Ticker

6/recent/ticker-posts

മുൻകാല ചോദ്യ പേപ്പറുകൾ എൽ .ഡി .സി (ആലപ്പുഴ ) LDC Previous Question paper Alappuzha

മുൻകാല ചോദ്യ പേപ്പറുകൾ എൽ .ഡി .സി (ആലപ്പുഴ ) LDC Previous Question paper Alappuzha

 LDC Previous Question paper Alappuzha

1.താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്
2,5,10,17,26,..........
Ans: 37


2.ആദ്യത്തെ 15 എണ്ണൽസംഖ്യകളുടെ തുക……... ആകുന്നു
Ans: 120
3.A ഒരു ജോലി 10 ദിവസംകൊണ്ടും, B അതേ  ജോലി 15 ദിവസംകൊണ്ടും  ചെയ്തുതീർത്താൽ,രണ്ടു പേരുംകൂടി  അതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും ?
Ans: 6
4.‘BANK’ എന്ന പദം ‘DCPM’ എന്നെഴുതുന്ന കോഡുപയോഗിച്ച് ‘BOOK’ എന്ന പദം എങ്ങനെ എഴുതാം ?
Ans: DQQM
5.ക്രിയചെയ്ത് ഉത്തരം കാണുക :
16.5x3.3/9.9…………
Ans: 5.5
6.അഞ്ചുവർഷത്തിന് ശേഷം ഒരച്ഛന്റെ വയസ്സ്  മകന്റെ  വയസ്സിന്റെ 3 ഇരട്ടിയാകും. എന്നാൽ
അഞ്ചുവർഷത്തിന് മുൻപ് അച്ഛന്റെ വയസ്സ്  മകന്റെ വയസ്സിന്റെ 7 ഇരട്ടിയായിരുന്നു.എ ങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ്?
Ans: 40 കൊല്ലം 
7.11/101/1001/1000 എന്ന സംഖ്യയുടെ ദശാംശരൂപം………. ആകുന്നു.
Ans: 1.111
8.IRAN എന്ന വാക്കിനെRINA എന്നെഴുതാമെങ്കിൽ RAVI എന്ന വാക്കിനെ എങ്ങനെയെഴുതാം?
Ans: ARIV
9.ഒരാൾ 35% നികുതിയടക്കം ഒരു സാധനം 326 രൂ പയ്ക്ക് വാങ്ങി. എങ്കിൽ അയാൾ കൊടുത്ത നികുതി എത്ര രൂപാണ്?
Ans: 84.50
10.x1/X=2 ആയാൽ X21/X2 ന്റെ വിലയെന്ത്?
Ans: 2
11.ഒരു കണ്ണാടിയിൽ കാണുന്ന വാച്ചിന്റെ പ്രതിബിംബം 7.15 മണി കാണിക്കുന്നുവെങ്കിൽ യഥാർഥ സമയമെന്ത്?
Ans: 4.45
12. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗം 25 മീറ്റർ / സെക്കൻഡാണ്.എങ്കിൽ 200 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും ?
Ans: 20 സെക്കൻഡ് 
13.ഒരു സമചതുരത്തിന്റെ ഡയഗണലിന്റെ നീളം 20 മീറ്ററാണെങ്കിൽ അതിന്റെ വിസ്തീർണം…………….ചതുരശ്രമീറ്ററായിരിക്കും 
Ans: 200
14. 20-ന്റെ എത്ര ശതമാനമാണ് 0.05?
Ans:  0.25
15.ഒരു സ്‌കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 5:4 ആണ് . ആകെ 3600 കുട്ടികൾ സ്കൂളിലുണ്ടെങ്കിൽ അവിടത്തെ ആൺകുട്ടികളുടെ എണ്ണമെത്ര ?
Ans: 2000
16. ACE-നെ 135 എന്നും ,FEED-നെ 6554 എന്നും കോഡുചെയ്യുന്നുവെങ്കിൽ HIDE-നെ എങ്ങനെ കോഡുചെയ്യും ?
Ans: 8945
17. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക :
ABC,EFG,JKL,PQR……….
Ans: WXY
18. വിട്ടഭാഗം പൂരിപ്പിക്കുക :പക്ഷികൾ, തുവൽ: മുയൽ :..........
Ans: രോമം 
19. ‘കശ്മീരിലെ അക്ബർ’ എന്നറിയപ്പെടുന്ന രാജാവ് 
Ans: സൈനുൽ ആബിദീൻ
20. ടെന്നീസ് മത്സരങ്ങൾ നടത്താറുള്ള വിംബിൾഡൺ ഏത് രാജ്യത്ത്? 
Ans: ബ്രിട്ടൻ 
21. അഷ്ടാംഗ സംഗ്രഹം രചിച്ചതാര്?
Ans: വാഗ്ഭടൻ 
22.മെയ് 31 എന്ത് ദിനമായി ആചരിക്കുന്നു? 
Ans: പുകയില് വിരുദ്ധദിനം 
23. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ:
Ans: ഏഷ്യാനെറ്റ്
24. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി?
Ans: ഇർവിൻ 
25. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ?
Ans: തിരുവിതാംകൂർ
26. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) യുയുടെ ആസ്ഥാനം :
Ans: വാഷിങ്ടൺ 
27.പക്ഷികളെക്കുറിച്ചുള്ള പഠനശാഖ.
Ans: ഓർണിത്തോളജി 
28. കേന്ദ്രമന്ത്രിസഭയിലെ ആദ്യത്തെ വനിതാമന്ത്രി:
Ans: രാജകുമാരി അമൃതകൗർ 
29.ശുദ്ധമായ സ്വർണം എത്ര കാരറ്റാണ്?
Ans: 24 കാരറ്റ്
30.സിനിമാ രംഗത്തെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അവാർഡ് ?
Ans: ദാദാസാഹിബ് ഫാൽക്കെ 
31. ‘അലഹബാദ് പ്രശസ്തി’ തയ്യാറാക്കിയതാര്?
Ans: ഹരിസേനൻ 
32. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
Ans: ഹൈഡ്രജൻ 
33. അന്തരീക്ഷത്തിൽ ഏറ്റവും താഴെയുള്ള പാളി?
Ans: ട്രോപ്പോസ്റ്റിയർ 
34. കേരളത്തിലെ ആദ്യത്തെ വിദ്യുച്ഛക്തി മന്ത്രി 
Ans: വി.ആർ. കൃഷ്ണയ്യർ 
35. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം?
Ans: അരുണാചൽപ്രദേശ് 
36.'ഇബാദത്ത്ഖാന’ സ്ഥാപിക്കപ്പെട്ടതെവിടെ? 
Ans: ഫത്തേപൂർ സിക്രി 
37. 'ഹോർത്തുസ് മലബാറിക്കസ്’ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്തതാര്? 
Ans: കെ.എസ്. മണിലാൽ 
38. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ പഴയ പേര് ?
Ans: സലിം 
39.താജ്മഹൽ നിർമിച്ച ശില്പി ആര്?
Ans: ഉസ്താദ് ഈസ 
40. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉത്പാദിപ്പി സംസ്ഥാനം ?
Ans: കേരളം
41.'ഗാന്ധാരം' എന്ന പഴയ നഗരത്തിന്റെ പുതിയ പേര് ?
Ans: കാണ്ഡഹാർ 
42. കർണാടിക് സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തത്?
Ans: ശ്രീനിവാസ അയ്യങ്കാർ 
43.പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ) ആസ്ഥാനം?
Ans: ഡൽഹി 
44.രാജീവ് ഗാന്ധി ഖേൽര്തന അവാർഡിനർഹയായ ആദ്യ വനിത. 
Ans: കർണം മല്ലേശ്വരി 
45. ഇന്ത്യൻ സ്വാതന്ത്ര്യദിനം ആദ്യമായി ആഘോഷി ച്ചത്. 
Ans: 1930 ജനുവരി 26
46.മുല്ലപ്പെരിയാർ ഡാമിന്റെ നിർമാണം പൂർത്തിയായ വർഷം
Ans: 1895 
47. ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനം ? 
Ans: മദ്ധ്യപ്രദേശ് 
48. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (BFI) അവാർഡ് നേടിയ മലയാള സിനിമ ?
Ans: എലിപ്പത്തായം 
49. പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ്സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം. 
Ans: തുഹ്ഫത്തുൽ മുജാഹിദീൻ 
50. ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി മാർക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത് 
Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
51.ആധുനിക തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലം ? 
Ans: സ്വാതിതിരുനാൾ 
