Ticker

6/recent/ticker-posts

[PDF]ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രാഥമിക ഓ. എം ആർ പരീക്ഷയുള്ള വിശദമായ സിലബസും മാർക്ക് ഘടനയും|LGS Preliminary Exam syllabus download|691/2022 detailed syllabus

[PDF]ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രാഥമിക ഓ. എം . ആർ പരീക്ഷയുള്ള വിശദമായ സിലബസും മാർക്ക് ഘടനയും|LGS Preliminary Exam syllabus download|691/2022 detailed syllabus

kerala-psc-lgs-exam-preliminary-syllabus





LGS Preliminary Exam syllabus download


വിവിധ യൂണിവേഴ്സിറ്റികളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തികയുടെ (കാറ്റഗറി നം. 6912022) പ്രാഥമിക ഓ.എ ആർ പരീക്ഷയുള്ള വിശദമായ സിലബസും മാർക്ക് ഘടനയും.

LGS previous Question Papers Download

University LGS 2023 syllabus subjects and Marks


  വിഷയം         മാർക്ക് 

പൊതുവിജ്ഞാനം  60 മാർക്ക്

സയൻസ്                20 മാർക്ക്

ലഘുഗണിതവും, മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും : 20 മാർക്ക്

Books for LGS Exam

Part 1: GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA 


(60 Marks)

1 ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലെയും സമകാലീന സംഭവങ്ങൾ. (10 Marks)

2 ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ്ജ മേഖലയിലേയും, ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്. (10 Marks)

3 ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ (10 Marks)

4 ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ

ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ

അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ

കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും (10 Marks)

5 കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സാങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 Marks)

6 ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യ പരിഷ്കരണവും അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരയണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി. ഭട്ടതിരിപ്പാട്, കുമാര ഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും (10 Marks)

Part II: GENERAL SCIENCE


Natural Science (10 Marks)

മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.

ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും

രോഗങ്ങളും രോഗകാരികളും

കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ

വനങ്ങളും വനവിഭവങ്ങളും

പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

Part III Physical Science


(10 Marks)

ആറ്റവും ആറ്റത്തിന്റെ ഘടനയും അയിരുകളും ധാതുക്കളും

മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും

 ഹൈഡ്രജനും ഓക്സിജനും

രസതന്ത്രം ദൈനംദിന ജീവിതത്തിൽ
 പ്രവൃത്തിയും ഊർജ്ജവും

ഊർജ്ജവും അതിന്റെ പരിവർത്തനവും

 താപവും ഊഷ്മാവും

പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും

ശബ്ദവും പ്രകാശവും
സൗരയൂഥവും സവിശേഷതകളും


Part IV: SIMPLE ARITHMETIC AND MENTAL ABILITY


(20 Marks)

1. ലഘുഗണിതം (10 Marks)


സംഖ്യകളും അടിസ്ഥാന ക്രിയകളും

ലസാഗു, ഉസാഘ

ദശാംശ സംഖ്യകൾ

ശരാശരി

ലാഭവും നഷ്ടവും


2. മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും

സമയവും ദൂരവും 
(10 Marks)

ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ

ശ്രേണികൾ
ഭിന്ന സംഖ്യകൾ
വർഗ്ഗവും വർഗ്ഗ മൂലവും
സമാനബന്ധങ്ങൾ

തരം തിരിക്കൽ

അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം

ഒറ്റയാനെ കണ്ടെത്തൽ

സ്ഥാന നിർണ്ണയം




Post a Comment

0 Comments