Ticker

6/recent/ticker-posts

[201-300] GK Questions and Answers in Malayalam|100 GK Malayalam questions|PSC Mock test


[201-300] GK Questions and Answers in Malayalam|100 GK Malayalam questions|PSC Mock test


201. ഇന്ത്യയിലെ ആദ്യ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ ജില്ല?

കണ്ണൂർ

202. കേരളത്തിലെ ഏക മുസ്ലിം രാജവംശം?


അറക്കൽ രാജവംശം

203. മൂന്ന് സി കളുടെ നഗരം എന്നറിയപ്പെടുന്ന നഗരം?

തലശ്ശേരി

204. കേരള സിംഹം എന്നറിയപ്പെടുന്നതാര്?

പഴശ്ശിരാജ

205. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലയുടെ പേര്?

അമ്പുകുത്തി മല

206. കേരളത്തിൽ ഏറ്റവും കൂടുതൽ വാനില കൃഷി ചെയ്യുന്ന സ്ഥലം?

അമ്പലവയൽ


207. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്?

കുറ്റ്യാടിപ്പുഴ

208. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല?

മലപ്പുറം

209. കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം?

തിരുവനന്തപുരം

210. തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?

ശക്തൻ തമ്പുരാൻ


211. ബീഹാറിന്റെ തലസ്ഥാനം?


പാട്ന

212. പാട്നയുടെ പഴയ പേര്?

പാടലീപുത്രം

213. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യം?

പാകിസ്ഥാൻ

214. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കഛ് (ഗുജറാത്ത്)

215. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാൻ

216. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക മേള?

പുഷ്കർ മേള

217. ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ പെയ്യുന്ന സ്ഥലം?

ജയ്സാൽമീർ

218. ഒട്ടക നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ബിക്കാനീർ

219. ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?

ഉത്തർപ്രദേശ്

220. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര?


ആരവല്ലി പർവ്വതനിര

221. ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് എന്താണ്?

ഗേറ്റ് വേ ഓഫ് ഇന്ത്യ (മുംബൈ)

222. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്?

എം വിശ്വേശരയ്യ

223.കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?

ജവഹർലാൽ നെഹ്റു

224. ധവള വിപ്ലവത്തിന്റെ പിതാവ്?

വർഗീസ് കുര്യൻ

225. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

തമിഴ് നാട്

226. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൽ ഇരുന്ന ഇന്ത്യൻ പ്രദേശം?

ഗോവ

227. കർണാടകസംഗീതത്തിലെ പിതാവ്?

പുരന്തര ദാസൻ

228. അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലെ സ്ഥിരം വേദി?

പനാജി

229. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

230. ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന നഗരങ്ങൾ?

ഹൈദരാബാദ് സെക്കന്ദരാബാദ്

231. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?

നൂറനാട്

232. നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?

ഉത്തരാഖണ്ഡ്

233. വുളർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

ജമ്മു കാശ്മീർ

234. ശ്രീനഗറിന്റെ രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്?

ദൽ തടാകം

235. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?

ഡെക്കാൻ പീഠഭൂമി

236. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏത്?

മുദ്ര (ഗുജറാത്ത്‌)

237. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ്

238. സംസാരഭാഷ സംസ്കൃതമായ ഉള്ള കർണാടകയിലെ ഗ്രാമം ഏത്?

മാട്ടൂർ


239. സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്?

അരുണാചൽ പ്രദേശ്

240. അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്?

ഇന്ത്യാ ഗേറ്റിൽ

241. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് ഏത്?കൊടുമൺ (പത്തനംതിട്ട)

242. കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881 സ്ഥാപിച്ചതെവിടെ?കൊല്ലം


243. മുസ്സിരിസ് ,മഹോദയപുരം, മഹോദയ പട്ടണം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന കേരളത്തിലെ പ്രദേശം?കൊടുങ്ങല്ലൂർ


244. ഇന്ത്യയിലെ ആദ്യത്തെ മാതൃക മത്സ്യ ബന്ധന – ടൂറിസ്റ്റ് ഗ്രാമം ഏത്?കുമ്പളങ്ങി (എറണാകുളം)


245. ഭാഷാ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം ഏത്?ആന്ധ്ര പ്രദേശ്


246. ‘വൃദ്ധഗംഗ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്?ഗോദാവരി


247. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?ജാർഖണ്ഡ്


248. നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?പെട്രാർക്ക്


2409. ഐക്യരാഷ്ട്രസംഘടനയുടെ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്ന രാജ്യം?കോസ്റ്റാറിക്കാ


250. ഇസ്രയേലിനെ പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്?നെസ്റ്റ്


251. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?1951


252. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?കൊയിലാണ്ടി


253. തുരിശ്ശിന്റെ രാസനാമം?കോപ്പർ സൾഫേറ്റ്


254. ഫലം പാകമാകുന്നതിനു സഹായിക്കുന്ന ഹോർമോൺ?എഥിലീൻ


255.തമിഴിലെ ബൈബിൾ എന്നറിയപ്പെടുന്നത്?തിരുക്കുറൽ


256. പ്രോട്ടീൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം?പൊട്ടാസ്യം


257. മൂന്ന് ഹൃദയം ഉള്ള ഒരു ജീവി?നീരാളി


258. കാസിരംഗ നാഷണൽ പാർക്കിൽ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന മൃഗം ഏത്?കണ്ടാമൃഗം


