Ticker

6/recent/ticker-posts

Kerala psc GK Questions കലയും സാഹിത്യവും Art and Literature

Kerala psc GK Questions കലയും സാഹിത്യവും  Art and Literature 

നിങ്ങൾ Kerala  PSC  Preliminary പരീക്ഷ എഴുതുന്നവരാണോ? Rankmaking  ആയ അപൂർവമായ ചില ചോദ്യങ്ങൾ ഇവിടെ നിന്നും പഠിക്കാം. 

Kerala-psc-gk




1.     അരിസ്റ്റോട്ടില്‍ ആരുടെ ശിഷ്യനായിരുന്നു - പ്ലേറ്റോ പ്രസിദ്ധമായ ഈഡിപ്പസ്‌ നാടകം രചിച്ചത്‌ - സോഫോക്ലിസ്‌

2.     പാശ്ചാത്യരുടെ എപ്പിക്കുകളില്‍ പ്രസിദ്ധമായത്‌ -- ഇലിയഡ്‌

3.     ലിറിക്കല്‍ ബാല്ലഡ്സിന്‌ ആമുഖമെഴുതിയ കവി - വേഡ്സ്വര്‍ത്ത്‌

4.    പാശ്ചാത്യ സാഹിതൃദര്‍ശനം എന്ന പുസ്തകം എഴുതിയത്‌ - എം. അച്യുതന്‍

5.     പ്രാചീന തമിഴ്‌ വ്യാകരണഗ്രന്ഥം - തൊല്‍കാ പ്പിയം

6.    പുരോഗമനസാഹിത്ൃത്തിന്റെ ആദൃത്തെ പേര്‍ -- ജീവല്‍ സാഹിത്യം

7.     സാഹിത്യത്തിലെ സ്രതീബിംബങ്ങള്‍ (Images of women in Literature) - കേറ്റ്‌ മില്ലറ്റ്‌

8.     ഹോളിവുഡ്‌ സിനിമാ വൃവസായത്തിന്റെ ആധിപത്യത്തേയും ഭരണകൂടത്തിന്റെ നിയോ കൊളോ ണിയല്‍ സംസ്കാരത്തെയും പ്രതിരോധിക്കുന്നതി

9.    നുവേണ്ടി “ഒരു മൂന്നാം സിനിമയിലേക്ക്‌” എന്ന മാ നിഫെസ്റ്റോ എഴുതിയ അര്‍ജന്റീനിയന്‍ സിനിമ സംവിധായകര്‍ - ഫെര്‍ണാണ്ടോ സൊളാനസ്‌, ഒക്ടേവിയോ ഗെറ്റിനോ

10.   അടുക്കള അലമാരിയിലെ പലവ്യഞ്ജന പ്പെട്ടിയുടെ ഇടയില്‍, ഉപ്പിന്റെയും മുളകിന്റെയും മഞ്ഞള്‍പ്പൊടിയുടെയും കൂട്ടത്തില്‍ ഒരു കടലാസു പെന്‍സില്‍ കൂടി സ്ഥലം പിടിച്ചു” എഴുതിയത്‌ -

11.    ലളിതാംബികാ അന്തര്‍ജനം

12.   . വേഡ്സ്‌ വര്‍ത്തിന്റെ അഭിപ്രായത്തില്‍ കാവൃത്തിന്‌

13.   ഏറ്റവും ഉചിതമായ ഭാഷ -- ഗ്രാമീണഭാഷ

14.   . വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "നീലവെളിച്ചം"

15.   എന്ന കഥയെ ആസ്പദമാക്കി അവതരിപ്പിക്കപ്പെട്ട സിനിമ - ഭാര്‍ഗ്ഗവീനിലയം

16.   മലയാളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രം - പടയോട്ടം

17.   നെഞ്ചത്തൊരു പന്തം കുത്തിനില്‍പ്പൂകാട്ടാളന്‍...” ആരുടെ വരികളാണിത്‌? - കടമ്മനിട്ട രാമകൃഷ്ണന്‍ കാവ്യവ്യുല്പത്തി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താ വാര്‍? - എം.പി. ശങ്കുണ്ണിനായര്‍ ജഗ്വേദവിവര്‍ത്തകന്‍ - വളളത്തോൾ ഭാഷാകുമാരസംഭവം എന്ന പേരില്‍ കാളിദാസമ ഹാകാവ്യമായ കുമാരസംഭവം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍ - എ.ആര്‍. രാജരാജവര്‍മ്മ

18.   1ഘ൦ വ്നലഗ്/ലിഠ്‌' എന്ന കവിത ആരുടേതാണ്‌? - മെലോനെറ്റോ

19.   ഗ്രീക്ക്‌ പുരാണങ്ങളിലെ ഉര്‍വ്ൃരതയുടെ ദേവന്‍ ആര്‍? - അഡോണിസ്‌

 

20.  മലയാളത്തില്‍ മിസ്റ്റിസിസം പ്രചരിപ്പിച്ച കവി - ജി. ശങ്കരക്കുറുപ്പ്‌

21.   എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ്‌ ഓഫ്‌ ഏഷ്യ മല യാളത്തിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്ത കവി ആര്‍ ? - കുമാരനാശാന്‍

