[PDF] വിവിധ യൂണിവേഴ്സിറ്റികളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് മുഖ്യ പരീക്ഷയ്ക്കുള്ള വിശദമായ സിലബസം മാർക്ക് ഘടനയും| LGS Main Exam 2023 syllabus|697/2022 Main Exam Syllabus
LGS Main Exam 2023 syllabus
University LGS Mains Exam Subjects & Marks
വിഷയം മാർക്ക്
പൊതുവിജ്ഞാനം 40 മാർക്ക്
ആനുകാലിക വിഷയങ്ങൾ 20 മാർക്ക്
സയൻസ് 10 മാർക്ക്
പൊതുജനാരോഗ്യം 10 മാർക്ക്
ലഘുഗണിതവും, മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും 20 മാർക്ക്
1. പൊതുവിജ്ഞാനം
1 ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ
2 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട് പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ,
പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാർക്ക്)
3 ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
4 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
അതിർത്തികൾ,
5 കേരളം - ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും,
സങ്കേതങ്ങളും ,വിവിധ വൈദ്യുത പദ്ധതികൾ, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്.
മത്സ്യബന്ധനം,
(10)
6 ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 മാർക്ക്) ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 മാർക്ക്)
II. ആനുകാലിക വിഷയങ്ങൾ (20 മാർക്ക്)
III. സയൻസ്
1 മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
2 ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
3 കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
4 വനങ്ങൾ, വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം 5 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
(ii) ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാർക്ക്)
1 ആറ്റവും ആറ്റത്തിന്റെ ഘടനയും
2 അയിരുകളും ധാതുക്കളും
3 മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
4 ഹൈഡ്രജനും ഓക്സിജനും
5 രസതന്ത്രം ദൈനംദിന ജീവിതത്തിൽ
6. ദ്രവ്യവും പിണ്ഡവും
8 ഊർജ്ജവും അതിന്റെ പരിവർത്തനവും
9 താപവും ഊഷ്മാവും
10 പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
11. ശബ്ദവും പ്രകാശവും
12 സൗരയൂഥവും സവിശേഷതകളും
IV പൊതുജനാരോഗ്യം (10 മാർക്ക്)
സാംക്രമികരോഗങ്ങളും രോഗകാരികളും
അടിസ്ഥാന ആരോഗ്യ വിജ്ഞാനം
ജീവിതശൈലി രോഗങ്ങൾ
കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
V ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും
(i) ലഘുഗണിതം (10 മാർക്ക്)
സംഖ്യകളും അടിസ്ഥാന ക്രിയകളും
ലസാഗു, ഉസാഘ
ദശാംശ സംഖ്യകൾ
വർഗ്ഗവും വർഗ്ഗവും
ശരാശരി
ലാഭവും നഷ്ടവും
സമയവും ദൂരവും
(ii) മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും
ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ (10 മാർക്ക്
ശ്രേണികൾ
സമാനബന്ധങ്ങൾ
തരം തിരിക്കൽ
അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
ഒറ്റയാനെ കണ്ടെത്തൽ
വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
സ്ഥാന നിർണ്ണയം
0 Comments