Ticker

6/recent/ticker-posts

[ മലയാളം GK] വർണ്ണകങ്ങൾ Malayalam GK Questions | My Notebook

[ മലയാളം GK] വർണ്ണകങ്ങൾ | Malayalam GK Questions | My Notebook

plant-colours-malayalam gk




1.രക്തത്തിന് ചുവപ്പു നിറം നൽകുന്നത് :

ഹീമോഗ്ലോബിൻ


2.ഇലകൾക്ക് പച്ചനിറം നൽകുന്നത്:ക്ലോറോഫിൽ



3.ഇൻസുലിൻ ഹോർമോണ് ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി :


പാൻക്രിയാസ് (ആഗ്നേയ ഗ്രന്ഥി )

4.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി 


സ്റ്റേപിസ്

5.കാർസിനോജിനുകൾ എന്നാൽ


കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങൾ 


6. എംഫിസീമ ഏത് അവയവത്തെ ബാധിക്കുന്നു ?


ശ്വാസകോശം


7. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ?


പ്ലേഗ്


8. BCG ഏത് രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ ആണ് ?


ക്ഷയം


9. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ് ?


HIV


10. രക്ത സമ്മർദ്ദം അളക്കാനുള്ള ഉപകരണം ?


sphygmo manometer ( സ്ഫിഗമോ മാനോമീറ്റർ)


Post a Comment

0 Comments