Ticker

6/recent/ticker-posts

Kerala PSC Preliminary Exam Questions- Rare Questions

 Kerala PSC Preliminary Exam Questions

Kerala PSC Preliminary Exam Questions- Rare Questions


നിങ്ങൾ Kerala  PSC  Preliminary പരീക്ഷ എഴുതുന്നവരാണോ? Rankmaking  ആയ അപൂർവമായ ചില ചോദ്യങ്ങൾ ഇവിടെ നിന്നും പഠിക്കാം. 

1.     ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര്

a.    കല്ലിയാണം വേലായുധൻ

b.    വേലായുധ മാപ്പിള

c.   കല്ലിശ്ശേരിൽ വേലായുധ ചേകവർ

d.    കല്ലിക്ക വേലായുധൻ

 

2.    ശ്രീ നാരായണ ഗുരു അതിഥി ആയി താമസിച്ചിരുന്ന തറവാട്

a.   വാരാണപ്പിള്ളി

b.    കരുനാഗപ്പള്ളി

c.    വരണറുപുഴ

d.    വരാനാറ്റുപുഴ

 

3.     കുറുമ്പൻ ദൈവത്താൻ ജനിച്ച വർഷം

a.    1882

b.    1880

c.   1881

d.     1883

4.    കുറമ്പൻ ദൈവത്താൻ ജനിച്ച സ്‌ഥലം

a.    ഇടയറങ്കവല

b.    ഇടയാൻ

c.   ഇടയാറൻ മുള

d.    ഇടി ആറു

5.     കുറുമ്പൻ ദൈവത്താന്റെ മറ്റൊരു പേര്

a.    നടുവത്തമാളു

b.    നടുത്തൊന്ന് മാധവൻ

c.    നടുവത്തുർ കണ്ണൻ

d.   നടുവത്തമൻ

6.    കുറുമ്പൻ ദൈവത്താന്റെ ഗുരു

a.    കുഞ്ഞു ആശാൻ

b.   കൊച്ചു കുഞ്ഞു ആശാൻ

c.    കൊച്ചു ആശാൻ

d.    ആശാൻ കുഞ്ഞു

7.     കുറുമ്പൻ ദൈവത്താനെ ഹിന്ദു പുലയ സമാജം സ്‌ഥാപിച്ച വർഷം

a.   1917

b.    1918

c.    1919

d.    1920


 Kerala PSC Preliminary Exam Questions

8.    സ്ഥാനാന്തരത്തിൻറെ യൂണിറ്റ് ?

a.    പാസ്കൽ

b.   മീറ്റർ

c.    ലക്സ്

d.    വെബർ

9.    ഭൂമധ്യരേഖ പ്രദേശത്തെ ഭൂമിയുടെ ഭ്രമണ വേഗത ?

a.    1500 km/hr

b.    1600 km/hr

c.   1667 km/hr

d.    1567 km/hr

10.  യൂണിറ്റ് സമയത്തിൽ ഉണ്ടാകുന്ന പ്രവേഗം അറിയപ്പെടുന്നത് ?

a.    ജഡത്വം

b.   ത്വരണം

c.    ഭ്രമണം

d.    പരിക്രമണം


Attend More Quizzes HERE



Check These also

Job News



previous Question Papers

Download printable  OMR Sheet PDF for practice

Study Tips

Post a Comment

0 Comments