Ticker

6/recent/ticker-posts

നവോത്ഥാന നായികമാർ Women Renaissance leaders in Kerala

നവോത്ഥാന നായികമാർ Women Renaissance leaders in Kerala 


നവോത്ഥാന നായികമാർ



എ.വി.കുട്ടിമാളു അമ്മ(1905-1985)



കുട്ടിമാളു അമ്മ ജനിച്ച  സ്ഥലം?
ans : പൊന്നാനി (ആനക്കര വടക്കത്ത് കുടുംബം)
അച്ഛന്റെ പേര്?
ans : പെരുമ്പിലാവിൽ ഗോവിന്ദമേനോൻ
അമ്മയുടെ പേര്?
ans : മാധവിയമ്മ
സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് വരിച്ച ധീരവനിത?
ans : എ.വി. കുട്ടിമാളു അമ്മ
കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
ans : 1936
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു (1942-44).
മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.


നവോത്ഥാന നായികമാർ Women Renaissance leaders in Kerala നവോത്ഥാന നായികമാർ എ.വി.കുട്ടിമാളു അമ്മ(1905-1985) കുട്ടിമാളു അമ്മ ജനിച്ച സ്ഥലം? ans : പൊന്നാനി (ആനക്കര വടക്കത്ത് കുടുംബം) അച്ഛന്റെ പേര്? ans : പെരുമ്പിലാവിൽ ഗോവിന്ദമേനോൻ അമ്മയുടെ പേര്? ans : മാധവിയമ്മ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് വരിച്ച ധീരവനിത? ans : എ.വി. കുട്ടിമാളു അമ്മ കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? ans : 1936 ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു (1942-44). മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. അന്നാ ചാണ്ടി(1905-1996) ജനനം? ans : 1905 മെയ് 4 ജന്മസ്ഥലം? ans : തിരുവനന്തപുരം നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത? ans : അന്നാ ചാണ്ടി ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി? ans : അന്നാ ചാണ്ടി അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം? ans : 1959-1967 അന്നാചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ? ans : ശ്രീമതി അന്നാചാണ്ടിയുടെ ആത്മകഥ? ans : ആത്മകഥ അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായത്? ans : 1967 അന്തരിച്ചത്? ans : 1996 ജൂലൈ 20 അക്കമ്മ ചെറിയാൻ(1909-1982) അക്കമ്മ ചെറിയാൻ ജനിച്ചത് ? ans : 1909 ഫെബ്രുവരി 14 അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം? ans : കാഞ്ഞിരപ്പള്ളി അച്ഛന്റെ പേര് ? ans : കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ അമ്മയുടെ പേര്? ans : അന്നമ്മ 1938 ൽ രാജധാനി മാർച്ച് നയിച്ചത്? ans : അക്കമ്മ ചെറിയാൻ (തമ്പാനൂർ - കവടിയാർ കൊട്ടാരം) കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത്? ans : അക്കമ്മ ചെറിയാൻ തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത്? ans : അക്കമ്മ ചെറിയാൻ അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന് വിശേഷിപ്പിച്ചത്? ans : ഗാന്ധിജി അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? ans : 1947 (കാഞ്ഞിരപ്പള്ളിയിൽ നിന്ന്) 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശസേവിക സംഘം സ്ഥാപിച്ചത്? ans : അക്കമ്മ ചെറിയാൻ അക്കമ്മ ചെറിയാന്റെ ആത്മകഥ? ans : ജീവിതം ഒരു സമരം ‘114 ന്റെ കഥ’ എന്ന കൃതി രചിച്ചത്? ans : അക്കമ്മ ചെറിയാൻ അക്കമ്മ ചെറിയാൻ അന്തരിച്ചത്? ans : 1982 മെയ് 5 അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിക്കുന്നത്? ans : വെള്ളയമ്പലം ആര്യാപള്ളം(1908-1989) പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്? ans : ആര്യാപള്ളം വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുനവോത്ഥാന നായികമാർ എ.വി.കുട്ടിമാളു അമ്മ(1905-1985) കുട്ടിമാളു അമ്മ ജനിച്ച സ്ഥലം? ans : പൊന്നാനി (ആനക്കര വടക്കത്ത് കുടുംബം) അച്ഛന്റെ പേര്? ans : പെരുമ്പിലാവിൽ ഗോവിന്ദമേനോൻ അമ്മയുടെ പേര്? ans : മാധവിയമ്മ സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് വരിച്ച ധീരവനിത? ans : എ.