Ticker

6/recent/ticker-posts

[ മലയാളം GK] 30 GK Malayalam Questions Kerala PSC| Malyalam GK Questions and Answers

 


 [ മലയാളം GK] 30 GK Malayalam Questions Kerala PSC

Malayalam GK questions


1.സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി?

A കുന്തിപ്പുഴ

2.രാസവസ്തുക്കളുടെ രാജാവ് എന്ന പേരിൽ അറിയപ്പെടുന്നത്?


A.സൾഫ്യൂരിക് ആസിഡ്


3.ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം ഏത്?


A. റിസാറ്റ് വൺ

4. ഏതു വർഷമാണ് ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?

A. 2010

5. ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങൾ?

A.   റൂസ്സോ

6. ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം ഏത് വർഷമായിരുന്നു?

A.1941

7.ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ്. ഇത് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്?

A. പശ്ചിമബംഗാൾ

8. ഒളിമ്പിക്സ് ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?

A. യൂറോപ്പ്

9. ബംഗ്ലാദേശിലെ ദേശീയ കായിക വിനോദം ഏത്?

A. കബഡി

10. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?

A. ഒഡീസ

11.1936 നവംബർ 12ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര്?

A. ശ്രീ ചിത്തിര തിരുനാൾ

12. പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?

A. വിറ്റാമിൻ ഇ

13. കാനിസ് ഫമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്?

A. നായ

14.2007ൽ അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത്?*

A. നാലു പെണ്ണുങ്ങൾ

(2017 ജയരാജ്ചിത്രം  ഭയാനകം.)

15. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര്?*

A. ശക്തികാന്ത ദാസ്

16. കേന്ദ്ര നാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ സെറിബ്രൽ കോർട്ടെക്സ് പ്രവർത്തനം തകരാറിലാകുന്ന മൂലമോ ഉണ്ടാകുന്ന രോഗമാണ്?

A. അൽഷിമേഴ്സ്

17. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്?

A. യൂറി ഗഗാറിൻ

18. ശെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

A. കൊല്ലം

19. ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം ഏത്?

A. ബാങ്കോക്ക്

20." ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി" എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്?

A. ബോധേശ്വരൻ

21. ചിങ്ങം 1 ആചരിക്കുന്നത് ഏത് ദിനമായാണ്?

A. കർഷകദിനം

22. മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന?

A. ബിഇഎം(ബേസിൽ ഇവാഞ്ചലിക്കൽ മിഷൻ)

23. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ ആയ ആദ്യ മലയാളി?

A. സർ സി ശങ്കരൻനായർ

24. കേരളത്തിൽ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം?

A. മറയൂർ

25. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

A. കേരളം

26. ഇന്ത്യയുടെ വടക്കേയറ്റം അറിയപ്പെടുന്നത്?

A. ഇന്ദിരാകോൾ

27. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A. ഒറീസ

28. എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A.തമിഴ്നാട്

29. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

A. ജാർഖണ്ഡ്

30. ഭാമിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം?

A. ഗുൽബർഗ

Post a Comment

0 Comments