GK Questions and Answers in Malayalam|100 GK Malayalam questions|PSC Mock test
1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?
ബോംബെസമാചാർ
2. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്‌ഥാനം?
ഗോവ
3. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി?
ശ്രീ നാരായണഗുരു
4. ഗാന്ധിജിയെ മഹത്മ എന്ന് വിശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥ് ടഗോർ
5. വന്ദേ മാതരത്തിന്റെ രചയിതാവ്?
ബങ്കിം ചന്ദ്ര ചാറ്റർജി
6.ബുക്കർ സമ്മാനം നേടിയ മലയാളി വനിത?
അരുന്ധതി റോയ്
7.ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി?
കാവേരി
8.കേരളത്തിന്റെ തനതായ നൃത്തം?മോഹിനിയാട്ടം
9.മലബാർ മാനുവൽ രചിച്ചത്?
വില്യം ലോഗൻ
10.പുരാതന ഇന്ത്യയിലെ ആദ്യ സാമ്രാജ്യം?
മഗധ
11. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്?
ചൈന
12. രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഏക രാജ്യം?
ഇംഗ്ലണ്ട്
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
13. ലോകത്തെ ആദ്യ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായ രാജ്യം?
യു എസ് എ
14. ആധുനിക ജനാധിപത്യ സമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം?
ഇംഗ്ലണ്ട്
15. ഒറ്റ രാജ്യം മാത്രമുള്ള ഭൂഖണ്ഡം? ഓസ്ട്രേലിയ
16. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഏറ്റവും ആദ്യം വരുന്ന രാജ്യം?
അഫ്ഗാനിസ്ഥാൻ
17. ഏറ്റവും കൂടുതൽ ജൂതന്മാർ ഉള്ള രാഷ്ട്രം?
ഇസ്രയേൽ
18. പൊതു തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
ഇന്ത്യ
19. ഹാരി പോട്ടർ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്?
ജെ കെ റൗളിങ്
20. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?
ഡോ .രാജേന്ദ്രപ്രസദ്
21. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?മലബാറിന്റെ പൂന്തോട്ടം
22. ‘മകരമഞ്ഞ്’ എന്ന സിനിമ ഏത് കലാകാരന്റെ ജീവിതമാണ് പ്രമേയമാക്കിയത്?
രാജാ രവിവർമ്മ
23. ഒരു കൊച്ചു കലാകാരന്റെ ജീവിതത്തെ കുറിച്ചുള്ള പുസ്തകമാണ് ‘നിറങ്ങളുടെ രാജകുമാരൻ’ ഏതു കലാകാരന്റെ?
എഡ്മണ്ട് തോമസ് ക്ലിന്റ്
24. സെന്റ് തോമസിന്റെ കേരളത്തിലേക്കുള്ള വരവിനെ തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കലാരൂപം ഏത്?
മാർഗംകളി
25. ആശയവിനിമയരംഗത്ത് ‘സ്മൈലി’ സംഭാവന ചെയ്ത വ്യക്തി ആര്?
സ്‌കോട്ട് സാൽമാൻ
26. ‘യവനരുടെ വാത്മീകി’ എന്നറിയപ്പെടുന്ന അന്ധ കവി?
ഹോമർ
27. ബുദ്ധമതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്?
ത്രീ പീടിക
28. സിഖ് മതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്?
ഗുരു ഗ്രന്ഥ സാഹിബ്
29. ഡൽഹിയിലെ ലേഡീ ശ്രീരാം കോളേജിലെ പൂർവ വിദ്യാർഥിയായ ഇവർ നോബൽ സമാധാന സമ്മാന ജേതവാണ് ആരാണ് ആ വ്യക്തി?
ആ ങ്ങ് സാൻ സുചി
30. ആരുടെ ഇരുന്നൂറാം ജന്മവാർഷികത്തിനാണ് ഇന്ത്യ സ്പർശനത്താൽ
മനസ്സിലാക്കാവുന്ന സ്റ്റാമ്പ് പുറത്തിറക്കിയത്?
ലൂയിസ് ബ്രെയിലി
31. ഏറ്റവും വിലയേറിയ സുഗന്ധവ്യജ്ഞനം?
കുങ്കുമപ്പൂവ്
32. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ക്രെസ്കോ ഗ്രാഫ്
33. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്
34. ക്രെസ്കോ ഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്
35. ഹരിതകത്തിൽ അടങ്ങിയ മൂലകം?
മഗ്നീഷ്യം
36. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം?
ന്യൂയോർക്കിലെ മാൻഹാട്ടൻ
37. യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത് ഏത് രാജ്യത്താണ്?
ഇറ്റലി
38. യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
സ്വിറ്റസർലാൻഡ്
39. ഐക്യരാഷ്ട്രസംഘടനയുടെ നിയമ പുസ്തകം?
യു എൻ ചാർട്ടർ
40.ഇന്ത്യക്കുവേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പുവെച്ചത് ആരാണ്?
ആർ രാമസ്വാമി മുതലിയാർ
41. മനുഷ്യശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ‘ആദമിന്റെ ആപ്പിൾ’ എന്നറിയപ്പെടുന്നത്?
തൈറോയ്ഡ് ഗ്രന്ഥി
42. ‘മാൽഗുഡി ഡേയ്സ്’ ആരുടെ കൃതിയാണ്?
ആർ കെ നാരായണൻ
43. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജെ സി ബോസ്
44. കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ശ്രീനാരായണ ഗുരു
45. ഭൂരഹിതരില്ലാത്ത പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏത്?