വി. കുട്ടിമാളു അമ്മ കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? ans : 1936 ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു (1942-44). മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. അന്നാ ചാണ്ടി(1905-1996) ജനനം? ans : 1905 മെയ് 4 ജന്മസ്ഥലം? ans : തിരുവനന്തപുരം നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത? ans : അന്നാ ചാണ്ടി ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി? ans : അന്നാ ചാണ്ടി അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം? ans : 1959-1967 അന്നാചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ? ans : ശ്രീമതി അന്നാചാണ്ടിയുടെ ആത്മകഥ? ans : ആത്മകഥ അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായത്? ans : 1967 അന്തരിച്ചത്? ans : 1996 ജൂലൈ 20 അക്കമ്മ ചെറിയാൻ(1909-1982) അക്കമ്മ ചെറിയാൻ ജനിച്ചത് ? ans : 1909 ഫെബ്രുവരി 14 അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം? ans : കാഞ്ഞിരപ്പള്ളി അച്ഛന്റെ പേര് ? ans : കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ അമ്മയുടെ പേര്? ans : അന്നമ്മ 1938 ൽ രാജധാനി മാർച്ച് നയിച്ചത്? ans : അക്കമ്മ ചെറിയാൻ (തമ്പാനൂർ - കവടിയാർ കൊട്ടാരം) കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത്? ans : അക്കമ്മ ചെറിയാൻ തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത്? ans : അക്കമ്മ ചെറിയാൻ അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന് വിശേഷിപ്പിച്ചത്? ans : ഗാന്ധിജി അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? ans : 1947 (കാഞ്ഞിരപ്പള്ളിയിൽ നിന്ന്) 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശസേവിക സംഘം സ്ഥാപിച്ചത്? ans : അക്കമ്മ ചെറിയാൻ അക്കമ്മ ചെറിയാന്റെ ആത്മകഥ? ans : ജീവിതം ഒരു സമരം ‘114 ന്റെ കഥ’ എന്ന കൃതി രചിച്ചത്? ans : അക്കമ്മ ചെറിയാൻ അക്കമ്മ ചെറിയാൻ അന്തരിച്ചത്? ans : 1982 മെയ് 5 അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിക്കുന്നത്? ans : വെള്ളയമ്പലം ആര്യാപള്ളം(1908-1989) പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്? ans : ആര്യാപള്ളം വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത്? ans : ആര്യാപള്ളം, പാർവതി നെന്മണിമംഗലം സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്? ans : ആര്യാപള്ളം കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്? ans : ആര്യാപള്ളം ലളിതാംബിക അന്തർജ്ജനം (1909-1987) ജനനം? ans : 1909 മാർച്ച് 30 ജന്മസ്ഥലം? ans : പൂനലൂർ(കൊല്ലം) അച്ഛന്റെ പേര്? ans : ദാമോദരൻ നമ്പൂതിരി അമ്മയുടെ പേര്? ans : ആര്യാദേവി അന്തർജ്ജനം വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം? ans : പുനർജന്മം (1935) ആദ്യ കവിതാസമാഹാരം? ans : ലളിതാഞ്ജലി (1936) ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ? ans : അഗ്നിസാക്ഷി (1976) അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത്? ans : 1977 ആദ്യ വയലാർ അവാർഡ് ജേതാവ്? ans : ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി-1977) ലളിതാംബിക അന്തർജ്ജനം അന്തരിച്ചത് ? ans : 1987 ഫെബ്രുവരി 6 ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ? ans : ആത്മകഥയ്ക്ക് ഒരു ആമുഖം പ്രധാന കവിതാ സമാഹാരങ്ങൾ ans : ആയിരത്തിരി, നിശബ്ദ സംഗീതം,ഭാവദീപ്തി,ഒരു പൊട്ടിച്ചിരി,ശരണ മഞ്ജരി കഥാസമാഹാരങ്ങൾ ans : തകർന്ന തലമുറ, ഇരുപതു വർഷത്തിനു ശേഷം കൊടുങ്കാറ്റിൽ നിന്ന് ,പവിത്രമോതിരം ധീരേന്ദുമജുംദാരുടെ അമ്മ, ആദ്യത്തെ കഥകൾ, മൂടുപടത്തിൽ, കിളിവാതിലിലൂടെ, അഗ്നിപുഷ്പങ്ങൾ, കണ്ണുനീരിന്റെ പുഞ്ചിരി പാർവ്വതി നെന്മണിമംഗലം മലപ്പുറത്ത് നിന്ന് കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത്? ans : പാർവ്വതി നെന്മണിമംഗലം യോഗക്ഷേമസഭയുടെ യുവജന വിഭാഗം അദ്ധ്യക്ഷയായ ആദ്യ വനിത? ans : പാർവ്വതി നെന്മണിമംഗലം അന്തർജന സമാജം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തി? ans : പാർവ്വതി നെൻമണിമംഗലം 'മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്? ans : പാർവ്വതി നെന്മണിമംഗലം (ശുകപുരം, 1946)ടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത്? ans : ആര്യാപള്ളം, പാർവതി നെന്മണിമംഗലം സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്? ans : ആര്യാപള്ളം കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്? ans : ആര്യാപള്ളം അന്നാ ചാണ്ടി(1905-1996)



