GK Questions and Answers in Malayalam|100 GK Malayalam questions|PSC Mock test
103. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര?
22
104. കേരളത്തിലെ കമാന അണക്കെട്ട് ഏത്?
ഇടുക്കി
105. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത്?
റിസർവ് ബാങ്ക്
106. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം?
രാജസ്ഥാൻ
107. ഒളിവർ ട്വിസ്റ്റ് എന്ന കൃതി ആരുടേതാണ്?
ചാൾസ് ഡിക്കൻസ്
108. ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി?
ശ്രീനാരായണ ഗുരു
109. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
ജോസഫ് മുണ്ടശ്ശേരി
110. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരൻ?
ദാദാഭായി നവറോജി
111. സിംഹവാലൻ കുരങ്ങുകളുടെ ആവാസ കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ ദേശീയോദ്യാനം ഏത്?
സൈലന്റ് വാലി
112. മാർബിളി ന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്?
ഇറ്റലി
113. മാഗ്സസേ അവാർഡ് , ഭാരതരത്നം എന്നിവ രണ്ടും നേടിയ ആദ്യത്തെ വ്യക്തി ആര്?
മദർ തെരേസ
114. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്?
ആശാപൂർണ്ണാദേവി
115. കേരളത്തിലെഏതു നദിയിലാണ് ധർമ്മടം ദ്വീപ്?
അഞ്ചരക്കണ്ടി പുഴ
116. ആരുടെ തൂലിക നാമമാണ് ചെറുകാട്?
സി. ഗോവിന്ദ പിഷാരടി
117. ലോകത്ത് ആദ്യമായി പ്രധാനമന്ത്രി പദത്തിൽ എത്തിയ വനിത?
സിരിമാവോ ബണ്ഡാരനായകെ
118. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ച നവോത്ഥാന നായകനാര്?
കുമാരനാശാൻ
119. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
മൗലാനാ അബ്ദുൽ കലാം ആസാദ്
120. ‘ചുണ്ടൻവള്ളങ്ങളുടെ നാട് ‘എന്നറിയപ്പെടുന്ന പ്രദേശം ഏത്?
കുട്ടനാട്
121. ഏറ്റവും ചൂട് അനുഭവപ്പെടുന്ന
കേരളത്തിലെ ജില്ല?
പാലക്കാട്
122. കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരത്തിന് അർഹയായത് ആരാണ്?
സുഗതകുമാരി
123. കേരളത്തിന്റെ ഗംഗ എന്നറിയപ്പെടുന്നത്?
ഭാരതപ്പുഴ
124. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് ആരെയാണ്?
വള്ളത്തോൾ നാരായണമേനോൻ
125. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
126. കേരളം വളരുന്നു എന്ന കൃതി രചിച്ചത് ആരാണ്?
പാലാ നാരായണൻ നായർ
127. ബധിരവിലാപം എന്ന കൃതി ആരാണ് രചിച്ചത്?
വള്ളത്തോൾ നാരായണമേനോൻ
128. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം കേരളത്തിലെ ഏതു ജില്ലയിലാണ്?
മലപ്പുറം
129. സാമൂതിരിമാർ രേവതിപട്ടത്താനം നടത്തിയിരുന്ന സ്ഥലം?
കോഴിക്കോട് തളിക്ഷേത്രം
130. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
സി എച്ച് കുഞ്ഞപ്പ
131. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?
ഡോക്ടർ സലിം അലി
132. ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ മലയാള സിനിമ നടൻ?
പ്രേം നസീർ
133. ഇന്ത്യയിലെ രാഷ്ട്രപതിയായ ആദ്യ മലയാളി?
കെ ആർ നാരായണൻ
134. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി?
റസൂൽ പൂക്കുട്ടി
135. ആര്യ സമാജം സ്ഥാപിച്ചത് ആരാണ്?
സ്വാമി ദയാനന്ദ സരസ്വതി
136. ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി?
സി രാജഗോപാലാചാരി
137. ഏറ്റവും കൂടുതൽ ലോകസഭ സീറ്റ് ഉള്ള സംസ്ഥാനം?
ഉത്തർപ്രദേശ്
138. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
രാജസ്ഥാൻ
139. ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏതാണ്?
അമേരിക്ക
140. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
മൗസിന്റാം (മേഘാലയ)
141. സൈബർ നിയമങ്ങൾ നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
സിംഗപ്പൂർ
142. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?
ദീപിക
143. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വൽക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
തമിഴ്നാട്
144. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?
ഡാന്യൂബ് നദി
145. കൊല്ലംതോറും കാശ്മീരിലെ ശ്രീനഗറിൽ നടത്തിവരുന്ന മഹോത്സവത്തിന് പേര്?
കാശ്മീർ സ്റ്റേറ്റ് പ്രദർശനം
146. ‘ മഹലനോബിസ് മോഡൽ’ എന്നറിയപ്പെടുന്നത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്?
രണ്ടാമത്തെ
147. മഗധയുടെ തലസ്ഥാനമായ പാടലീപുത്രം ഇപ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു?
പാറ്റ്ന
148. ഇന്ത്യൻ നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?
ലൂയി ബ്രെയിൻ
149. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ്?
ബോംബെ സമാചാർ
150. 2020 ലെ ഒളിക്സ് എവിടെ വെച്ചാണ് നടക്കുന്നത്?
