Ticker

6/recent/ticker-posts

മുദ്രാവാക്യങ്ങൾ Slogans of Freedom Fighters

 മുദ്രാവാക്യങ്ങൾ Slogans of Freedom Fighters

മുദ്രാവാക്യങ്ങൾ Slogans of Freedom Fighters




 ജയ് ജവാൻ ജയ് കിസാൻ_  ലാൽ ബഹദൂർ ശാസ്ത്രി


 ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ _അടൽബിഹാരി വാജ്പേയി


 ഡൽഹി ചലോ _സുഭാഷ് ചന്ദ്ര ബോസ് 


സത്യമേവ ജയതേ _മദൻ മോഹൻ മാളവ്യ


 ഗരീബി ഹഠാവോ_ ഇന്ദിരാഗാന്ധി


 ജയ്ഹിന്ദ് _സുഭാഷ് ചന്ദ്ര ബോസ്


 വേദങ്ങളിലേക്ക് മടങ്ങിപ്പോകുക_ ദയാനന്ദസരസ്വതി


 ഗീതയിലേക്ക് മടങ്ങിപ്പോവുക_ സ്വാമി വിവേകാനന്ദൻ


 ഇൻക്വിലാബ് സിന്ദാബാദ്  ഉപജ്ഞാതാവ് _ഹസ്രത്ത് മൊഹാനി 


ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി മുഴക്കിയത്_ ഭഗത് സിംഗ്


Post a Comment

0 Comments