കണ്ണൂർ
46. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആര്?
ദാദാഭായി നവറോജി
47. മാഡിബ എന്നു വിളിക്കപ്പെടുന്ന ലോകനേതാവ്?
നെൽസൺ മണ്ടേല
48. ഏതു രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്?
ഇന്ത്യ പാകിസ്ഥാൻ
49. പി സി കൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മത്സ്യകൃഷി
50. ‘വെള്ളായിയപ്പൻ ‘ ഏതു കൃതിയിലെ കഥാപാത്രമാണ്?
കടൽത്തീരത്ത്
51. ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള രാജ്യം?
അമേരിക്ക
52. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാ യുള്ള ഏഷ്യൻ രാജ്യങ്ങൾ?
ഇന്ത്യ , ദക്ഷിണ കൊറിയ
53. ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം?
നെതർലാൻഡ്
54. ആദ്യമായി ‘മൂല്യ വർധിത നികുതി ‘ എന്ന ആശയം പ്രായോഗികമാക്കിയ രാജ്യം?
ഫ്രാൻസ്
55. ‘ഫുട്ബോൾ കൺട്രി’ എന്നറിയപ്പെടുന്ന രാജ്യം?
ബ്രസീൽ
56. ‘ഏഷ്യയിലെ രോഗി ‘ എന്നറിയപ്പെടുന്ന രാജ്യം?
മ്യാൻമാർ
57. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആയ ‘മരിയ ഇസബെൽ പെറോൺ ‘ ഭരണം നടത്തിയ രാജ്യം?
അർജന്റീന
58. ‘സ്റ്റാച്ചു ഓഫ് ലിബർട്ടി’ അമേരിക്കയിലെ ഏതു നഗരത്തിലാണ്?
ന്യൂയോർക്ക്
59. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?
മെക്സിക്കോ
60. പട്ടാളത്തെ ഒഴിവാക്കിയ ആദ്യ രാജ്യം ഏത്?
കോസ്റ്റോറിക്ക
61. ആദ്യമായി ജ്ഞാനപീഠ അവാർഡ് ലഭിച്ച ഇന്ത്യക്കാരനായ ഇംഗ്ലീഷ് എഴുത്തുകാരൻ?
അമിതാവ് ഘോഷ്
62. 2019ൽ റിസേർവ് ബാങ്ക് ഗവർണർ ?
ശക്‌തികാന്ത ദാസ്
63. ജടായു പാറ സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?ചടയമംഗലം
64. രാജാകേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ആലപ്പുഴ
65. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?
ചിത്തിര തിരുനാൾ
66. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം?
മൂന്നാർ
67. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
കൊച്ചി
68. കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
ഇടപ്പള്ളി
69. കോയമ്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തിൽ പണിത അണക്കെട്ട് ഏത്?
ശിരുവാണി
70 വാഗൺ ട്രാജഡി കേരളത്തിലെ ഏതു പ്രക്ഷോഭവുമായിട്ടാണ് ബന്ധപ്പെട്ടുകിടക്കുന്നത്?
മലബാർ ലഹള
71. മ്യൂറൽ പഗോഡ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്ഷേത്രം?
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
72. ശരീരത്തിലെ ഏറ്റവും വലിയ അവയവം?
ത്വക്ക്
73. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി?
പാൻക്രിയാസ്
74. മൂന്ന് മതങ്ങളുടെയും വിശുദ്ധ നഗരം എന്നറിയപ്പെടുന്നത്?
ജെറുസലേം
75.ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം എന്താണ്?
ഇടുക്കി ഡാം
76. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?
ഇടുക്കി
77. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്?
സോഡിയം
78. ഒരാൾ ഭയക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ്?
അഡ്രിനാലിൻ
79. കേരളത്തിലെ ആദ്യത്തെ ഗവർണർ?ബി രാമകൃഷ്ണറാവു
80. കുറിഞ്ഞിമല വന്യജീവി സംരക്ഷണകേന്ദ്രം ഏതു ജില്ലയിൽ?ഇടുക്കി
81. കേരളത്തിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?
അഗസ്ത്യാർകൂടം
82. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്?
പത്തനംതിട്ട
83. ജൂത മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം?
തോറ
84. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
ആപ്പിൾ
85. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?
മാഹി
86.മയോപിയ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
കണ്ണ്
87. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?ഭാനു അത്തയ്യ
88. ലോകത്തിലെ ആദ്യത്തെ വർത്തമാന പത്രം?
പീക്കിംഗ്
89. ദേശീയ ശാസ്ത്ര ദിനം എന്നാണ്?
ഫിബ്രവരി 28
90. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?
പിങ്കളി വെങ്കയ്യ
91. ഇന്ത്യൻ ആസൂത്രണത്തിന് പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
എം വിശ്വേശ്വരയ്യ
92. കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം?
കുട്ടനാട്
93. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?
നൈട്രസ് ഓക്സൈഡ്
94. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?
പാക്കിസ്ഥാൻ
95. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?
പമ്പ
96. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
ലൂണി
97. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
ഗോദാവരി
98. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി?
കെഎം ബീനാമോൾ
99. ഭാരതരത്നം ലഭിച്ച ആദ്യത്തെ സംഗീതജ്ഞ?
എം എസ് സുബ്ബലക്ഷ്മി
100. ഇന്ത്യയിൽ നിന്ന് നേരിട്ട് മണിയോഡർ അയക്കാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെ?
നേപ്പാൾ ഭൂട്ടാൻ
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
Check These also
Job News
Exam Preparation
0 Comments