Ticker

6/recent/ticker-posts

റിപ്പബ്ലിക് ദിനം- റിപ്പബ്ലിക് ദിന ക്വിസ് -What is Republic day?-Republic Day quiz

റിപ്പബ്ലിക് ദിനം- റിപ്പബ്ലിക് ദിന ക്വിസ് -What is Republic day?-Republic Day quiz




റിപ്പബ്ലിക് ദിന ക്വിസ്-Republic Day quiz

What is Republic day?


ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. 


ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.


1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 

1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. 

ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 

1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. 

റിപ്പബ്ലിക് ദിന പരേഡ്


സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. 

ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. 

ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.


ഡെൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.
  
എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രധാന വ്യക്തികൾ ഡെൽഹിയിൽ നടക്കുന്ന പരേഡിൽ അതിഥികൾ ആകാറുണ്ട്


 വർഷം      അതിഥിയുടെ  പേര്                      രാജ്യം


1950         പ്രസിഡന്റ് Sukarno                 Indonesia

1951  -

1952 -

1953 -

1954          King Jigme Dorji Wangchuck       ഭൂട്ടാൻ

1955        Governor General Malik Ghulam Muhammad   പാകിസ്താൻ

1956 -

1957 -

1958            Marshall Ye Jianying                     ചൈന

1959 -

1960          President Kliment Voroshilov       സോവിയറ്റ് യൂണിയൻ

1961           Queen Elizabeth II                   യുണൈറ്റഡ് കിങ്ഡം

1962 -

1963       കംബോഡിയൻ രാജാവ് നൊറോഡോം സിഹാനൂക്   Cambodia

1964 -

1965     Food and Agriculture Minister Rana Abdul Hamid      പാകിസ്താൻ

1966 -

1967 -

1968         Prime Minister Alexei Kosygin      സോവിയറ്റ് യൂണിയൻ

യുഗോസ്ലാവിയൻ രാഷ്ട്രപതി ജോസിപ് ബ്രോസ് ടിറ്റോ  യുഗോസ്ലാവിയ

1969      Prime Minister of Bulgaria Todor Zhivkov     ബൾഗേറിയ

1970 -

1971        ടാൻസാനിയൻ രാഷ്ട്രപതി ജൂലിയസ് ന്യെരേരെ    ടാൻസാനിയ

1972    മൗറീഷ്യസ് പ്രധാനമന്ത്രി Seewoosagur Ramgoolam     മൗറീഷ്യസ്

1973        President Mobutu Sese Seko         Zaire

1974       യുഗോസ്ലാവിയൻ രാഷ്ട്രപതി ജോസിപ് ബ്രോസ് ടിറ്റോ     യുഗോസ്ലാവിയ

Prime Minister Sirimavo Ratwatte Dias Bandaranaike       ശ്രീലങ്ക

1975         President Kenneth Kaunda                       Zambia

1976         Prime Minister Jacques Chirac                  ഫ്രാൻസ്

1977         First Secretary Edward Gierek                പോളണ്ട്

1978         President Patrick Hillery                      അയർലണ്ട്

1979      Prime Minister Malcolm Fraser                 ഓസ്ട്രേലിയ

1980          President Valéry Giscard d'Estaing        ഫ്രാൻസ്

1981             President Jose Lopez Portillo             Mexico

1982          King Juan Carlos I                           സ്പെയിൻ

1983           President Shehu Shagari                 നൈജീരിയ

1984           King Jigme Singye Wangchuck            ഭൂട്ടാൻ

1985         President Raúl Alfonsín                    അർജന്റീന

1986         Prime Minister Andreas Papandreou        ഗ്രീസ്

1987          President Alan García                         പെറു

1988         President Junius Jayewardene             ശ്രീലങ്ക

1989        General Secretary Nguyen Van Linh   Vietnam

1990    മൗറീഷ്യസ് പ്രധാനമന്ത്രി    Anerood Jugnauth      മൗറീഷ്യസ്

1991       മാലിദ്വീപ് രാഷ്ട്രപതി    Maumoon Abdul Gayoom   മാലിദ്വീപ്

