻ 


 വിപ്ലവാനന്തരം ബ്രിട്ടീഷുകാർ ബഹാദുർഷാ രണ്ടാമനെ നാടുകടത്തിയ സ്ഥലം: റങ്കൂൺ (മ്യാൻമാർ)

 

1857-ലെ വിപ്ലവത്തെ "ഫ്യൂഡൽ പ്രതിവിപ്ലവം എന്ന് വിശേഷിപ്പിച്ചത്. എം.എൻ. റോയ്

 

1857 ലെ വിപ്ലവത്തെ കർഷക വിപ്ലവം' എന്ന് വിശേഷിപ്പിച്ചത്;

 

എറിക് സ്റ്റോക്സ്

 

1857-ലെ വിപ്ലവത്തെ 'ഉയിർത്തെഴുന്നേൽപ്പ് എന്ന് വിശേഷിപ്പിച്ചത്.

 

വില്യം ഡാൽറിംപിൾ 


1857-ലെ വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം സ്വാ തന്ത്ര്യസമരം' എന്ന് വിശേഷിപ്പിച്ചത്.

 

വീര ദാമോദർ സവർക്കർ 


1857-ലെ വിപ്ലവത്തെ 'ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചത്.

 

ജവാഹർലാൽ നെഹ്റു 


 1857-ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ "ദേശീയ ഉയിർത്തെഴുനേൽപ്പ് എന്ന് വിശേഷി പ്പിച്ചത്.

 

ബഞ്ചമിൻ ഡിസ്രേലി

 

1857-ലെ വിപ്ലവത്തെ 'സിവിലൈസേഷനും ബാർബറിസവും തമ്മിലുള്ള സംഘർഷം' എന്ന് വിശേഷിപ്പിച്ചത്. 


ടി.ആർ. ഹോംസ്

 

-

 

* 1857-ലെ വിപ്ലവത്തെ ആദ്യത്തെതുമല്ല. രാജ്യ ത്തിന് വേണ്ടിയുള്ളതുമല്ല. സ്വാതന്ത്ര്യത്തിനുവേ ണ്ടിയുമല്ലാത്ത സമരം' എന്ന് വിശേഷിപ്പിച്ചത്. 


ആർ.സി. മജുംദാർ

 

- 1857 സെപ്റ്റംബറിൽ ഡൽഹിയെ തിരിച്ചുപിടി ച്ച ബ്രിട്ടീഷുകാരൻ:

 

സർ ജോൺ നിക്കോൾസൺ

 

- 1857-ലെ വിപ്ലവകാരികളിൽനിന്ന് കാൻപുർ, ലഖ്നൗ എന്നീ പ്രദേശങ്ങൾ തിരിച്ചുപിടിച്ച ബ്രിട്ടീഷുകാരൻ;    

സർ കോളിൻ കാംപ്ബെൽ

 

വിപ്ലവകാരികളിൽനിന്ന് ആറ, ജഗദീഷ്പുർ എന്നീ പ്രദേശങ്ങൾ തിരിച്ചുപിടിച്ച ബ്രിട്ടീഷുകാരൻ: 

വില്യം ടെയ്ലർ

 

. വിപ്ലവകാരികളിൽനിന്ന് അലഹാബാദ്, ബനാറസ് എന്നീ പ്രദേശങ്ങൾ തിരിച്ചുപിടിച്ച ബ്രിട്ടീഷുകാരന്‍

 

ജയിംസ് നീൽ

 

ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ

 

ഡൽഹൗസി പ്രഭു (1848)

 • “ഒരുദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ഒരു ചെറി' എന്ന് അവധിനെക്കുറിച്ച് പരാമർശിച്ച ബ്രിട്ടീഷുകാരൻ: 


ഡൽഹൗസി പ്രഭു

 

ദത്താവകാശ നിരോധന നിയമം പിൻവലിച്ച വൈസ്രോയി: 

കാനിങ് പ്രഭു (1859)

 

ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷി ന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യത്തെ നാട്ടുരാജ്യം: 

സത്താറ (1848)

 

 ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷി ന്ത്യയോട് കൂട്ടിച്ചേർത്ത ദക്ഷിണേന്ത്യൻ നാട്ടുരാജ്യം: കിട്ടൂര്‍

ദത്താവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷി ന്ത്യയോട് കൂട്ടിച്ചേർത്ത അവസാനത്തെ നാട്ടുരാജ്യം : ഔധ് (1856)   


'ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയ പ്പെടുന്നത്.

 

1858-ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരം


 * 1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട് തോമസ് ബാർക്കർ വരച്ച ചിത്രം:

 

റിലീഫ് ഓഫ് ലഖ്നൗ 


* ഡൽഹിയിലെ കശാപ്പുകാരൻ എന്നറിയപ്പെടു ന ബ്രിട്ടീഷുകാരൻ

 

ജോൺ നിക്കോൾസൺ 


"ദി എൻഡ് ഓഫ് നാനാസാഹിബ്, ദി സ്ട്രീം ഹൗസ്' എന്ന കൃതി രചിച്ചത്. ജൂലിയസ് വെർണ

 

1857-ലെ വിപ്ലവവുമായി ബന്ധപ്പെട്ട വിഷ്ണുഭട്ട് ഗോഡ്സേ മറാത്തിഭാഷയിൽ രചിച്ച കൃതി. 

മാഝാ പ്രവാസ്

 

• മറാത്താവംശത്തിലെ പ്രഭു എന്നറിയപ്പെടുന്ന വ്യക്തി 

നാനാ സാഹിബ്

 

1857-ലെ കലാപത്തിന്റെ കാരണങ്ങളിലൊ ന്നായ തോക്ക്

 

എൻഫീൽഡ് പി 53 റൈഫിൾ

 

1857-ലെ കലാപത്തിൽ നിസ്സഹായരായ ബ്രി ട്ടീഷ് വനിതകളെയും കുട്ടികളെയും പ്രതിനിധാ നംചെയ്യുന്ന ഇന്ത്യൻ മെമ്മോറിയം എന്ന ചിത്രം വരച്ചത്.

 

ജോസഫ് നോയൽ

 

* 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഡ്രസ് റിഹേഴ്സൽ എന്നറിയപ്പെടുന്നത്.

 

1824-ലെ ബരക്പൂർ ലഹള


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments