GK Questions and Answers in Malayalam|30 GK Malayalam questions|PSC Mock test
1. കേരളത്തിലെ പ്രഥമ മെട്രോ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് എവിടെ?
കൊച്ചി
2. വാസ്തു വിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ആറന്മുള പത്തനംതിട്ട
3.ഇന്ത്യയിലെ പ്രഥമ സൈബർ യൂണിവേഴ്സിറ്റി . നിലവിൽ വരുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
4. മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചത് ആരാണ്?
ജവഹർലാൽ നെഹ്റു
5. ചൈനയുടെ രഹസ്യ അന്വേഷണ ഏജൻസി അറിയപ്പെടുന്നത് ഏത് പേരിൽ?
മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി
6. കേരള ബാംബൂ കോർപ്പറേഷൻ ആസ്ഥാനം എവിടെയാണ്?
അങ്കമാലി എറണാകുളം
7. കേരളത്തിൽ സ്ഥിതി ചെയ്യുന്ന മാഹി എന്ന പ്രദേശം ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്?
പുതുച്ചേരി
8. ബാറ്റ് മാൻ സിറ്റി ഏതു രാജ്യത്താണ്?
തുർക്കി
9. ‘കിംഗ് ഓഫ് ഷാഡോസ്’ എന്നറിയപ്പെടുന്ന ലോക പ്രശസ്ത ചിത്രകാരൻ ആരാണ്?
റംബ്രാൻഡ്
10. സുഗന്ധവ്യഞ്ജനങ്ങളിലെ രാജകുമാരി എന്നറിയപ്പെടുന്നത് എന്ത്?
വാനില
11.പതാകയിൽ രാജ്യത്തിന്റെ ഭൂപടം ഉള്ള ഏക രാജ്യം?
സൈപ്രസ്
12. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി?
വി. ഒ. ചിദംബരം പിള്ള
13.ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?
കണ്ട്ല (ഗുജറാത്ത്
14.പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
ഒഡീഷ്യ
15.ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം ഏത്?
അലാങ് (ഗുജറാത്ത്)
16.കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?
അലാങ് (ഗുജറാത്ത്)
17.കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ച ഉണ്ടായ ദ്വീപ്?
വെല്ലിങ്ടൺ ദ്വീപ്
18.കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്?
വെല്ലിങ്ടൺ ദ്വീപ്
19.കൊച്ചിയെ അറബിക്കടലിലെ റാണി എന്ന് വിശേഷിപ്പിച്ചതാര്?
ആർ കെ ഷൺമുഖം ചെട്ടി
20.കൊച്ചി ഷിപ്പ്‌യാർഡിൽ നിർമിച്ച ആദ്യ കപ്പൽ?
റാണി പത്മിനി
21. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ കപ്പൽ?
ജൽ ഉഷ (ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്)
22.വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായ കൃഷ്ണദേവരായരുടെ രാജസദസ്സ് ഏത് പേരിൽ അറിയപ്പെടുന്നു?
ഭുവന വിജയം
23. കൃഷ്ണദേവരായരുടെ രാജസദസ്സായ ഭൂവന വിജയത്തെ അലങ്കരിച്ചിരുന്ന കവി സദസ്സ് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?
അഷ്ടദിഗ്ഗജങ്ങൾ
.
24. മുദ്രാരാക്ഷസം എന്ന കൃതി രചിച്ചത് ആര്?
വിശാഖദത്തൻ
25. മുദ്രാരാക്ഷസം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന പ്രശസ്തനായ മൗര്യ രാജാവ് ആര്?
ചന്ദ്രഗുപ്തമൗര്യൻ
26.കേരള ഗവൺമെന്റിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ
ഗുഡ് വിൽ അംബാസിഡർ ആരാണ്?
മോഹൻലാൽ
27.രജപുത്ര രാജാവായ റാണാപ്രതാപിന്റെ കുതിരയുടെ പേര്?
ചേതക്
28.അലക്സാണ്ടർ ചക്രവർത്തിയുടെ കുതിരയുടെ പേര്?
ബ്യൂസിഫലസ്
29.ശ്രീബുദ്ധന്റെ കുതിരയുടെ പേര്?
കാന്തകൻ
30. സ്റ്റീവ് ഇർവിന്റെ ബഹുമാനാർത്ഥം ഇന്ത്യയിൽ ആദ്യമായി പ്രതിമ സ്ഥാപിച്ചത് എവിടെയാണ്?
പറശ്ശിനിക്കടവ് (കണ്ണൂർ)
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
Check These also
Job News
Exam Preparation
0 Comments