1992        പോർച്ചുഗൽ രാഷ്ട്രപതി Mário Soares      പോർച്ചുഗൽ

1993         ബ്രിട്ടീഷ് പ്രധാനമന്ത്രി John Major യുണൈറ്റഡ് കിങ്ഡം

1994         Prime Minister Goh Chok Tong       Singapore

1995      ദക്ഷിണാഫ്രിക്കൻ രാഷ്ട്രപതി നെൽ‌സൺ മണ്ടേല    South Africa

1996     President Dr. Fernando Henrique Cardoso    ബ്രസീൽ

1997     Prime Minister Basdeo Panday        ട്രിനിഡാഡ് ടൊബാഗോ

1998        President Jacques Chirac          ഫ്രാൻസ്

1999     King Birendra Bir Bikram Shah Dev      നേപ്പാൾ

2000         President Olusegun Obasanjo     നൈജീരിയ

2001       President Abdelaziz Bouteflika        അൾജീരിയ

2002     മൗറീഷ്യസ് രാഷ്ട്രപതി Cassam Uteem       മൗറീഷ്യസ്

2003      President Mohammed Khatami         Iran

2004      President Luiz Inacio Lula da Silva      ബ്രസീൽ

2005       King Jigme Singye Wangchuck       ഭൂട്ടാൻ

2006     King Abdullah bin Abdulaziz al-Saud    സൗദി അറേബ്യ

2007      റഷ്യൻ രാഷ്ട്രപതി വ്ലാദിമിർ പുടിൻ           Russia

2008      ഫ്രാൻസ് രാഷ്ട്രപതി നിക്കോളാസ് സർക്കോസി     ഫ്രാൻസ്

v
2009    ഖസാഖ്‌സ്ഥാൻ രാഷ്ട്രപതി Nursultan Nazarbayev   ഖസാഖ്‌സ്ഥാൻ

2010    ദക്ഷിണ കൊറിയൻ രാഷ്ട്രപതി Lee Myung Bak   ദക്ഷിണ കൊറിയ

2011      President Susilo Bambang Yudhoyono     Indonesia

2012    Prime Minister Yingluck Shinawatra    തായ്‌ലാന്റ്

2013    King Jigme Khesar Namgyel Wangchuck    ഭൂട്ടാൻ

2014      ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ      Japan

2015     അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ       United States

2016     ഫ്രാൻസ് പ്രസിഡന്റ്‌     François Hollande      ഫ്രാൻസ്

2017     അബുദാബി_(എമിറേറ്റ്)മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ


റിപ്പബ്ലിക് ദിന ക്വിസ് 

  
1.  ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?

    1950  ജനുവരി 26 ന്

2.  ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?

    1950 ജനുവരി 26

3. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും  1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ

    ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?

    ജോർജ്ജ് നാലാമന്‍

4. 1950 ജനുവരി 26 ന്  ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?

     ഡോ. രാജേന്ദ്രപ്രസാദ്

5.  ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?

    രാഷ്ട്രപതി

6.  68-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?

     മുഹമ്മദ്  ബിൻ  സയ്ദ്  അൽ  നഹ്യാൻ (അബു  ദാബി)

7. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?

   പിംഗലി വെങ്കയ്യ

8. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?

   സർവേപ്പള്ളി രാധാകൃഷ്ണൻ

9.  ഇന്ത്യയുടെ ദേശീയമുദ്ര.?

   സിംഹമുദ്ര



10. ഏത് ചക്രവര്‍ത്തിയുടെ  കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ടതാണ്

    അശോകമുദ്ര അഥവാ അശോകസ്തംഭം?

   അശോക ചക്രവര്‍ത്തി

11. മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യം ഏത്

    ലിപിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?

  ദേവനാഗരി ലിപിയിൽ

12.ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാ?

  രവീന്ദ്രനാഥ ടാഗോർ

13.  ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?

    1950 ജനുവരി 24-നു

14. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം  രചിച്ചതാര്?

   ബങ്കിം ചന്ദ്ര ചാറ്റർജി

15. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?

  മുഹമ്മദ് ഇക്‌ബാൽ




KAS Telegram Join HERE

LDC Telegram Join HERE

LGS Telegram Join HERE

LP/UP Assistant Telegram Join HERE


My Notebook Telegram Join HERE


Post a Comment

0 Comments