Ticker

6/recent/ticker-posts

Kudumbashree questions and answers| Kudumbashree school quiz|കുടുംബശ്രീ സ്കൂൾ ക്വിസ് |About kudumbashree| കുടുംബശ്രീ പദ്ധതികൾ|Kudumbashree Social Welfare schemes

 Kudumbashree questions and answers| Kudumbasree school quiz|കുടുംബശ്രീ സ്കൂൾ ക്വിസ്  കുടുംബശ്രീ പദ്ധതികൾ|Kudumbashree Social Welfare schemes

kudumbasree-questions-and-answers--malayalam


 

Kudumbashree questions and answers


1. ത്രിഫ്റ്റ് എന്ന വാക്കിന്റെ അർത്ഥം എന്താണ് ?


Answer – മിതവ്യയം


2.ഓരോ അയക്കൂട്ടത്തിനും കുടുംബശ്രീ മിഷനിൽ നിന്നും ലഭിക്കുന്ന പരമാവധി മാച്ചിംഗ് ഗ്രാൻഡ് എത്ര രൂപയാണ് ?


Answer- 5000 രൂപ


3.അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകള്ക്ക് സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി ?


Answer – സ്നേഹിത


4. ശാരീരിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രത്യേക സ്കൂൾ ?


Answer – ബഡ്സ് സ്കൂൾ


5.പോഷകാഹാര പദ്ധതി – അമൃതം


6.ഖരമാലിന്യ സംസ്കരണ പദ്ധതി – തെളിമ


7. ടാക്സി സർവീസ് –  കുടുംബശ്രീ ട്രാവൽസ്


8.അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി?


Answer – ആശ്രയ


9.ചെറുകിട സംരംഭങ്ങൾ ലാഭകരമാക്കുന്നതിനുള്ള പദ്ധതി ?


Answer – ജീവനം ഉപജീവനം


10.ഭവന നിർമ്മാണ പദ്ധതി ?


Answer – ഭവനശ്രീ


11. ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം – തീർത്ഥം


12.സഞ്ചരിക്കുന്ന റസ്റ്റോറൻറ് – ഫുഡ് ഓൺ വീൽ


13.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുവാനും നിർഭയമായി സഞ്ചരിക്കുവാനുമുള്ള പദ്ധതി ?


Answer – നിർഭയ


14.സ്വയംതൊഴിൽ പദ്ധതി ?


Answer – പശു സഖി


15.കുടുംബശ്രീയുടെ വെബ് പോർട്ടൽ ?


Answer – ശ്രീശക്തി


16. കുടുംബശ്രീയുടെ നാടക ട്രൂപ്പ് ?


Answer – രംഗ ശ്രീ


17. കുടുംബശ്രീയുടെ മുഖപത്രം ?


Answer– ഫ്രെയിം ശ്രീ


18.കുടുംബശ്രീയുടെ റേഡിയോ പ്രോഗ്രാം ?


Answer – മീന


19. കുടുംബശ്രീ ഹോട്ടൽ ?


Answer – കഫേ ശ്രീ


20.കുടുംബശ്രീയുടെ 60 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ സംരക്ഷണം


Answer – അമ്മക്കിളി


21.രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ സ്വന്തം വീടുകളിൽ എത്തി പരിശോധിക്കുന്ന കുടുംബശ്രീയുടെ പദ്ധതി ?


Answer – സാന്ത്വനം


22.കുടുംബശ്രീയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരായിരുന്നു ?


Answer -ശ്രീ ടി കെ ജോസ് IAS


23.കുടുംബശ്രീയുടെ ആദ്യത്തെ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടർ ആരായിരുന്നു ?


Answer – ശാരദാ മുരളീധരൻ


24.കുടുംബശ്രീയുടെ ഇൻഷുറൻസ് പദ്ധതി ഏതാണ് ?


Answer – KSSBY


25.കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല  ?


Answer – മലപ്പുറം


26.കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ?


Answer – എ.ബി. വാജ്പേയ്‌


27. കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരള സ്വയംഭരണ വകുപ്പ്‌ മന്ത്രി


Answer – പാലൊളി മുഹമ്മദ് കുട്ടി


28. കുടുംബശ്രീയുടെ ആപ്തവാക്യം ?


Answer – സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌


29. എഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ?


Answer – കുടുംബശ്രീ


30. കുടുംബശ്രീയുടെ ത്രിതല ഘടനയില്‍ ഏറ്റവും അടിസ്ഥാന ഘടകം ?


Answer – അയല്‍ക്കൂട്ടം (NHG)


31.സര്‍ക്കാര്‍/സ്വകാരൃ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ?


Answer – നാനോ മാര്‍ക്കറ്റ്‌


32.കേരളത്തിലെ നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക്‌ ഭക്ഷണവും താമസവും ഒരുക്കാനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?


Answer – She Lodges


33. കുടുംബ്രശീയുടെ ആദ്യ BUDS School സ്ഥാപിതമായത്‌ ?


Answer – വെങ്ങാനൂർ (2004)


34.അടിസ്ഥാന ഘടകമായ അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ്‌ തലത്തിലുള്ള സംഘം ?


Answer – മേഖലാ വികസന സൊസൈറ്റി (ADS)


35.നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌


Answer – 1999 ഏപ്രില്‍ 1


Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts




Post a Comment

0 Comments