Ticker

6/recent/ticker-posts

[ മലയാളം GK] 30 GK Malayalam Questions Kerala PSC| Malyalam GK Questions and Answers

  [ മലയാളം GK] 30 GK Malayalam Questions Kerala PSC| Malyalam GK Questions and Answers


gk-malayalam-questions-and-answers

Malyalam GK Questions and Answers

1. ചുവടെപ്പറയുന്നവയിൽ കേരള സംസ്ഥാനത്തെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവനകൾ ഏതെല്ലാം?

1. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരം ഭിച്ച സംസ്ഥാനം

 

2. ലോട്ടറി സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സം സ്ഥാനം

 

3. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം

 

4. ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

 

 

 

(a) 1, 2 എന്നിവ (c) 3, 4 എന്നിവ

 

(b) 2, 3 എന്നിവ (d) 1, 3 എന്നിവ

 

 

 

2. കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ളൽ ഏത് ജില്ലയിലാണ്?

 

 

 

(a) എറണാകുളം

 

(b) മലപ്പുറം

 

(c) പാലക്കാട്

 

(d) തൃശ്ശൂർ

 

 

 

3. ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത്

 

 

(a) അഴിക്കൽ (കൊല്ലം)

(b) ശംഖുമുഖം (തിരുവനന്തപുരം)

(c) ചെങ്ങന്നൂർ (ആലപ്പുഴ)

(d) കാപ്പാട് (കോഴിക്കോട്)

 

 

 

4. ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്നത് ശ്രീനാരായണഗുരുവിന്റെ ഏത് പുസ്തകത്തിലെ വചനമാണ്

(a) ജാതിലക്ഷണം

(b) ജ്ഞാനദർശനം

(C) ദൈവദർശനം

(d) ജാതിമീമാംസ

 

 

 

5. കേരളത്തിലെ ഏത് കായലിലാണ് തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത്?

 

 

(a) അഷ്ടമുടിക്കായൽ (b) വേമ്പനാട്ട് കായൽ (c) പുന്നമടക്കായൽ (d) ശാസ്താംകോട്ട കായൽ

 

6. കൂനൻ കുരിശു പ്രതിജ്ഞ നടന്ന വർഷം ഏതാണ്?

(a) AD 1563

(b) AD 1599

(c) AD 1653

(d) AD 1635

 

 

7. പെരുമ്പടപ്പ് സ്വരൂപം' എന്നറിയപ്പെട്ടിരുന്നത്

 

(a) കൊച്ചി (b) കോഴിക്കോട്

(C) തിരുവിതാംകൂർ (d) വേണാട്

 

 

 8. ചുവടെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ്?

 

(a) ഉന്നത ജോലികൾ തദ്ദേശീയർക്ക് നൽകുക എന്നതാണ് മലയാളി മെമ്മോറിയലിന്റെ ലക്ഷ്യം

 

(b) തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്നതാ ണ് മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം

(C) തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് 1891 ജനുവരി 1ന് മലയാളി മെമ്മോറിയൽ സമർപ്പിക്കുകയുണ്ടായി.

(d) ഡോ. പൽപ്പുവാണ് മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പുവച്ചത്.

 

9. ലിസ്റ്റ്ൽ നൽകിയിരിക്കുന്ന സംഭവങ്ങൾ, ലിസ്റ്റ് നൽ നൽകിയിരിക്കുന്ന വർഷങ്ങൾ എന്നിവ ശരിയായി ക്രമീ കരിച്ച് ശരിയുത്തരം എഴുതുക

 

 

 

A. വൈക്കം സത്യാഗ്രഹം      1. 1946

 

B. പുന്നപ്ര വയലാർ സമരം     2. 1896

C. ഗുരുവായൂർ സത്യാഗ്രഹം   3. 1924

 

C. ഗുരുവായൂർ സത്യാഗ്രഹം 3. 1924   

ഈഴവ മെമ്മോറിയൽ        4. 1931

 

 

(a) A-1, B-3, C-4, D-2

(b) A-3, B-1, C-4, D-2

 (c) A-3, B-1, C-2, D-4

 (d) A-3, B-2, C-1, D-4

 

 

 

10. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ "ശോകനാശിനിപ്പുഴ' എന്ന് വിശേഷിപ്പിച്ച നദി

 

 

 

(a) പെരിയാർ

 

(b) കബനി

(c) ഭാരതപ്പുഴ

(d) പാമ്പാർ

 

 

11. ചുവടെപ്പറയുന്ന വന്യജീവി സങ്കേതങ്ങൾ, കേരളത്തിൽ അവ സ്ഥിതി ചെയ്യുന്ന ജില്ലകൾ എന്നിവ ശരിയായ രീ തിയിൽ ക്രമീകരിക്കുക.

