സൂര്യഗ്രഹണം Solar Eclipse |GK Malayalam
സൂര്യഗ്രഹണം
ഭൂമിക്കും സുര്യനും ഇടയില്‍ ചന്ദ്രൻ വരുമ്പോള്‍ ഭൂമിയില്‍ നിന്നുള്ള സൂര്യന്റെ കാഴ്ച പൂര്‍ണ്ണമായോ ഭാഗികമായോ മറയ്ക്ക പ്പെടാം. ഇതാണ് സൂര്യഗ്രഹണം(Solar Eclipse)
പൂര്‍ണ്ണ സൂര്യഗ്രഹണം നടക്കുന്ന സമയത്ത് സുര്യഗോളം ചന്ദ്രനാൽ പൂര്‍ണ്ണമായും മറയക്കപ്പെടും
വലയ ഗ്രഹണം
എന്നാല്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യ ന്റെതിനേക്കാള്‍ കുറവാണെങ്കില്‍ ചന്ദ്രനാല്‍ മറക്കപ്പെടാത്ത സൌരഭാഗങ്ങള്‍ ഒരു വലയം പോലെ ഇരുണ്ട ഉള്‍ഭാഗത്തിന് ചുറ്റുമായി കാണപ്പെടും. ഇതാണ് വലയ ഗ്രഹണം എന്നറിയപ്പെടുന്നത്.
സൂര്യഗ്രഹണം Solar Eclipse questions
ടെലസ്‌കോപ്പിലൂടെ ആദ്യമായി പൂര്‍ണ്ണസുര്യഗ്രഹണം നിരീ ക്ഷിച്ചത് - 1706 ല്‍ ഫ്രാന്‍സില്‍.
സൂര്യഗഹണം നിരീക്ഷിക്കുന്നതിന് കാര്‍ഡ്‌ബോര്‍ഡ് ഉപയോ ഗിച്ച് ലളിതമായി നിര്‍മ്മിക്കാന്‍ കഴിയുന്ന ക്യാമറ - പിന്‍ഹോള്‍ ക്യാമറ.
ചാന്ദ്രപര്യവേക്ഷണത്തിനായി അപ്പോളോ വാഹനത്തെ ശൂന്യാകാശത്തെത്തിക്കുവാന്‍ നാസ ഉപയോഗിച്ച റോക്കറ്റു കള്‍ -- സാറ്റേണ്‍ 5.
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയവര്‍ യാത്രചെയ്ത അപ്പോളോ വാഹനം - അപ്പോളോ 1.
മനുഷ്യന്റെ ആദ്യചാദ്രയാത്രയില്‍ നീല്‍ ആംസ്ട്രോങ്ങ് ചന്ദ്ര നില്‍ സ്ഥാപിച്ച ലോകതലവന്‍മാരുടെ സന്ദേശങ്ങളടങ്ങിയ ഫലകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ സന്ദേശം ആരു ടേത് ? എന്തായിരുന്നു സന്ദേശം ?
വി.വി. ഗിരി (ഇന്ത്യന്‍ പ്രസി ഡന്റ്), "ലോക നന്‍മ കൈവരാന്‍ മനുഷ്യന്റെ ചാന്ദ്രയാ ത്രയിക്ക് കഴിയട്ടെ.
ഭൂമിയുടെ ഭ്ൂമണതലവും പരിര്രമണതലവും തമ്മിലുളള വ്യത്യാസം - 235
മൂന്ന് തരത്തിലുളള സൂര്യ്രഹണങ്ങള്‍ ഏതെല്ലാം ?
2019 ഡിസംബര്‍ 26 ന് ഏതുതരം സൂര്യഗ്രഹണമാണ് ?
വലയസൂര്യഗ്രഹണം.
സൂര്യഗ്രഹണം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് വികസി പ്പിച്ചെടുത്ത ഉപകരണം - കോറോണാഗ്രാഫ്.
കോറോണാഗ്രാഫ് കണ്ടുപിടിച്ച ശ്രഞ്ച് ശാസ്ത്രജ്ഞന്‍ - ബെര്‍ണാഡ് ലിയോട്ട്.
ചന്ദ്രനും സുര്യനും ഒരേ സ്ഥാനത്ത് വരുന്ന കറുത്തവാവ് ദിവസങ്ങ ലാണ് സൂര്യഗ്രഹണം സംഭവിക്കുക.
ഒരു വര്‍ഷത്തില്‍ ഏതാണ്ട് രണ്ടുമുതല്‍ അഞ്ച് വരെ സൂര്യഗ്രഹണങ്ങള്‍ സംഭവിക്കാം.
എനാല്‍ ഇവ എല്ലാ പ്രദേശങ്ങളിലും ഒരുപോ ലെ ദൃശ്യമാവില്ല.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഒരേ പ്രദേശത്ത് പൂര്‍ണ്ണ സൂര്യഗ്രഹ ണമോ, വലയ ഗ്രഹണമോ ഒക്കെ ആവര്‍ ത്തിക്കുക.