22.  ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ മൂല്യത്തകര്‍ച്ചയുടെ സന്തതിയാണ്‌ - ഡാഡായിസം “എലോണ്‍ ഇന്‍ ടു ബില്യണ്‍ ഇയേഴ്‌സ്‌” എന്ന അതിപ്രശസ്തമായ പുസ്തക ത്തിന്റെ രചയിതാവ്‌ - ഷുന്താരോതാനികാവ

23.  ഫെമിനിസം ശക്തിയായി ആവിഷ്കരിച്ച കനേഡി യന്‍ കവയിത്രി ആര്‍? - ലോര്‍ണോക്രോസിയര്‍ “തുലാവര്‍ഷപ്പച്ച' ആരുടെ കവിതാ സമാഹാരമാണ്‌ - സുഗതകുമാരി

24.  ചങ്ങമ്പുഴയുടെ രമണനിലെ സ്ര്രീനിന്ദയ്ക്കു പക രമായി “രമണി” എന്ന കൃതി രചിച്ചത്‌ - ബി. സര സ്വതിയമ്മ

25.  മൃഗയാനുകരണത്തിന്റെ മലബാറിലെ അവശേഷി ക്കുന്ന മാതൃകയാണ്‌ - കോതാമൂരിയാട്ടം കേരളത്തിലെ പാട്ട്‌- നൃത്തപാരമ്പര്യങ്ങള്‍, ആട്ട ക്കഥ, ആട്ടം എന്നിവ സമമ്പയിച്ചുണ്ടായ നവീന രംഗകലാപ്രസ്ഥാനം - രാമനാട്ടം തമിഴ സ്വാധീനമില്ലാത്ത കലാരൂപം - സംഘക്കളി ഭാരതത്തിലെ ഏറ്റവും പ്രമുഖനായ സിംബോളിക്‌ കവി ആരാണ്‌ - രവീന്ദ്രനാഥടാഗോര്‍

26.  പടേനി എന്ന പുസ്തകം എഴുതിയതാര്‌? - കടമ്മ നിട്ട വാസുദേവന്‍പിള്ള

27.  പൊറാട്ട്‌ എന്ന പദത്തിന്റെ അര്‍ത്ഥം - നേരമ്പോക്ക്‌ ഭാരതീയ വീക്ഷണത്തില്‍ അഭിനയത്തിന്റെ ലക്ഷ്യം - രസാനുഭൂതി

28.  മനുഷ്യ സമൂഹത്തിന്റെ ഏറ്റവും പ്രാചീനമായ കല യാണ്‌ നാടകമെന്ന്‌ നിരീക്ഷിച്ചത്‌ - ഏണസ്റ്റ്‌ ഫിഷര്‍

29.  ഉത്തരകേരളത്തിലെ ഗ്രാമീണ നൃത്തകല - കോതാ മൂരിയാട്ടം

30.  തീയാട്ടിന്റെ അവതാരകര്‍ - തീയാട്ടുണ്ണികള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമേള കളിലൊന്നായ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിര്ര മേള തുടങ്ങിയ വര്‍ഷം - 1952

31.   ഇന്ത്യന്‍ രാജ്യാന്തര ചലച്ചിര്രമേളയുടെ സ്ഥിരം വേദിയായി ഗോവ തിരഞ്ഞെടുത്ത വര്‍ഷം - 2004 2019 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്കാരം ലഭിച്ച ചിത്രം - പാരസ്്റ്റ്‌ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രമേള - വെനീസ്‌ രാജ്യാന്തര ചലച്ചിത്രമേള

32.  ഇന്ത്യന്‍ റേഡിയോ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാ വാക്യം - ബഹുജനഹിതായ ബഹുജനസുഖായാ വിഗതകുമാരന്‍ എന്ന മലയാള സിനിമയുടെ സംവി ധായകന്‍ - ജെ.സി. ഡാനിയേല്‍

33.  കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ - ഉദയ

34.  മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മാസിക - പുഴ.കോം

35.  സൈബര്‍ മെഷിനറിയിലേക്കുള്ള മനുഷ്യന്റെ അപ്ര തൃക്ഷമാകല്‍ അവതരിപ്പിക്കുന്ന എം. മുകുന്ദന്റെ നോവല്‍ -- നൃത്തം പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകന്‍ - കുമാ രഗുരുദേവന്‍

36.  ചരിത്രത്തില്‍നിന്ന്‌ ബഹിഷ്കരിക്കപ്പെട്ട ആദിമജ നത എന്നര്‍ത്ഥം വരുന്ന പദ്പപയോഗമേത്‌ - വംശം തമിഴ്നാട്ടുകാരായ വഴിവാണിഭക്കാരുടെ ചിത്ര ത്തില്‍നിന്ന്‌ ഉടലെടുത്ത ഇടശ്ശേരിയുടെ കവിത യേത്‌? - കറുത്തചെട്ടിച്ചികള്‍

 

 

 


Matched

Post a Comment

0 Comments