ജനനം?
ans : 1905 മെയ് 4
ജന്മസ്ഥലം?
ans : തിരുവനന്തപുരം
നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത?
ans : അന്നാ ചാണ്ടി
ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി?
ans : അന്നാ ചാണ്ടി
അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം?
ans : 1959-1967
അന്നാചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ?
ans : ശ്രീമതി
അന്നാചാണ്ടിയുടെ ആത്മകഥ?
ans : ആത്മകഥ
അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായത്?
ans : 1967
അന്തരിച്ചത്?
ans : 1996 ജൂലൈ 20


അക്കമ്മ ചെറിയാൻ(1909-1982)



അക്കമ്മ ചെറിയാൻ ജനിച്ചത് ?
ans : 1909 ഫെബ്രുവരി 14
അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം?
ans : കാഞ്ഞിരപ്പള്ളി
അച്ഛന്റെ പേര് ?
ans : കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ
അമ്മയുടെ പേര്?
ans : അന്നമ്മ
1938 ൽ രാജധാനി മാർച്ച് നയിച്ചത്?
ans : അക്കമ്മ ചെറിയാൻ (തമ്പാനൂർ - കവടിയാർ കൊട്ടാരം)
കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത്?
ans : അക്കമ്മ ചെറിയാൻ
തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത്?
ans : അക്കമ്മ ചെറിയാൻ
അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന്  വിശേഷിപ്പിച്ചത്?
ans : ഗാന്ധിജി
അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
ans : 1947 (കാഞ്ഞിരപ്പള്ളിയിൽ നിന്ന്)
1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശസേവിക സംഘം സ്ഥാപിച്ചത്?
ans : അക്കമ്മ ചെറിയാൻ
അക്കമ്മ ചെറിയാന്റെ ആത്മകഥ?
ans : ജീവിതം ഒരു സമരം
‘114 ന്റെ കഥ’ എന്ന കൃതി രചിച്ചത്?
ans : അക്കമ്മ ചെറിയാൻ
അക്കമ്മ ചെറിയാൻ അന്തരിച്ചത്?
ans : 1982 മെയ് 5
അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിക്കുന്നത്?
ans : വെള്ളയമ്പലം


ആര്യാപള്ളം(1908-1989)



പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്?
ans : ആര്യാപള്ളം
വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുനവോത്ഥാന നായികമാർ

എ.വി.കുട്ടിമാളു അമ്മ(1905-1985)



കുട്ടിമാളു അമ്മ ജനിച്ച  സ്ഥലം?

ans : പൊന്നാനി (ആനക്കര വടക്കത്ത് കുടുംബം)

അച്ഛന്റെ പേര്?

ans : പെരുമ്പിലാവിൽ ഗോവിന്ദമേനോൻ

അമ്മയുടെ പേര്?

ans : മാധവിയമ്മ

സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് വരിച്ച ധീരവനിത?

ans : എ.വി. കുട്ടിമാളു അമ്മ

കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

ans : 1936

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു (1942-44).

മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

അന്നാ ചാണ്ടി(1905-1996)




ജനനം?

ans : 1905 മെയ് 4

ജന്മസ്ഥലം?

ans : തിരുവനന്തപുരം

നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത?



ans : അന്നാ ചാണ്ടി

ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി?

ans : അന്നാ ചാണ്ടി

അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം?

ans : 1959-1967

അന്നാചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ?

ans : ശ്രീമതി

അന്നാചാണ്ടിയുടെ ആത്മകഥ?

ans : ആത്മകഥ

അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായത്?

ans : 1967

അന്തരിച്ചത്?

ans : 1996 ജൂലൈ 20

അക്കമ്മ ചെറിയാൻ(1909-1982)



അക്കമ്മ ചെറിയാൻ ജനിച്ചത് ?

