വിറ്റാമിൻ കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം |Vitamin Deficiency diseases
Vitamin Deficiency diseases
വിറ്റാമിൻ എ കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം : നിശാന്ധത
വിറ്റാമിൻ B കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം :ബെറിബെറി
വിറ്റാമിൻ C കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം: സ്കർവി
വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം : റിക്കറ്റ്സ്
വിറ്റാമിൻ ഇ കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം: വന്ധ്യത
അയഡിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം: ഗോയിറ്റർ
ഇൻസുലിൻ കുറവുമൂലമുണ്ടാകുന്ന രോഗം:പ്രമേഹം
ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം:അനീമിയ
മാംസ്യത്തിന്റെ( പ്രോട്ടീൻ) കുറവുമൂലമുണ്ടാകുന്ന രോഗം:ക്വാഷിയോർക്കർ
ജീവകം എയുടെ തുടർച്ചയായ കുറവുമൂലമുണ്ടാകുന്ന രോഗം: സിറോഫ്താൽമിയ
രക്തത്തിലെ വെളുത്ത രക്താണുക്കൾ വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗം:ലുക്കിമിയ / ബ്ലഡ് ക്യാൻസർ
Check These also
Job News
Exam Preparation
0 Comments