കേരളം:അടിസ്ഥാന വിവരങ്ങൾ
kerala adisthana vivarangal
ജനസംഖ്യ
: 3,34.06,061
വിസ്തീർണ്ണം
: 38,863
ച.കി.മീ.
ജില്ലകൾ:14
ജില്ലാ പഞ്ചായത്തുകൾ: 14
ബ്ലോക്ക്
ജില്ലാ പഞ്ചായത്തുകൾ:152
ഗ്രാമപഞ്ചായത്തുകൾ
: 941
റവന്യൂ
ഡിവിഷനുകൾ: 21
താലൂക്കുകൾ
: 75
കോർപ്പറേഷനുകൾ
: 6
നഗരസഭകൾ
(മുനിസിപ്പാലിറ്റി) : 87
നിയമസഭാ
മണ്ഡലങ്ങൾ: 140
നിയമസഭാംഗങ്ങൾ
: 141 (ആംഗ്ലോ
ഇന്ത്യൻ ഉൾപ്പെടെ)
കേരള
നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ : 14
കേരള
നിയമസഭയിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ - 2(സുൽത്താൻ ബത്തേരി, മാനന്തവാടി)
ലോക്സഭാ
മണ്ഡലങ്ങൾ: 20
ലോക്സഭാ
സംവരണ മണ്ഡലങ്ങൾ : 2 (ആലത്തുർ, മാവേലിക്കര)
രാജ്യസഭാ
സീറ്റുകൾ: 9
ഇന്ത്യൻ
സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിന്റെ സ്ഥാനം : 21
ഇന്ത്യൻ
സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം : 13
കേരളത്തിന്റെ
തെക്ക് വടക്ക് ദൂരം : 560 കി.മീ
കേരളത്തിന്റെ
തീരദേശദൈർഘ്യം : 580കി.മീ
കേരളത്തിൽ
തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം : 9
നദികൾ
: 44
പടിഞ്ഞാറോട്ടൊഴുകുന്ന
നദികൾ: 41
കിഴക്കോട്ടൊഴുകുന്ന
നദികൾ : 3
(കബനി,
ഭവാനി, പാമ്പാർ)
കായലുകൾ
: 34
നൂറ്
ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം.
ഇന്ത്യയിലെ
ആദ്യ ശിശുസൗഹൃദ സംസ്ഥാനം.
ഇന്ത്യയിലെ
ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം.
ഏല്ലാ
ഗ്രാമങ്ങളിലും ബാങ്കിംഗ് സൗകര്യം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
ഇന്ത്യയിൽ
സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം.
ടൂറിസത്തെ
വ്യാവസായികമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.
എയർ ആംബുലൻസ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.
ലോട്ടറി
സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.
ശിശുമരണ
നിരക്ക് കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം.
ദുരന്ത
നിവാരണ ആതോററ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.
കായിക
വിദ്യാഭ്യാസം പാഠ്യവിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
പ്രവാസികൾക്ക് ക്ഷേമനിധി എർപ്പെടുത്തിയ ആദ്യ സംസ്ഥാനം.
keralam adisthana vivarangal
LDC Telegram Join HERE
LGS Telegram Join HERE
LP/UP Assistant Telegram Join HERE
My Notebook Telegram Join HERE
keralam adisthana vivarangal
Read in English Also;
Kerala is a state on the southwestern Malabar Coast of India.
It
was formed on 1 November 1956, following passage of the States Reorganisation
Act, by combining Malayalam-speaking regions.
Spread over 38,863 km2 (15,005 sq
mi), Kerala is the twenty-third largest Indian state by area.
It is bordered by
Karnataka to the north and northeast, Tamil Nadu to the east and south, and the
Lakshadweep Sea to the west.
With 33,387,677 inhabitants as per 2011
Census, Kerala is the thirteenth-largest Indian state by population.
It is
divided into 14 districts with the capital being Thiruvananthapuram.
Malayalam
is the most widely spoken language and is also the official language of the
state.
The Chera Dynasty was the first prominent kingdom based in
Kerala.
The Ay kingdom in the deep south and the Ezhimala kingdom in the north
formed the other kingdoms in the early years of the Common Era (CE or AD).
The region had been a prominent spice exporter since 3000 BCE. The region's
prominence in trade was noted in the works of Pliny as well as the Periplus
around 100 CE.
In the 15th century, the spice trade attracted Portuguese
traders to Kerala and paved the way for the European colonization of India.
At the
time of the Indian independence movement in the early 20th century, there were two
major princely states in Kerala-Travancore State and the Kingdom of Cochin.
They united to form the state of Thiru-Kochi in 1949.
The Malabar region, in
the northern part of Kerala, had been a part of the Madras province of British
India, which later became a part of the Madras State post-independence.
After
the States Reorganisation Act, 1956, the modern-day state of Kerala was formed
by merging the Malabar district of Madras State (excluding Gudalur taluk of
Nilgiris district, Topslip the Attappadi Forest east of Anakatti), the state
of Thiru-Kochi (excluding four southern taluks of Kanyakumari district,
Shenkottai and Tenkasi taluks), and the taluk of Kasaragod (now Kasaragod
District) in South Canara (Tulunad) which was a part of Madras State.
The economy of Kerala is the 11th-largest state economy in
India with ₹8.76 trillion (US$120 billion) in gross domestic product and a per
capita GDP of ₹199,000 (US$2,800).
Kerala has the lowest positive population the growth rate in India, 3.44%; the highest Human Development Index (HDI), 0.784
in 2018 (0.712 in 2015); the highest literacy rate, 93.91% in the 2011 census;
the highest life expectancy, 77 years; and the highest sex ratio, 1,084 women
per 1,000 men.
The state has witnessed significant emigration, especially to
the Arab states of the Persian Gulf during the Gulf Boom of the 1970s and early
1980s, and its economy depends significantly on remittances from a large
Malayali expatriate community.
Hinduism is practised by more than half of the
population, followed by Islam and Christianity. The culture is a synthesis of
Aryan, Dravidian, Arab, and European cultures developed over millennia, under
influences from other parts of India and abroad.
The production of pepper and natural rubber contributes
significantly to the total national output.
In the agricultural sector,
coconut, tea, coffee, cashew and spices are important.
The state's coastline
extends for 595 kilometres (370 mi), and around 1.1 million people in the state
are dependent on the fishery industry which contributes 3% to the state's
income.
The state has the highest media exposure in India with newspapers
publishing in nine languages, mainly English and Malayalam.
Kerala is one of
the prominent tourist destinations of India, with backwaters, hill stations,
beaches, Ayurvedic tourism and tropical greenery as its major attractions.
LDC , LGS, LPSA, UPSA തുടങ്ങിയ മലയാളത്തിൽ ഉള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കായി ഒരു പുതിയ കോഴ്സ് തുടങ്ങുന്നു. തികച്ചും സൗജന്യമായ ഈ കോഴ്സ് ഇത് ചേരുവാൻ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയാം. കൂടാതെ ടെലിഗ്രാം ചാനെലുകളിൽ ജോയിൻ ചെയാം. ടെലിഗ്രാം ചാനൽ വഴി ഫ്രീ ആയ വീഡിയോ ക്ലാസ്സുകളും കൊടുക്കുന്നു.
സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനം ആഗ്രഹിക്കുന്നവർക് ജോയിൻ ചെയാം
0 Comments