Ticker

6/recent/ticker-posts

Addional Questions on 1857 Revolt Mlayalam|Malyalam GK Questions and Answers


Addional Questions on 1857 Revolt Mlayalam|Malyalam GK Questions and Answers

* മുഗൾ ഭരണത്തിന്റെ പൂർണ പതനത്തിന് കാരണമായ വിപ്ലവം ?

1857ലെ വിപ്ലവം


 *ഇന്ത്യയിലെ ജനങ്ങൾക്കായി വിക്ടോറിയ രാജ്ഞി പുറപ്പെടുവിച്ച വിളംബരം അറിയപ്പെടുന്നത് ?

1858-ലെ രാജ്ഞിയുടെ വിളംബരം

* ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം ?

1858-ലെ വിളംബരം

* ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ കാരണമായ ആക്ട് ?

 1858-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

* 1858 -ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി ?

വിക്ടോറിയ രാജ്ഞി


* രാജ്ഞിയുടെ വിളംബരം (  QueensProclamation) അറിയപ്പെട്ട മറ്റൊരു പേര് ?

ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1858

* ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നറിയപ്പെട്ടത്?

ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്,1858

* 1858 - ലെ നിയമം പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ? 

പാൽമേഴ്സ്റ്റൺ പ്രഭു

* ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ പാസ്സാക്കപ്പെട്ടത് ?

 1858 ആഗസ്റ്റ് 2


*പുതിയ നിയമപ്രകാരം( ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്) ഇന്ത്യയുടെ ഭരണ നിർവ്വഹണത്തിനായി നിയമിക്കപ്പെട്ട ഉന്നത പദവി ?

 സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ 

*ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ ? 

എഡ്വേർഡ് ഹെൻറി സ്റ്റാൻലി 

*ഏറ്റവും കൂടുതൽ കാലം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയായത് ?

ജോർജ് ഹാമിൽട്ടൺ 

അവസാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ ? 

 വില്യം ഫ്രാൻസിസ് ഹാരേ

* സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യയെ ഭരണകാര്യങ്ങളിൽ സഹായിക്കാനായി രൂപീകരിച്ച ഇന്ത്യൻ കൗൺസിലിലെ അംഗങ്ങളുടെ എണ്ണം ?

15


* നാനാസാഹിബിന്റെ ജീവിതകഥ കേന്ദ്രമാക്കി “ദ ഡെവിൾസ് വിൻഡ്' എന്ന ചരിത്ര നോവൽ രചിച്ചത് ?

 മനോഹർ മൽഗോങ്കർ

* 1857-ലെ വിപ്ലവകാരികളുടെ മാർച്ചിംഗ് ഗാനം ?

ഹം ഹേ  ഇസ്കേ മാലിക്, ഹിന്ദുസ്ഥാൻ ഹമാരാ  (രചിച്ചത് - അസിമുള്ളാഖാൻ)

* 1857-ലെ വിപ്ലവസമയത്ത് ബ്രിട്ടീഷുകാരെ സഹായിച്ച നാട്ടുരാജാക്കന്മാർ ? ഗ്വാളിയോറിലെ സിന്ധ്യ, ഹൈദരാബാദ് നൈസാം

* 1857-ലെ വിപ്ലവത്തെ പശ്ചാത്തലമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സത്യജിത്ത് റേയുടെ സിനിമ ?

ശത്രഞ്ജ് കെ ഖിലാരി 

(സത്യജിത്ത് റേയുടെ ആദ്യത്തെ ഹിന്ദി സിനിമ)


* 1857 വിപ്ലവത്തെ പശ്ചാത്തലമാക്കി ക്കൊണ്ട് 1916-ൽ പുറത്തിറങ്ങിയ അമേരിക്കൻ നിശ്ശബ്ദ സിനിമ ?

ദി ബെഗ്ഗർ ഓഫ് കാൺപൂർ

* 1857-ലെ കലാപത്തിന്റെ 100-ാം വാർഷി കത്തിൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട സ്മാരകം ?

പാളയം രക്തസാക്ഷി മണ്ഡപം (ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്രപ്രസാദ്)

 * ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150-ാം വാർഷികം ആചരിച്ച വർഷം ?

 2007

* 1857-ലെ വിപ്ലവത്തിന്റെ 150-ാം വാർഷികത്തിൽ നൂറു രൂപയുടെ അനുസ്മരണ നാണയം പുറത്തിറക്കിയ പ്രധാനമന്ത്രി ?  

 മൻമോഹൻ സിംഗ്


[7:39 am, 29/06/2023] My Notebook: * കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടു ഭാഗങ്ങളായി വിഭജിച്ച വർഷം ?

1905 ജൂലൈ 20

 * ബംഗാൾ വിഭജനം നിലവിൽ വന്നത് ?

  1905 ഒക്ടോബർ 16

* ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി ആര് ?

 മിന്റോ 2 പ്രഭു

[7:39 am, 29/06/2023] My Notebook: * ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന് ഉദാഹരണം ?

ബംഗാൾ വിഭജനം

* ബംഗാൾ വിഭജനത്തിന്റെ ഫലമായി രൂപം കൊണ്ട പുതിയ പ്രവിശ്യകൾ ?

ബംഗാൾ (പടിഞ്ഞാറൻ ബംഗാൾ, ഒഡീഷ, ബീഹാർ) (തലസ്ഥാനം-കൽക്കട്ട )

* ബംഗാൾ വിഭജന കാലത്ത് ടാഗോർ രചിച്ച കവിത  ?

 അമർ സോനാർ ബംഗ്ല

(നിലവിൽ ബംഗ്ലാദേശിന്റെ ദേശീയഗാനം)


* ബംഗാൾ വിഭജനത്തെ  ' ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മേൽ പതിച്ച ബോംബഷെൽ' എന്ന് വിശേഷിപ്പിച്ചത് ?

 സുരേന്ദ്രനാഥ ബാനർജി

* ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന് ?

 ഒക്ടോബർ 16

* ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനായി ഒക്ടോബർ 10  രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത് ?

രബീന്ദ്രനാഥ ടാഗോർ

* ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദഘോഷിനെ പ്രേരിപ്പിച്ച സംഭവം ?

ബംഗാൾ വിഭജനം (1905)

* ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഭരണകേന്ദ്രം ?

  ബംഗാൾ

* ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി ? 

ബംഗാൾ

* ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം ?

 1911

*  ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ?

  ഹാർഡിഞ്ച് II പ്രഭു

*  ബംഗാൾ വിഭജനം റദ്ദാക്കുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ് ?

 ബി.എൻ.ധർ


*1905-ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നു വന്ന പ്രസ്ഥാനം ?

സ്വദേശി പ്രസ്ഥാനം

 * സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ?

 1905 ആഗസ്റ്റ് 7 ന് കൽക്കട്ട ടൗൺഹാളിൽ    ചേർന്ന പൊതുയോഗത്തിൽ വച്ച്



Post a Comment

0 Comments