ടോക്കിയോ (ജപ്പാൻ)
151. സ്റ്റീഫൻ ഹോക്കിങ്ങിനോടുള്ള ആദരസൂചകമായി ‘ബ്ലാക്ക് ഹോൾ ‘എന്ന പേരിൽ നാണയം ഇറക്കിയ രാജ്യം ഏത്?
ബ്രിട്ടൻ
152. മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്?
നർമ്മദ
153. യുനെസ്‌കോ 2019 ലെ ലോക പുസ്തക തലസ്ഥാനം ആയി തിരഞ്ഞെടുത്ത നഗരം ഏത്?
ഷാർജ
154. ഏതു സംഘടനയുടെ മുൻഗാമിയായിരുന്നു വാവൂട്ടുയോഗം?
എസ് എൻ ഡി പി യോഗം
155. പുന്നപ്ര-വയലാർ സമരത്തെ അനുസ്മരിച്ച് ‘വയലാർ ഗർജ്ജിക്കുന്നു ‘എന്ന ഗാനം എഴുതിയത് ആര്?
പി ഭാസ്കരൻ
156. പുരാതന ശിൽപ കലക്ക് പ്രശസ്തമായ ഖജുരാഹോ ക്ഷേത്രങ്ങൾ എവിടെയാണ്?മധ്യപ്രദേശ്
157 സ്വാമി വിവേകാനന്ദന്റെ പൂർവാശ്രമത്തിലെ പേര്?
നരേന്ദ്രൻ
158.ഇന്ത്യയിലെ റോളിംഗ് പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി?
മൊറാർജി ദേശായി
159. നിത്യചൈതന്യയതിയുടെ സമാധി സ്ഥലം എവിടെയാണ്?
ഊട്ടി ഫേൺ
160 ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരായിരുന്നു?
ഉള്ളൂർ എസ് പരമേശ്വര അയ്യർ
161. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്?
കുട്ടനാട്
162. പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യം ഏത്?
ചൈന
163. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
രാകേഷ് ശർമ
164. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര്?
പിങ്കളി വെങ്കയ്യ
165. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എം വിശ്വേശ്വരയ്യ
166. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
ബ്രഹ്മപുത്ര
167. കേരളത്തിലെ ഏറ്റവും പഴയ രാജവംശം?
ആയ് രാജവംശം
168. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട കായൽ
169. ഏഷ്യയിലെ ഏറ്റവും വലിയ നദി ജന്യദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആസാം
170 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം ഏത്?
ഗാന്ധി
171. ഇന്ത്യയുടേതുപോലുള്ള പ്രാദേശികസമയം ഉള്ള രാജ്യം ഏത്?
ശ്രീലങ്ക
172. ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്?
7
173. ഭാരതത്തിന്റെ ദേശീയ പൈതൃക മൃഗം ഏത്?
ആന
174. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?
കോസി
175. ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?
മഹാനദി
176. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്?
ജോഗ് വെള്ളച്ചാട്ടം
177. ഇന്ത്യയിലെ വലിയ തടാകം ഏതാണ്?
ചിൽക്ക തടാകം
8. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവ്വതനിര ഏതാണ്?
ഹിമാലയം
179. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏത്?
ലഡാക്ക്
180. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്?
563
181. ആരുടെ ജന്മദിനമാണ് ലോക കലാ ദിനമായി ഏപ്രിൽ 15 ആഘോഷിക്കുന്നത്?
ലിയനാർഡോ ഡാവിഞ്ചി
182. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?
കൃഷ്ണ തുളസി
183. ഏതു രാജ്യത്തിന്റെ ദേശീയ വൃക്ഷമാണ് കണിക്കൊന്ന?
തായ്‌ലൻഡ്
184. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ പ്രഥമ വനിത?
ദീപക് സന്ധു
185. ‘കരുമാടിക്കുട്ടൻ ‘ ഏതു മതവുമായി ബന്ധപ്പെട്ടതാണ്?
ബുദ്ധമതം
186. ഏതു നദിയുടെ തീരത്ത് ആയിരുന്നു ആദിശങ്കരന്റെ ജന്മഗൃഹം?
പെരിയാർ
187. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ ഏത് ജില്ലയിലാണ്?തിരുനൽവേലി
188. ‘വേദങ്ങളിലേക്ക് തിരിച്ചു പോകുക ‘ എന്ന് ആഹ്വാനം ചെയ്തതാര്?
സ്വാമി ദയാനന്ദ സരസ്വതി
189. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക രാഷ്ട്രീയ നേതാവ് ആര്?
ബി ആർ അംബേദ്കർ
190. ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ തയ്യാറാക്കിയത് ആര്?
വെങ്കിട്ട സുബ്ബറാവു
191. മലബാർ മാന്വൽ രചിച്ചത്?വില്യം ലോഗൻ
192. കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയതാര്?
ഹിപ്പാലസ്
193. പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം?
മഗധം
194. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്?
പഞ്ചാബ്
195. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ഓക്സാലിക് ആസിഡ്
196. ഭാവിയിലെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത്?
ടൈറ്റാനിയം
197. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂർ
198. ചവിട്ടു നാടകം ആരുടെ സംഭാവനയാണ്?
പോർച്ചുഗീസ്
199. പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ജവഹർലാൽ നെഹ്റു
200. ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്?
സുരേന്ദ്രനാഥ് ബാനർജി
0 Comments