Ticker

6/recent/ticker-posts

LDC Previous Questions|GK Malayalam Questions and Answers

 

LDC Previous Questions|GK Malayalam Questions and Answers


1.ഇപ്പോഴത്തെ കേരള ഗവർണർ?*

ആരിഫ് മുഹമ്മദ് ഖാൻ(2023)

2. 2018ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര്?*

A-എം. മുകുന്ദൻ

3.കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Aതമിഴ്നാട്

4.ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?

Aമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

5.കേരളത്തിൽ പുതിയതായി സ്ഥാപിതമായ വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ ആസ്ഥാനം?

Aപൂക്കോട്

6.കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത്?

A)വിഷ്വൽ ബേസിക്    B)യൂണിക്സ്

C)ലിനക്സ്                           D)വിൻഡോസ്

Ans:വിഷ്വൽ ബേസിക്

7.ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?

A.യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു

8കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല?

A.ഇടുക്കി

9.എലിപ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി ഏത്?

A.ബാക്ടീരിയ

10.ദേശീയ കർഷക ദിനം ഡിസംബർ 23ന് ആചരിക്കുന്നു ആരുടെ ജന്മദിനമാണ് ഇത്?

A.ചൗധരി ചരൺസിംഗ്

11.ബ്രഹ്മപുരം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?

A.ഡീസൽ

12. BTവഴുതനങ്ങയിലെ BT  യുടെ പൂർണ്ണരൂപം?

A.ബാസില്ലസ് തുറുഞ്ചിയൻസ്

13.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്?

A ഡോ.വിക്രം സാരാഭായ്

14.സൂര്യപ്രകാശം ഏഴു വർണങ്ങൾ ആയി മാറുന്ന പ്രതിഭാസം?

A.പ്രകീർണനം

15.ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം?

A.കാർബൺ ഡൈ ഓക്സൈഡ്

16. പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A.പരിസ്ഥിതി ശാസ്ത്രം

17.കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം?

A.കുട്ടനാട്

18.കുമരകത്തിനും തണ്ണിർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറു ദ്വീപ്?

A.പാതിരാമണൽ

19.കേരളത്തിലെ ആദ്യ വനിതാ ഗവർണർ?

A.ജ്യോതി വെങ്കിടാചലം

20.ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി?

A.ഇ.എം.എസ്.നമ്പൂതിരിപ്പാട്

21. ഇന്ത്യയിലെ നാലു മഹാ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?

A.സുവർണ്ണ ചതുഷ്കോണം

22.ജുമ്മിങ് എന്ന കൃഷിരീതി നില നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?

A.അരുണാചൽ പ്രദേശ്

23.ഇന്ത്യയിലെ അഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ്?

A.നിക്കോബാർ

24.ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം?

A.കുറിച്യർ കലാപം

25.ഖാസി വിപ്ലവം നടന്നത് എവിടെ?

A.മേഘാലയ

26.അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനിക വ്യവസ്ഥ ഏത്?

A. മാൻസബ്ദാരി

27.ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്നത് എവിടെ വച്ച് നടന്ന സമ്മേളന തീരുമാനപ്രകാരമാണ്?

A.ബൽഗ്രേഡ്

28."ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക്  എഴുന്നേൽക്കുന്നു". ഇതാരുടെ വാക്കുകളാണ്?

ജവഹർലാൽ നെഹ്റു

29.ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?*

A.ശരത് അരവിന്ദ് ബോബ്ഡെ

30.പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യം ഏത്?

A.ചൈന

31.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?

A.രാകേഷ് ശർമ

32.ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്?

A.പിങ്കളി വെങ്കയ്യ

33.ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?

A. ക്ലമന്റ് ആറ്റ്ലി

34.നമ്മുടെ രാജ്യത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത്?

A.ഭരണഘടന

35.ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായത് ഏത് വർഷം?

A.2010

36.ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

A.എം.വിശ്വേശ്വരയ്യ

37.ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണത്തലവൻമാർ ഏത് പേരിൽ അറിയപ്പെടുന്നു?

A.ലെഫ്റ്റ്നന്റ് ഗവർണർ

38.ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്?

A.സുപ്രീം കോടതി

39.സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?

A.ഡിസംബർ 10

40.മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത്?

A.സിറ്റിസൺ ഫോർ ഡമോക്രസി

41.ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിൽ അറിയപ്പെടുന്നു?

A.മാൻഡമസ് റിട്ട്

42.സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് എന്ന്?

A.1961

43.കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവർ അറിയപ്പെടുന്നത് എന്ത്? 

A.ഹാക്കർ

Post a Comment

0 Comments