രാസപ്രക്രിയകൾ, ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കൾ: Chemical processes and products
കോൺടാക്ട് പ്രക്രിയയിലൂടെ ഉല്പാദിപ്പിക്കുന്ന രാസവസ്തു _ സൾഫ്യൂരിക് ആസിഡ്
ഹേബർ പ്രക്രിയ_ അമോണിയ
ഹണ്ടർ പ്രക്രിയ_ ടൈറ്റാനിയം
ഡോ പ്രക്രിയ _ബ്രോമിൻ
ക്ലോസ് പ്രക്രിയ _സൾഫർ
ബർട്ടൻ പ്രക്രിയ_ ഡീസൽ
ബ്രിൻ പ്രക്രിയ_ ഓക്സിജൻ
ഓസ്റ്റ് വാൾഡ് പ്രക്രിയ _നൈട്രിക് ആസിഡ്
പിഡ്ജിയൻ പ്രക്രിയ_ മഗ്നീഷ്യം
ക്വർണർ പ്രക്രിയ_ ഹൈഡ്രജൻ
മോൻസാന്റോ പ്രക്രിയ_ അസറ്റിക് ആസിഡ്
Check These also
Job News
Exam Preparation
0 Comments