Ticker

6/recent/ticker-posts

25 GK question and answers Malayalam |Malayalam GK Notes| Kerala PSC study notes

 25 GK question and answers Malayalam |Malayalam GK Notes| Kerala PSC study notes

25 GK question and answers Malayalam




  1. കേരള വനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

പീച്ചി



  1. പൊതുമേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ



  1.  ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ഏത്?

ടൈറ്റാനിയം

  1. അമരാവതി സത്യാഗ്രഹം നയിച്ചത് ആര്?

 എ കെ ഗോപാലൻ 


  1. ക്വിക് സിൽവർ എന്നറിയപ്പെടുന്നത് ദ്രാവകാവസ്ഥയിലുള്ള ഏത് ലോഹമാണ്?

രസം (മെർക്കുറി)



  1. കേരളത്തിൽ  നടന്ന ഉപ്പുസത്യാഗ്രഹ സമരത്തിൻറെ പ്രധാന വേദി ഏതായിരുന്നു ?

പയ്യന്നൂർ

  1. കൊച്ചിയിൽ പ്രജാമണ്ഡലത്തിന്റെ രൂപവൽക്കരണത്തിന് പ്രധാന പങ്കു വഹിച്ച നേതാവ് ആര്?


വി ആർ കൃഷ്ണൻ എഴുത്തച്ഛൻ



  1. ക്വിറ്റിന്ത്യാ സമരത്തിൻറെ നായിക എന്നറിയപ്പെട്ടത് ആര്? 

    Kerala PSC Preparation Best Books   Download Kerala PSC Bulletin HERE

    Must Know things in Kerala PSC/Kerala PSC Doubts


അരുണ ആസിഫ് അലി


  1. ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്ക് ?


രാഷ്ട്രപതിക്ക് 


  1. സതി എന്ന ദുരാചാരം നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ?      

 വില്യം ബെൻഡിക്


  1. ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?                 ഇടുക്കി 

  2. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര് ?          രവീന്ദ്രനാഥ ടാഗോർ 

  3. ചൂർണി എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ട കേരളത്തിലെ നദി ഏത് ?

 പെരിയാർ 

  1. കായകളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത് ?     കാൽസ്യം കാർബൈഡ്

  2.  കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ? 25 ഡിസംബർ 19  

  3. നിർജലീകരണം ഉണ്ടാകുമ്പോൾ ശരീരത്തിന് നഷ്ടം വരുന്ന ലവണo ഏത് ?സോഡിയം  ക്ലോറൈഡ്

  4.  സത്യാർത്ഥ പ്രകാശം എന്ന കൃതി രചിച്ചത് ആര് ?                         ദയാനന്ദ സരസ്വതി 

  5. ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ?    ബ്രസീൽ 

  6. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമിയായി അറിയപ്പെടുന്നത് ഏത് ?                                                വയനാട് 

  7. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു ?

ഇർവിൻ

  1. തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ  രാമവർമ്മ രാജാവ് ഏത് പേരിലാണ് പ്രസിദ്ധനായത് ?      ധർമ്മ രാജാവ് 

  2. ഒന്നാമത്തെ കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ ആരായിരുന്നു ?


കെസി നിയോഗി

  1. ആരുടെ ജന്മദിനമാണ് ലോക മൃഗ ക്ഷേമ ദിനമായി ആചരിക്കുന്നത് ?   വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ

  2. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് രംഗം ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്?                                   ജവഹർലാൽ നെഹ്റു


  1. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?                        1992 ജനുവരി 31




Post a Comment

0 Comments