 

 

A.     ചെന്തുരുണി, B. ചിമ്മിനി , C. കുരുഞ്ഞിമല ഡി. കൊട്ടിയൂര്‍

 

 

1. കൊല്ലം

2. തൃശ്ശൂര്‍

3. ഇടുക്കി

4. കണ്ണൂര്‍

 

 

 (a) A-1, B-2, C-3, D-4

(b) A-2, B-1, C-3, D-4

(c) A-1, B-2, C-4, D-3

(d) A-2, B-1, C-4, D-3

 

 

 

12. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാ യിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിനെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ്?

 

 

1. "ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

 

2. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യ മന്ത്രി

3. സംസ്ഥാന അടിയന്തിരാവസ്ഥയെതുടർന്ന് (Art. 356) സ്ഥാനം ഒഴിഞ്ഞ ആദ്യ മുഖ്യമന്ത്രി

 

(a) 1, 2 എന്നിവ മാത്രം (b) 1, 3 എന്നിവ മാത്രം

(c) 2, 3 എന്നിവ മാത്രം (d) 1, 2, 3 എന്നിവ

 

 

 

13. ചുവടെപ്പറയുന്ന കേരളത്തിലെ ഗവർണർമാർ പ്രസ്തു ത സ്ഥാനം വഹിച്ചിരുന്ന കാലയളവിന്റെ അടിസ്ഥാ നത്തിൽ ഏറ്റവും ആദ്യത്തേതിൽ നിന്ന് അവസാ നത്തേതിലേക്ക് എന്ന രീതിയിൽ ശരിയായി ക്രമീകരി ക്കുക.

 

 

 

1. എച്ച്.ആർ.ഭരദ്വാജ്

 

2. ഷീല ദീക്ഷിത്

 

3. ജസ്റ്റിസ് പി സദാശിവം

4. നിഖിൽ കുമാർ

5. ആരിഫ് മുഹമ്മദ്ഖാൻ

 

 

 

(a) 1-4-3-2-5

(b) 1-4-2-3-5

(C) 1-3-4-2-5

(d) 1-2-4-3-5

 

 

 

14. ചുവടെപ്പറയുന്ന ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളിൽ ശരിയായത് ഏതെല്ലാം?

 

 

 

1.      ദേശീയ ജലജീവി  -ഗംഗാ ഡോൾഫിൻ

      2. ദേശീയ നൃത്തരൂപം  - ഭരതനാട്യം

 

 

 

 

 

 

3. ദേശീയ ഗീതം - ജനഗണമന

4. ദേശീയ കായിക വിനോദം- ഹോക്കി

 

(a) 1, 2, 4 എന്നിവ (b) 1, 3, 4 എന്നിവ

 

(C) 2, 3, 4 എന്നിവ (d) 1, 2, 3, 4 എന്നിവ

 

15. ചുവടെപ്പറയുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ എന്നിവയിൽ ശരിയായത് ഏതെല്ലാം?

 

1. ജാർഖണ്ഡ് : റാഞ്ചി

 

2. ഉത്തരാഖണ്ഡ് : ഡെറാഡൂൺ

 3. ഛത്തീസ്ഗഡ് റായ്പൂർ

4. ആന്ധ്രാപ്രദേശ്- ഹൈദരാബാദ്

(a) 1, 2, 4 എന്നിവ (b) 1, 3, 4 എന്നിവ

 

(C) 2, 3, 4 എന്നിവ (d) 1, 2, 3 എന്നിവ

 

 

16. ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അം ബേദ്കറിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

 

 

1. ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ

2. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി

3. ഭരണഘടനാ നിർമാണ സഭയുടെ പ്രഥമ അധ്യക്ഷൻ

4. മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ പ്രമുഖ വ്യക്തി

 

 

 

(a) 1, 2, 3, 4 എന്നിവ

(b) 2, 3, 4 എന്നിവ

(C) 1, 3, 4 എന്നിവ

(d) 1, 2, 4 എന്നിവ

 

17. ആമുഖം ഭരണഘടനയുടെ അവിഭാജ്യഘടകമല്ല എന്ന് സുപ്രീംകോടതി വിധി പ്രഖ്യാപനം നടത്തിയത് ഏത് കേസിലാണ്?

