Ticker

6/recent/ticker-posts

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോദ്യോത്തരങ്ങൾ Indian National Congress INC Questions

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോദ്യോത്തരങ്ങൾ Indian National Congress INC Questions



ഇന്ത്യൻ നാഷണൽ കോൺഗ്രസ്  (INC)


1.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതെന്ന്  ?
Ans: 1885 ഡിസംബർ.


2.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനം നടന്നതെവിടെ?

Ans: മുംബൈയിലെ ഗോകുൽദാസ്തേജ്പാൽ കോളേജിൽ (ഡിസംബർ 28 മുതൽ 31 വരെ).

3.കോൺഗ്രസ്സിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര്?
Ans: എ.ഒ. ഹ്യൂം ( A. O. Hume- Alan Octavian Hume) 
A.O.Hume എ. ഓ. ഹ്യൂം
A.O Hume



4.കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു?
Ans: ഡബ്ല്യൂ.സി. ബാനർജി. 

W.C banergy- Womesh Chunder Banerjee
W.C Banergy- Womesh Chunder Banerjee



5.കോൺഗ്രസ്സിനെൻറ് ആദ്യസമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു?
Ans: 72 പേർ.

6.കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?
Ans: ജി. സുബ്രമണ്യഅയ്യർ. 

7.കോൺഗ്രസ്സിന്റെ പ്രഥമസമ്മേളനത്തിൽ പങ്കെടുത്ത മലയാളി ആരാണ്? 
Ans: G P പിള്ള

8.കോൺഗ്രസ്സിന്റെ ആദ്യസമ്മേളനത്തിൽ ആകെ എത്ര പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു? 
Ans: ഒൻപത്. 

9.കോൺഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്?
Ans: കൊൽക്കത്തയിൽ. 

10.കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡൻറ് ആരായിരുന്നു? 
ദാദാഭായ് നവറോജി.


11.കോൺഗ്രസ്സിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡൻറ് ആരായിരുന്നു?
Ans: ബദറുദ്ദീൻ തയാബ്ജി. 

12.കോൺഗ്രസ്സിന്റെ ആദ്യത്തെ വിദേശി പ്രസിഡൻറ് ആരായിരുന്നു?
Ans: ജോർജ് യൂൾ.


13.രണ്ടുതവണ കോൺഗ്രസ് അധ്യക്ഷനായ വിദേശി ആരാണ്.?
Ans: വില്യം വെഡ്ഡർബൺ. 


14.ഏത് സമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്? 
Ans: 1897-ലെ അമരാവതി സമ്മേളനം.

C. Sankaran Nair-INC-Amaravati
C. Sankaran Nair


15.കോൺഗ്രസ്സിന്റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻനായർ അധ്യക്ഷത്രവഹിച്ചത്?
Ans: 18 th  സമ്മേളനം.

16.ഏതു സമ്മേളനത്തിലാണ് ആനിബസൻറ് കോൺഗ്രസ് അധ്യക്ഷയായത്?
Ans: 1917-ലെ കൊൽക്കത്ത സമ്മേളനം.


17.കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്?
Ans: സരോജിനി നായിഡു.

Sarojini Naidu INC second women president
Sarojini Naidu


18.ഏതു സമ്മേളനത്തിലാണ് സരോജിനി നായിഡു  കോൺഗ്രസ് അധ്യക്ഷയായത്?
Ans: 1925-ലെ കാൺപൂർ സമ്മേളനം.

19.കോൺഗ്രസ് അധ്യക്ഷയായ മൂന്നാമത്തെ  വനിതയാര്?
Ans: നെല്ലിസെൻ ഗുപ്ത (1933 കൊൽക്കത്ത).
Nellicen-gupta
Nelli Sengupta &  Jatindra Mohan Sengupta



20.ജവാഹർലാൽ നെഹ്റു കോൺഗ്രസ് പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനമേത്?
Ans: 1929-ലെ ലാഹോർ സമ്മേളനം.

21.കോൺഗ്രസ്സിന്റെ സ്ഥാപകസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യപ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു?
Ans: ഭാരത്തിനുവേണ്ടി ഒരു റോയൽ  കമ്മീഷനെ നിയമിക്കുക .


22.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദേശിച്ച ദേശീയനേതാവാര്? 
Ans: ദാദാഭായ് നവറോജി 

23.കോൺഗ്രസ്സിന്റെ രൂപവത്കരണ കാലത്ത് വൈസ്രോയി ആരായിരുന്നു?
Ans: ഡഫറിൻ.

24.കോൺഗ്രസ് പ്രസിഡൻറായ ഏക മലയാളി ആര്?
Ans: സി. ശങ്കരനായർ. 

25.ഗാന്ധിജി കോൺഗ്രസ് പ്രസിഡൻറായ ഏക സന്ദർഭമേത്?
Ans: 1924-ലെ ബൽഗാം സമ്മേളനം. 

26.കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയത് ഏതുസമ്മേളനത്തിലാണ്? 
Ans: 1929-ലെ ലാഹോർ സമ്മേളനം.

27.കോൺഗ്രസ് അധ്യക്ഷയായ ആദ്യവനിത ആരാണ്? 
Ans: ആനിബസൻറ്.

28.കോൺഗ്രസ് പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത ആരാണ്? 
Ans: സരോജിനി നായിഡു.
   

Post a Comment

0 Comments