ans : 1909 ഫെബ്രുവരി 14

അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം?

ans : കാഞ്ഞിരപ്പള്ളി

അച്ഛന്റെ പേര് ?

ans : കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ

അമ്മയുടെ പേര്?

ans : അന്നമ്മ

1938 ൽ രാജധാനി മാർച്ച് നയിച്ചത്?

ans : അക്കമ്മ ചെറിയാൻ (തമ്പാനൂർ - കവടിയാർ കൊട്ടാരം)

കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത്?

ans : അക്കമ്മ ചെറിയാൻ

തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത്?

ans : അക്കമ്മ ചെറിയാൻ

അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന്  വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

ans : 1947 (കാഞ്ഞിരപ്പള്ളിയിൽ നിന്ന്)

1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശസേവിക സംഘം സ്ഥാപിച്ചത്?

ans : അക്കമ്മ ചെറിയാൻ

അക്കമ്മ ചെറിയാന്റെ ആത്മകഥ?

ans : ജീവിതം ഒരു സമരം

‘114 ന്റെ കഥ’ എന്ന കൃതി രചിച്ചത്?

ans : അക്കമ്മ ചെറിയാൻ

അക്കമ്മ ചെറിയാൻ അന്തരിച്ചത്?

ans : 1982 മെയ് 5

അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിക്കുന്നത്?

ans : വെള്ളയമ്പലം

ആര്യാപള്ളം(1908-1989)



പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്?

ans : ആര്യാപള്ളം

വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത്?

ans : ആര്യാപള്ളംപാർവതി നെന്മണിമംഗലം

സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്?

ans : ആര്യാപള്ളം

കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്?

ans : ആര്യാപള്ളം

ലളിതാംബിക അന്തർജ്ജനം (1909-1987)




ജനനം?

ans : 1909 മാർച്ച് 30

ജന്മസ്ഥലം?

ans : പൂനലൂർ(കൊല്ലം)

അച്ഛന്റെ പേര്?

ans : ദാമോദരൻ നമ്പൂതിരി

അമ്മയുടെ പേര്?

ans : ആര്യാദേവി അന്തർജ്ജനം

വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം?

ans : പുനർജന്മം (1935)

ആദ്യ കവിതാസമാഹാരം?

ans : ലളിതാഞ്ജലി (1936)

ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ?

ans : അഗ്നിസാക്ഷി (1976)

അഗ്നിസാക്ഷിയ്ക്ക് കേന്ദ്രകേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത്?

ans : 1977

ആദ്യ വയലാർ അവാർഡ് ജേതാവ്?

ans : ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി-1977)

ലളിതാംബിക അന്തർജ്ജനം അന്തരിച്ചത് ?

ans : 1987 ഫെബ്രുവരി 6

ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ?

ans : ആത്മകഥയ്ക്ക് ഒരു ആമുഖം

പ്രധാന കവിതാ സമാഹാരങ്ങൾ

ans : ആയിരത്തിരിനിശബ്ദ സംഗീതം,ഭാവദീപ്തി,ഒരു പൊട്ടിച്ചിരി,ശരണ മഞ്ജരി

കഥാസമാഹാരങ്ങൾ

ans : തകർന്ന തലമുറഇരുപതു വർഷത്തിനു ശേഷം കൊടുങ്കാറ്റിൽ നിന്ന് ,പവിത്രമോതിരം ധീരേന്ദുമജുംദാരുടെ അമ്മആദ്യത്തെ കഥകൾമൂടുപടത്തിൽകിളിവാതിലിലൂടെഅഗ്നിപുഷ്പങ്ങൾകണ്ണുനീരിന്റെ പുഞ്ചിരി

പാർവ്വതി നെന്മണിമംഗലം




മലപ്പുറത്ത് നിന്ന് കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത്?

ans : പാർവ്വതി നെന്മണിമംഗലം

യോഗക്ഷേമസഭയുടെ യുവജന വിഭാഗം അദ്ധ്യക്ഷയായ ആദ്യ വനിത?

ans : പാർവ്വതി നെന്മണിമംഗലം

അന്തർജന സമാജം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തി?

ans : പാർവ്വതി നെൻമണിമംഗലം

'മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്?

ans : പാർവ്വതി നെന്മണിമംഗലം (ശുകപുരം, 1946)ടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത്?
ans : ആര്യാപള്ളംപാർവതി നെന്മണിമംഗലം
സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്?
ans : ആര്യാപള്ളം
കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്?
ans : ആര്യാപള്ളം





Post a Comment

0 Comments