 

 

(a) കേശവാനന്ദ ഭാരതി കേസ്

(b) ബേരുബാരി കേസ്

(C) മിനർവ മിൽസ്

(d) ഇതൊന്നുമല്ല

 

 

 

18. ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്ന ചുവടെപ്പറയുന്ന ആശയങ്ങളിൽ ശരിയായത് ഏതെല്ലാം?

 

 

 

1. അടിയന്തരാവസ്ഥ :ജർമനി

 2. സുപ്രീംകോടതി :യുഎസ്എ

3. റിപ്പബ്ലിക് :ഫാൻസ്

4. നിയമവാഴ്ച :ബ്രിട്ടൻ

 

 

(a) 1, 2 എന്നിവ മാത്രം (b) 3, 4 എന്നിവ മാത്രം (c) 1, 2, 4 എന്നിവ മാത്രം(d) 1, 2, 3, 4 എന്നിവ

 

 

 

19. ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി ക്ക് നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം എത്രയാണ്?

 

 

 

(b) 2

(a) 14

(C) 12

(d) ഇതൊന്നുമല്ല

 

 

 

20. പാർലമെന്റ് പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തി നായി അയയ്ക്കുന്ന ബില്ലുകൾ രാഷ്ട്രപതി തിരിച്ച് ക്കേണ്ട സമയപരിധിയെ സംബന്ധിച്ച് ശരിയായ പ്രസ് താവന ഏതാണ്?

 

 

 

(a) 14 ദിവസത്തിനുള്ളിൽ

(b) ഒരു മാസത്തിനുള്ളിൽ

(c) എത്രകാലം വേണമെങ്കിലും രാഷ്ട്രപതിക്ക് കൈവശം വെച്ചിരിക്കാൻ കഴിയും

(d) 3 മാസത്തിനുള്ളിൽ

 

 

21. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച ശരിയായ പ്രസ്താവന ഏതാണ്?

 

 

(a) പാർലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നീയമസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ടറൽ കോളേജ്

 

(b) ലോക്സഭയിലെയും സംസ്ഥാന നിയമസഭയിലെയും മുഴുവൻ അംഗങ്ങൾ ചേർന്ന്

(c) ലോക്സഭയിലെയും രാജ്യസഭയിലെയും മുഴുവൻ അംഗങ്ങൾ ചേർന്ന്

 

(d) ലോക്സഭയിലെയും രാജ്യസഭയിലെയും സംസ്ഥാ ന നിയമസഭയിലെയും മുഴുവൻ അംഗങ്ങൾ ചേർന്ന്

 

 

22. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരി യായത് ഏതെല്ലാം?

 

 

 

1. കേന്ദ്രമന്ത്രി സഭയുടെ തലവൻ

 

2. നീതി ആയോഗിന്റെ ചെയർമാൻ

 

3. കേന്ദ്രമന്ത്രിമാരെ നിയമിക്കുകയും നീക്കം ചെയ്യുകയും ചെയ്യുക

4. ദേശീയ സുരക്ഷാ സമിതിയുടെ (National Security Council) അധ്യക്ഷൻ

 

 

(a) 2, 3, 4 എന്നിവ

(b) 1, 2, 4 എന്നിവ

 (C) 1, 3, 4 എന്നിവ

(d) 1, 2, 3, 4 എന്നിവ

 

23. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി യെക്കുറിച്ച് ചുവടെ നൽകിയിരിക്കുന്ന പ്രസ് താ വനകളിൽ ശരിയായത് ഏതെല്ലാം?

 

1. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി

2. ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി

 

3. ഉപപ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.

4. ഉപപ്രധാനമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി.

