Ticker

6/recent/ticker-posts

[ മലയാളം GK] Kerala PSC GK | Malayalam GK Questions | My Notebook

 [ മലയാളം GK]  Kerala PSC GK | Malayalam GK Questions | My Notebook

malayalam-gk-questions




ചോദ്യം : പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?


ഉത്തരം : വെർണിക്കിൾ ഏരിയ


ചോദ്യം : ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?


ഉത്തരം : പിയറി ഡി കുബാർട്ടിൻ


ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?


ഉത്തരം : മണിപ്പൂർ


ചോദ്യം : "സുഗുണ" ഏത് വിത്തിനമാണ്?


ഉത്തരം : മഞ്ഞൾ


ചോദ്യം : പേരയ്ക്കായുടെ ജന്മനാട്?


ഉത്തരം : മെക്സിക്കോ


ചോദ്യം : കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?


ഉത്തരം : ഹിമക്കരടി


ചോദ്യം : "പാട്ടബാക്കി" നാടകം രചിച്ചത് ആര്?


ഉത്തരം : കെ.ദാമോദരൻ


ചോദ്യം : സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?


ഉത്തരം : ജപ്പാൻ


ചോദ്യം : വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?


ഉത്തരം : ന്യൂസിലാന്റ്




Post a Comment

0 Comments