259. ഭീകരമത്സ്യം എന്നറിയപ്പെടുന്നത്?പിരാന


260. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ മൂലകം?ടെക്നീഷ്യം


261. മനുസ്മൃതി ഇംഗ്ലീഷിലേക്ക്‌ തർജമ ചെയ്തതാര് ?വില്യം ജോൺസ്


262. കേരളത്തിൽ A T M സംവിധാനം ആദ്യം നിലവിൽ വന്നത് എവിടെയാണ്?തിരുവനന്തപുരം


263. മാലി ദ്വീപ് ഏത് മഹാസമുദ്രത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്?ഇന്ത്യൻ മഹാസമുദ്രം


264. ഏറ്റവും ദൈർഘ്യമേറിയ ദേശീയ ഗാനം ഉള്ള രാജ്യം ഏത്?ഗ്രീസ്


265. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്?ഇന്തോനേഷ്യ


266. ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി?പോർച്ചുഗീസ്


267. മാംസ്യത്തിന്റെ അഭാവത്താൽ കുട്ടികളിലുണ്ടാവുന്ന രോഗം?മരാസ്മസ്


268. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം?ഫിനാൻഷ്യൽ എക്സ്പ്രസ്സ്


269. അമേരിക്കയിൽ അടിമത്തം നിരോധിച്ച വർഷം?1863


270. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?ജിം കോർബെറ്റ് ദേശീയോദ്യാനം


271. അന്റാർട്ടിക്കയിയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം?ദക്ഷിണ ഗംഗോത്രി


272. ലോകത്തിലെ ഏറ്റവും വലിയ തൊഴിദാതാവ്?അമേരിക്കൻ പ്രതിരോധ വകുപ്പ്


273. ബാർകോഡ്ന്റെ ഉപജ്ഞാതാവ്?നോർമൽ ജോസഫ് വുഡ് ലാൻഡ്


274. ‘ആകാശവാണി ‘എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?

രവീന്ദ്രനാഥ ടാഗോർ


275. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള സംസ്ഥാനം ഏത്?

അരുണാചൽ പ്രദേശ്


276. ‘പിസികൾച്ചർ’ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

മത്സ്യകൃഷി


277. തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്?

വേമ്പനാട്ടുകായൽ


278. ‘ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?

വിന്റെൺ സെർഫ്


279. ‘ബ്ലാക്ക് വിഡോ’ എന്നറിയപ്പെടുന്ന ജീവി ഏത്?

ചിലന്തി


280. ‘ദിൻ ഇലാഹി’ എന്ന മതത്തിന്റെ കർത്താവ്?

അക്ബർ ചക്രവർത്തി


281. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

തമിഴ്നാട്


282. ചന്ദ്രന്റെ ഉപരിതലത്തിൽ വ്യാപകമായി കാണപ്പെടുന്ന ലോഹം ഏത്?

ടൈറ്റാനിയം


283. ഭരണഘടനയുടെ എത്രാം പട്ടികയിലാണ് അംഗീകരിച്ച ഭാഷകളെ കുറിച്ച് പറയുന്നത്?

എട്ടാം പട്ടിക


284. പ്രാചീനകാലത്ത് രത്നാകര എന്നറിയപ്പെട്ട സമുദ്രം ഏത്?

ഇന്ത്യൻ മഹാസമുദ്രം


285. രാഷ്ട്രീയ ഏകതാ ദിവസ് ആരുടെ ജന്മദിനത്തിലാണ് ആചരിക്കുന്നത്?

സർദാർ വല്ലഭായി പട്ടേൽ


286. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

– കേണൽ ജി. വി. രാജ


287. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം ഏത്?

-അലഹബാദ്


288. വാഗൺ ട്രാജഡി നടന്ന വർഷം ഏത്?

– 1921


289. ഉപ്പിന് നികുതി ചുമത്തിയ ആദ്യ രാജ്യം ഏത്?

-ചൈന


290. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ?

-താരാപൂർ


291. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?


ഹിമാചൽ പ്രദേശ്

292. ‘നീല വിപ്ലവം’ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?

മത്സ്യം


293. ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ഡോ. നോർമൻ ബോർലോഗ്


294. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

ഡോ: എം എസ് സ്വാമിനാഥൻ


295. മൈന ഏത് സംസ്ഥാനത്തിന്റെ

ഔദ്യോഗിക പക്ഷിയാണ്?

ഛത്തീസ്ഗഡ്


296. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ഏത്?

ഭോലു എന്ന ആനക്കുട്ടി


297. ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം എന്ത്?രാഷ്ട്രത്തിന്റെ ജീവരേഖ


298. ‘തടാകങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണം ഏത്?

ഉദയ്പൂർ


299. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ഏത്?

ബാരൺ ദ്വീപ് (ആൻഡമാൻ)


300. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?

ആന്ത്രോത്ത്

Post a Comment

0 Comments