 

 

(a)   1, 2, 3, 4 എന്നിവ

(b)    1, 3, 4 എന്നിവ

   (c) 1, 2, 3 എന്നിവ

   (d) 1, 2, 4 എന്നിവ

 

 

24. മൊറാർജി ദേശായി പ്രധാനമന്ത്രിയായ മന്ത്രിസഭകളിൽ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തികൾ ചുവടെപ്പറയുന്നവരിൽ ആരെല്ലാം?

 

 

 

(a) ജഗ്ജീവൻ റാം, വൈ.ബി.ചവാൻ

(b) ചരൻസിങ്, ജഗ്ജീവൻ റാം

 

(c) ചൗധരി ദേവിലാൽ, ചരൻ സിങ്

(d) ചരൺസിങ്, വൈ.ബി.ചവാൻ

 

 

25. രാജ്യസഭയുടെ കാലാവധി ചുവടെപ്പറയുന്നവയിൽ ഏതാണ്?

 

 

 

(a) 6 വർഷം

(c) 3 വർഷം

(b) 5 വർഷം

(d) കാലാവധിയില്ല

 

 

 

26. ഇന്ത്യൻ പാർലമെന്റിൽ ഉൾപ്പെടുന്നത്......

(a) പ്രധാനമന്ത്രി, ലോക്സഭ, രാജ്യസഭ

(b) പ്രസിഡന്റ്, ലോക്സഭ, രാജ്യസഭ

(c) ലോക്സഭ, രാജ്യസഭ, പ്രസിഡന്റ്, പ്രധാനമന്ത്രി

(d) ലോക്സഭ, രാജ്യസഭ എന്നിവ മാത്രം

 

 

 

27. ഏറ്റവും കുറച്ചുകാലം ലോക്സഭാ സ്പീക്കർ സ്ഥാനം വഹിച്ചിരുന്ന വ്യക്തി ചുവടെപ്പറയുന്നവരിൽ ആരാണ്?

 

 

 

(a) ബലിറാം ഭഗത്

(b) ബൽറാം ഝാക്കർ

(c) റബി

(d) പി.എ.സാങ്മ

 

28. അടിയന്തിരാവസ്ഥയെപ്പറ്റി പരാമർശിക്കുന്ന ചുവടെപ്പറയുന്ന ഭരണഘടനാ ആർട്ടിക്കിളുകളിൽ ശരിയാ യത് ഏതെല്ലാം?

 

 

 

1. ആർട്ടിക്കിൾ 352 - ദേശീയ അടിയന്തിരാവസ്ഥ

 

2. ആർട്ടിക്കിൾ 356- സംസ്ഥാന അടിയന്തിരാവസ്ഥ

 

3. ആർട്ടിക്കിൾ 360- സാമ്പത്തിക അടിയന്തിരാവസ്ഥ

 

 (a) 1, 2 എന്നിവ മാത്രം (b) 1, 2, 3 എന്നിവ

 

(c) 2, 3 എന്നിവ മാത്രം (d) 1, 3 എന്നിവ മാത്രം

 

29. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ കാലാ വധി എത്ര വർഷമാണ്?

 

(a) 3 വർഷം

 

(b) 5 വർഷം

 

(c) 6 വർഷം

 

(d) 7 വർഷം

30. “അവശിഷ്ടാധികാരം' (Residuary powers) എന്ന പദം അർഥമാക്കുന്നത് എന്താണ്?

 

 

 

(a) പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ പ്രത്യേക അധികാരം

 

(b) ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരം

 (c) അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം

(d) യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയിൽ പരാമർശിക്കാത്ത വിഷയങ്ങളിൽ നിയമം നിർമിക്കാനുള്ള പാർലമെന്റിന്റെ അധികാരം.

 

1 (d) 2 (b) 3 (a) 4 (d) 5 (b) 6 (c) 7 (a) 8 (d) 9 (b) 10 (c) 11 (a)

 

12 (d) 13 (b) 14 (a) 15 (d) 16 (d) 17 (b) 18 (d) 19 (c) 20 (c)

 

21(c) 22 (b) 23 (c) 24 (b) 25 (d) 26 (b) 27 (a) 28 (b) 29 (a) 30 (d) 

Post a Comment

0 Comments