Ticker

6/recent/ticker-posts

ബ്ലോക്ക് കോ-ഓർഡിനേറ്റർ പരീക്ഷ സിലബസ് |Download block coordinator syllabus pdf

ബ്ലോക്ക് കോ-ഓർഡിനേറ്റർ പരീക്ഷ സിലബസ് |Download block coordinator syllabus pdf


ബ്ലോക്ക് കോ-ഓർഡിനേറ്റർ പരീക്ഷയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ (സിലബസ്) സംബന്ധിച്ച വിശദാംശങ്ങൾ


1. കുടുംബശ്രീയെ സംബന്ധിച്ച് (തീം ഉൾപ്പെടെ)  50 %


(കുടുംബശ്രീയുടെ ആവിർഭാവം, ത്രിതല സംഘടനാ സംവിധാനം, വിവിധ കുടുംബശ്രീയിലൂടെ നടപ്പിലാക്കപ്പെടുന്ന വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ/ഉപപദ്ധതികൾ പ്രവർത്തനങ്ങൾ, സംഘടനാ തെരഞ്ഞെടുപ്പ്, ഓർഗാനോഗ്രാം തുടങ്ങിയവ)

വകുപ്പുകളുമായുള്ള സംയോജിത പ്രവർത്തനങ്ങൾ,

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പദ്ധതികൾ 
- 20 %


(maguo കുടുംബശ്രീയുമായുള്ള സംയോജിത പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് തുടങ്ങിയവ സ്ഥാപനങ്ങളുടെ

3. കറണ്ട് അഫയേഴ്സ് -10%


4. ഇംഗ്ലീഷ് പരിജ്ഞാനം - 10 %



5. Reasoning & Mental Ability - 10 %



Download block coordinator syllabus pdf





Post a Comment

0 Comments