Ticker

6/recent/ticker-posts

പ്രധാനദിനങ്ങൾ |Important days| GK in Malayalam|Malayalam GK Questions


 പ്രധാനദിനങ്ങൾ |Important days| GK in Malayalam|Malayalam GK Questions 

important-days-malayalam gk


പ്രധാനദിനങ്ങൾ


 ജനുവരി 9 _പ്രവാസി ഭാരതീയ ദിനം 


ജനുവരി 12 _ദേശീയ യുവജന ദിനം 



ജനുവരി 26 _ഇന്ത്യൻ റിപ്പബ്ലിക് ദിനം 


ജനുവരി 30 _രക്തസാക്ഷി ദിനം


 ഫെബ്രുവരി 19 _പഞ്ചായത്ത് ദിനം 


ഫെബ്രുവരി 21_ ലോക മാതൃഭാഷാ ദിനം 


ഫെബ്രുവരി 28 _ദേശീയ ശാസ്ത്രദിനം


 മാർച്ച് 21 _ലോക വന ദിനം


 ഏപ്രിൽ 7 _ലോകാരോഗ്യ ദിനം


മേയ് 11_ ദേശീയ സാങ്കേതിക ദിനം 


മേയ് 21 _ഭീകരവാദവിരുദ്ധ ദിനം


 july 1 _ഡോക്ടേഴ്സ് ദിനം


 ജൂലൈ 11 _ലോക ജനസംഖ്യാദിനം


 ഓഗസ്റ്റ് 20 _ദേശീയ കായിക ദിനം 


സെപ്റ്റംബർ 5 _ദേശീയ അധ്യാപക ദിനം 


സെപ്റ്റംബർ 15 _എൻജിനീയേഴ്സ് ദിനം


 ഒക്ടോബർ 2 _അന്താരാഷ്ട്ര അഹിംസാ ദിനം


 ഒക്ടോബർ 31 _ദേശീയ പുനരർപ്പണ ദിനം


 നവംബർ 14 _ശിശുദിനം


 നവംബർ 14 _ലോക പ്രമേഹ ദിനം


 ഡിസംബർ 1_ ലോക എയ്ഡ്സ് ദിനം 


ഡിസംബർ 10 _ലോക മനുഷ്യാവകാശ ദിനം


 ഡിസംബർ 23 _ദേശീയ കർഷക ദിനം


Post a Comment

0 Comments