[ മലയാളം GK] Kerala PSC GK| Malayalam GK Questions | My Notebook
തട്ടേക്കാട് പക്ഷി സങ്കേതം ഏത് ജില്ലയിലാണ് ?
എറണാകുളം
തെങ്ങ് ഏത് രാജ്യത്തിന്റെ ദേശീയ വൃക്ഷമാണ് ?
മാലിദ്വീപ്
ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെയാണ്??
മുംബൈ
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
ആര്യഭട്ട
കൊഹിഷൻ എന്നാൽ...
ഒരെയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണം
വായുവിന്റെ സാന്ദ്രത?
1.3 kg/m3
ഒരു വസ്തുവിൽ ഭൂമി ഉപയോഗിക്കുന്ന ആകർഷണ ബലമാണ് അതിന്റെ...?
ഭാരം
ഏറ്റവും ചെറിയ ആറ്റം ??
ഹൈഡ്രജൻ
മുകുളനം വഴി പ്രത്യുല്പാദനം നടത്തുന്ന ഒരു ജീവിയാണ്?
ഹൈഡ്ര
ഇന്ത്യ _ പാകിസ്ഥാൻ അതിർത്തി രേഖ?
റാഡ്ക്ലിഫ് രേഖ
മൂന്നാം പാനിപ്പത് യുദ്ധം നടന്നത്?
അഹമദ് ഷാ അബ്ദാലിയും , മറാത്തരും തമ്മിൽ
Check These also
Job News
Exam Preparation
0 Comments