കേരളത്തിലെ സമരങ്ങൾ Social Agitations in Kerala
കേരളത്തിലെ സമരങ്ങൾ Social Agitations in Kerala
കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പ്രക്ഷോഭം?
- ചാന്നാർ ലഹള
- വൈക്കം സത്യാഗ്രഹം
- നിവർത്തന പ്രക്ഷോഭം
- ഗുരുവായൂർ സത്യാഗ്രഹം
ചാന്നാർ ലഹളയ്ക്ക് പ്രചോദനമായ ആത്മീയ നേതാവ് ?
- ശ്രീ നാരായണ ഗുരു
- ചട്ടമ്പി സ്വാമികൾ
- വൈകുണ്ഠ സ്വാമികൾ
- അയ്യാ സ്വാമി
പൈച്ചി രാജയെന്നും കൊട്ടിയോട്ട് രാജയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ് ?
- പഴശ്ശി രാജ
- മാർത്താണ്ഡ വർമ്മ
- സ്വാതി തിരുനാൾ
- ചിത്തിര തിരുനാൾ
കേരളത്തിൽ ഖിലാഫത്തു കമ്മിറ്റി യുടെ ആദ്യത്തെ പ്രസിഡന്റ്?
- വക്കം അബ്ദുൽ ഖാദർ മൗലവി
- കട്ടിലശ്ശേരി മുഹമ്മദ് മൗലവി
- അബ്ദുൽ റഹ്മാൻ സാഹിബ്
- ഇ മൊയ്തു മൗലവി
മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച പഠിക്കാൻ നിയമിച്ച കമ്മീഷൻ?
- ഹെൻറി വാലന്റൈൻ
- സൈമൺ
- വില്യം കീലിങ്
- വില്യം ലോഗൻ
1921 ലെ മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ ശക്തമായി നേരിട്ട മലയാളി വനിത ?
- കമ്മത്ത് ചിന്നമ്മ
- കെ ആനന്ദി
- മാധവി
- കമല പാദു
മലബാർ ജില്ലാ കോൺഗ്രസിന്റെ പാലക്കാടു സമ്മേളനനത്തിൽ അധ്യക്ഷത വഹിച്ചത് ആര് ?
- ആനി ബസന്റ്
- ചേറ്റൂർ ശങ്കരൻ നായർ
- കെ കേളപ്പൻ
- ഇ മൊയ്തു മൗലവി
താഴെ തന്നിരിക്കുന്നവരിൽ ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തത് ആര് ?
- ആര്യ പള്ളം
- ഇ എസ് സരസ്വതി
- പ്രിയ ദത്ത
- പാർവതി നെന്മണി മംഗലം
വോട്ടവകാശത്തിനു വേണ്ടി നടന്ന പ്രക്ഷോഭം ഏതു ?
- വൈദ്യുതി പ്രക്ഷോഭം
- മലയാളി മെമ്മോറിയൽ
- നിവർത്തന പ്രക്ഷോഭം
- ഐക്യ കേരളം മുന്നേറ്റം
നിവർത്തന പ്രക്ഷോഭം ആയി ബന്ധപ്പെട്ടു 1935 ഇൽ കോഴഞ്ചേരിയിൽ വെച്ച അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാര് ?
- സി കേശവൻ
- വാഗ്ഭടാനന്ദൻ
- പി കെ ചാത്തൻ മാസ്റ്റർ
1932 ഇൽ ഭരണഘടനാ പരിഷ്ക്കാരങ്ങൾക് എതിരെ ആരംഭിച്ച പ്രക്ഷോഭം ഏതു ?
- ചാന്നാർ ലഹള
- പൗരാവകാശ പ്രക്ഷോഭം
- മലയാളി മെമ്മോറിയൽ
- നിവർത്തന പ്രക്ഷോഭം
ഏതു സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി തന്റെ അവസാന കേരള സന്ദർശനത്തെ ഒരു തീർത്ഥാടനം എന്ന് വിശേഷപ്പിച്ചത്
- ഖിലാഫത്തു പ്രസ്ഥാനം
- വൈക്കം സത്യാഗ്രഹം
- ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചത്
- ക്ഷേത്ര പ്രവേശന വിളംബരം
കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രവർത്തനങ്ങളുടെ നേതൃസ്ഥാനത് പ്രവർത്തിക്കാത്ത വ്യക്തിയാര്
- പി കൃഷ്ണണപിള്ള
- ഇക്കണ്ട വാര്യർ
- കെ അയ്യപ്പൻ
- പനമ്പിള്ളി ഗോവിന്ദമേനോൻ
താഴെ പറയുന്നവരിൽ കയ്യൂർ സമരവുമായി ബന്ധപ്പെട്ടു തൂക്കിലേറ്റപ്പെടാത്ത വ്യക്തിയാര്
- അബുബക്കർ
- സി കൃഷ്ണൻ നായർ
- പി കുഞ്ഞബു നായർ
- മഠത്തിൽ അപ്പു
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി നടന്ന കീഴരിയൂർ ബോംബ് കേസ് നടന്നത് ഇന്നത്തെ ഏതു ജില്ലയിൽ ആണ് ?
- വയനാട്
- ഇടുക്കി
- കൊല്ലം
- കോഴിക്കോട്
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935 ഇൽ രൂപം കൊണ്ട സംഘടനാ ഏതു ?
- യോഗക്ഷേമ സഭ
- പ്രത്യക്ഷ രക്ഷാ ദൈവ സഭ
- കർഷക സംഘം
- സമത്വ സമാജം
പാലിയം സത്യാഗ്രഹത്തിന്റെ വേദി നിലവിൽ ഏതു ജില്ലയിൽ ആണ് ?
- തൃശൂർ
- കോട്ടയം
- എറണാകുളം
- കൊൽക്കത്ത
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന പ്രക്ഷോഭം ഏതു ?
- ഗുരുവായൂർ സത്യാഗ്രഹം
- പാലിയം സത്യാഗ്രഹം
- വൈക്കം സത്യാഗ്രഹം
- കുട്ടംകുളം സത്യാഗ്രഹം
1 Comments
dfg
ReplyDelete