വലയ ഗ്രഹണം കാണാന്‍ 2031 മേയ് 20 വരെ കാത്തിരിക്ക ണം.
സുര്യനേയും ചയ്രനേയും ഭൂമിയേയു മെല്ലാം പറ്റി കൂടുതല്‍ പഠിക്കാനുള്ള അവ സരമാണ് ഗ്രഹണങ്ങള്‍ നല്‍കുന്നത്
സൂര്യഗ്രഹണവുമായി Related തെറ്റിദ്ധാരണകള്‍
രാഹു കേതുക്കള്‍ ചന്ദ്രനേയും സുര്യനേ യും വിഴുങ്ങുമ്പോഴാണ് ഗ്രഹണം സംഭവി ക്കുന്നതെന്ന് പുരാണത്തില്‍ പറയുന്നു.
സു ര്യനും ചന്ദ്രനും രണ്ട് വ്യത്യസ്ത തലങ്ങളി ലൂടെ ഭൂമിയെ ചുറ്റുന്നു. ഇവ തമ്മില്‍ ഏ താണ്ട് അഞ്ച് ഡിഗ്ിയുടെ വ്ൃത്യാസമുണ്ട്.
ഇതുമൂലം രണ്ട് ബിന്ദുക്കളില്‍ മാത്രമേ ഇ വ തമ്മില്‍ കൂട്ടിമുട്ടുന്നുള്ളൂ. രാഹു, കേതു എന്നറിയപ്പെട്ടിരുന്നത് ഈ ബിന്ദുക്കളാണ്.
സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്നത് അവ രാഹു കേതു ബിന്ദുക്കളില്‍ നില്‍ക്കുമ്പോഴാണ്.
ഗ്രഹണം നടക്കുന്നതും അപ്പോള്‍ തന്നെ. അതുകൊണ്ടാണ് സൂര്യ നേയും ചന്ദ്രനേയും വിഴുങ്ങുന്ന കൂറ്റന്‍ സര്‍ പ്ലങ്ങളായി ഇവയെ കരുതിപ്പോന്നത്.
ഗ്രഹ ണ സമയത്ത് ഇവയുടെ വിഷം ഭക്ഷണ ത്തില്‍ കലരുമെന്നും അതിനാല്‍ വെള്ളം പോലും കുടിക്കരുതെന്നും തെറ്റിദ്ധാരണയു ണ്ട്.
ഗ്രഹണ സമയത്ത് കുളിക്കരുത്, പുറ ത്തിറങ്ങരുത് തുടങ്ങിയ അന്ധവിശ്വാസ ങ്ങള്‍ വേറെയും. ശാസ്ത്രം ഇതിനെയെല്ലാം തള്ളിക്കളയുന്നു.
പക്ഷേ ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കാതിരിക്കാന്‍ ശ്രദ്ധി ക്കേണ്ടതുണ്ട്. ്ര
ഹണശേഷം വലിയ അള വില്‍ സൂര്യരശ്മികള്‍ നേരിട്ട് കണ്ണിലെത്തു ണത് കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കാം. അ തുകൊണ്ട് ഗ്രഹണം നിരീക്ഷിക്കാന്‍ പ്രത്യേ കരതരം കണ്ണടകളോ, എക്സ്‌റെ ഫിലിമോ ഉപയോഗിക്കേണ്ടതുണ്ട്.
ഇതുമാത്രമാണ് ഗ്ര ഹണ സമയത്ത് ശ്രദ്ധിക്കേണ്ട വസ്തുത.ഗ്രഹണത്തില്‍ നിന്ന് എന്തെല്ലാം പഠിക്കാം നിരവധി പഠനങ്ങള്‍ക്കും നിരീക്ഷണ ങ്ങള്‍ക്കും ഉള്ള അവസരം എന്ന നിലയ്ക്കാ ണ് ശാസ്ത്രജ്ഞര്‍ ഗ്രഹണങ്ങളെ കാണു ന്നത്.
പുരാതന ഗ്രീക്കുകാരും റോമാക്കാ രും കലണ്ടറുകള്‍ മെച്ചപ്പെടുത്താന്‍ ഗ്രഹ ണങ്ങളെ ഉപയോഗിച്ചിരുന്നു.
ബി സി മൂന്നാം നൂറ്റാണ്ടില്‍ ആരിസ്റ്റാര്‍ക്കസ് ചന്ദ്രന്റെ വ്യാ സം കണ്ടെത്തിയത് ചന്ദ്്രഗഹണ സമയ ത്തെ നിഴല്‍ ഉപയോഗിച്ചാണ്.
Check These also
Job News
Exam Preparation
0 Comments