Ticker

6/recent/ticker-posts

സ്വദേശി പ്രസ്ഥാനം|Swadeshi Prasthanam|Swadeshi movement

 

  സ്വദേശി പ്രസ്ഥാനം|Swadeshi Prasthanam|Swadeshi movement

Swadeshi movement


*സ്വദേശി പ്രസ്ഥാനം അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ? 

 വന്ദേമാതരം പ്രസ്ഥാനം 

*സ്വദേശി പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം ?

വിദേശ വസ്തുക്കളെ ബഹിഷ്കരി ക്കുക സ്വദേശ വസ്തുക്കളെ പ്രോത്സാഹി പ്പിക്കുക


*സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചത് ?

ബാലഗംഗാധര തിലക്

* സ്വദേശി പ്രസ്ഥാനം ആരംഭിച്ച ആഗസ്റ്റ് 7 കേന്ദ്രസർക്കാർ ആചരിക്കുന്നത് ?

ദേശീയ കൈത്തറി ദിനമായി

(2015 മുതൽ)

*സ്വദേശി പ്രസ്ഥാനത്തിന്റെ ചിഹ്നം എന്നറി യപ്പെടുന്നത്  ?

ചർക്ക

 *സ്വദേശി പ്രസ്ഥാനത്തിന്റെ ഗാനം എന്നറിയപ്പെടുന്നത് ?

വന്ദേമാതരം

*സ്വദേശി പ്രസ്ഥാനം ഉദയം ചെയ്തത് ഏത് വൈസ്രോയിയുടെ കാലത്താണ്?

കഴ്സൺ പ്രഭു

*ബ്രിട്ടീഷ് സാമ്പത്തിക നയങ്ങൾ ഇന്ത്യയെ എങ്ങനെ ദരിദ്രമാക്കുന്നുവെന്ന് സാധാരണ ക്കാരനെ ബോധ്യപ്പെടുത്തിയ ആദ്യകാല നേതാക്കന്മാർ?

ദാദാഭായ് നവ്റോജി, ഗോപാല കൃഷ്ണ ഗോഖലെ, രമേഷ് ചന്ദ്രദത്ത്

*ഇന്ത്യയുടെ സാമ്പത്തിക ചോർച്ച തടയുന്ന തിനായി നേതാക്കന്മാർ മുന്നോട്ടു വച്ച ആശയം?

സ്വദേശിവൽക്കരണം

*സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആദ്യ മായി വിദേശ വസ്തുക്കൾ ബഹിഷ്കരി ക്കാൻ ആഹ്വാനം മുഴക്കിയത്.?

കൃഷ്ണകുമാർ മിത

വിദേശ വസ്തു ബഹിഷ്കരണത്തിന്റെ ആഹ്വാനം പ്രത്യക്ഷപ്പെട്ട കൃഷ്ണകുമാർ മിത്രയുടെ മാസിക  ? 

സഞ്ജീവനി

*സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് ബംഗാളിൽ സ്ഥാപിക്കപ്പെട്ട നാഷണൽ കോളേജിന്റെ പ്രിൻസിപ്പൽ?

അരബിന്ദോ ഘോഷ്

*ഇന്ത്യക്കാർക്കുവേണ്ടി ഒരു ദേശീയ പാഠ്യ

പദ്ധതിയ്ക്ക് രൂപം നൽകിയത് ?

സതീഷ്ചന്ദ്ര മുഖർജി

*ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്സ്

എന്ന പേരിൽ ഔഷധക്കമ്പനി ആരംഭിച്ചത്?

പ്രഫുല്ല ചന്ദ്ര റേ (പി.സി.റേ )

*സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് സി.ആർ. ദാസ് രൂപം കൊടുത്ത സംഘടന ? 

സ്വദേശി മണ്ഡലി

 *സ്വദേശി മിത്രൻ എന്ന പത്രം സ്ഥാപിച്ചത് ?.

ജി.സുബ്രഹ്മണ്യ അയ്യർ

* നാഷണൽ സോപ്പ് ഫാക്ടറി ആരംഭിച്ചത്. ? നീൽ രത്തൻ സർക്കാർ

*സ്വദേശി പ്രസ്ഥാനകാലത്ത് പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടന ?

സ്വദേശി ബാവ് സമിതി

*സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകൻ ?

അശ്വിനികുമാർ ദത്ത്

 *സ്വദേശി ബാന്ധവ് സമിതി സ്ഥാപിക്കപ്പെട്ടത്? 

ബരിസാളിൽ (ഇപ്പോൾ ബംഗ്ലാദേശിൽ)

 *സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ

ജനങ്ങളിലെത്തിക്കാൻ ഉപയോഗിച്ചിരുന്ന

പരമ്പരാഗത നാടകരൂപം ?

ജാത്ര


*സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് ഭാരത മാതാ എന്ന വിഖ്യാത ചിത്രം വരച്ച ചിത്രകാരൻ  ?

അബനീന്ദ്രനാഥ ടാഗോർ

Post a Comment

0 Comments