Ticker

6/recent/ticker-posts

psc questions and answers pdf-20 Malayalam GK Questions| 20 GK ചോദ്യങ്ങൾ

psc questions and answers-20 Malayalam GK Questions| 20 GK ചോദ്യങ്ങൾ 




1. ദർപ്പണ അക്കാദമി എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചത് ആരാണ്?

മൃണാളിനി സാരാഭായ് 



2. ' മുത്തശ്ശി ' എന്ന കൃതി എഴുതിയത് ആരാണ്?

ബാലാമണിയമ്മ 

3. ഉസ്താദ് ബിസ്മില്ലാഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഷെഹനായി 

4. ഇലാഹി കലണ്ടർ ആരംഭിച്ച മുഗൾ ഭരണാധികാരി ആരായിരുന്നു?

അക്ബർ

5. കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ആദിത്യപുരം

6. ദേവഗീത എന്ന കൃതി രചിച്ചത് ആരായിരുന്നു?

ചങ്ങമ്പുഴ 

7. മലയാളത്തിലെ ആദ്യ ചെറുകഥ ഏതാണ്?

വാസനവികൃതി 

8. സരസകവി എന്നറിയപ്പെടുന്നത് ആരാണ്?

മൂലൂർ പദ്മനാഭപ്പണിക്കർ 

9. ' വയലാർ ഗർജ്ജിക്കുന്നു ' എന്ന കവിത എഴുതിയത് ആരാണ്?

പി ഭാസ്കരൻ 

10. ആട്ടക്കഥയിലെ അത്ഭുതപ്രഭാവൻ എന്നറിയപ്പെടുന്നത് ആരെയാണ്?

 ഉണ്ണായിവാര്യർ

11. ' ഉണരുന്ന ഉത്തരേന്ത്യ ' എന്ന യാത്രാവിവരണം എഴുതിയത് ആരാണ്?

എൻ വി കൃഷ്ണവാര്യർ 

12. മലയാളത്തിലെ ആദ്യ ഗദ്യനാടകം ഏതാണ്?

കലഹിനീദമനകം

13. മലയാള ഭാഷ ഉൾപ്പെടുന്ന ഭാഷാഗോത്രം ഏതാണ്?

ദ്രാവിഡഗോത്രം

14. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആരെയാണ്?

എം ടി വാസുദേവൻ നായർ 
psc questions and answers pdf

15. കേരള സർക്കാർ വള്ളത്തോളിനെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു?

1957

16. 1948 ൽ മദ്രാസ് സർക്കാർ മലയാളത്തിലെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചത് ആരെയായിരുന്നു?

വള്ളത്തോൾ നാരായണമേനോൻ 

17. ദേശീയ ഗാനമായ ജനഗണമന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു?

കുറ്റിപ്പുറത്തു കേശവൻ നായർ 

18. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആദ്യ വനിത ആരായിരുന്നു?

അമൃതാ പ്രീതം 

19. ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ വനിത ആരായിരുന്നു?

ആശാപൂർണ്ണാദേവി 

20. മലയാളത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത് ആരെയാണ്?

ഇടശ്ശേരി


20 Malayalam GK Questions| 20 GK ചോദ്യങ്ങൾ 


Download OMR Sheet PDF for Competitive Exams











Post a Comment

0 Comments