52.ശരീരത്തിലെ രക്തബാങ്ക് ?
Ans: പ്ലീഹ
53.ഏറ്റവും ഉയർന്ന രക്തസമ്മർദമുള്ള മൃഗം?
Ans: ജിറാഫ് 
54.കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?
Ans: മുഹമ്മദ് അബ്ദുറഹ്മാൻ 
55.1907-ലെ സൂറത്ത് പിളർപ്പ് സമയത്ത് കോൺഗ്രസ്റ്റ് പ്രസിഡൻറ്?
Ans: റാഷ്‌ബിഹാരിബോസ്
56.കിസാൻ ഘട്ട് ആരുടെ സമാധിസ്ഥലമാണ്?
Ans: മൊറാർജി ദേശായി 
57.മുഹമ്മദ് യൂനുസിന് ഏത് വിഭാഗത്തിലാണ് 2006-ൽ നോബൽ സമ്മാനം ലഭിച്ചത്.
Ans: സമാധാനത്തിന്  
58.മഹാബലിപുരം പട്ടണം നിർമിച്ചതാര്?
Ans: നരസിംഹവർമൻ I
59.കുണ്ടറ വിളംബരം നടത്തിയത് ?
Ans: വേലുത്തമ്പി 
60.ഹാരപ്പ ഏത് നദിയുടെ തീരത്തായിരുന്നു?
Ans: രവി 
61.ഭഗവദ്ഗീത ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത് ആര്?
Ans: ചാൾസ് വിൽക്കിൻസ് 
62.സിന്ധുനദീതട സംസ്കാര കേന്ദ്രമായ ബനവാലി ഏത് സംസ്ഥാനത്താണ്? 
Ans: ഹരിയാണ 
63.ഇന്ത്യയിലെ അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ?
Ans: മഹാഭാരതം 
64.ഇളങ്കോ അടികൾ രചിച്ച കൃതി?
Ans: ചിലപ്പതികാരം
65.രണ്ടാം പാനിപ്പത്ത് യുദ്ധം
Ans: അക്ബറും ഹെമുവും തമ്മിൽ 
66.The synonym of ‘dignitary' is…….
Ans: official 
67.The synonym of ‘condense' is…...
Ans: digest
68.The antonym of 'dismiss’ is……….
Ans: reinstate 
69.The antonym of 'antecedent’ is……….
Ans: precedent 
Which part of the following sentences is incorrect? 
70.she would not(a)/say us (b)/how old (c)/she was (d)
Ans: Say us 
71.The toy.(a)/ which you(b)/gave my children (c)/ Work perfectly. (d)
Ans: work perfectly
72.The bridegroom(a)/with his friends (b)/have arrived(e) at the temple (d) 
Ans: have arrived 
73.‘He hurt his legin an accident is the active
form of: 
Ans: His leg was hurt in an accident 
74.He said he was sorry he-------me so much trouble. 
Ans: had given
75.I'm afraid the soup is---------cold.
Ans: rather
76.If you eat too much, you----- ill
Ans: would be
77.Babu, ---- parents are both teachers, won first prize in the competition.
Ans: whose
78.The terrorists blew-------he bridge,
Ans: up
79.Copper is -- useful metal.
Ans: a
80.I want to avoid-----------him.
Ans: meeting
81.It---------since eight O'clock this morning.
Ans: has been raining
82.He asked me---
Ans: Where my book was
83.Have your read any good novels ----?
Ans: lately
84.Few people knew the solution, -----------?
Ans: did they?
85.കേരളത്തിന്റേതല്ലാത്ത ദൃശ്യകല:
Ans: യക്ഷഗാനം 
86.ഒരു കേവലക്രിയ:
Ans: പഠിക്കുന്നു 
87.ഒരേ പദം ആവർത്തിക്കുന്നതുവഴി അർഥവ്യത്യാസമുണ്ടാക്കുന്ന അലങ്കാരം:
Ans: യമകം
88.സംസ്കൃതവൃത്ത പരിഗണനയിൽ പ്രധാനം ?
Ans: മാത്രാനിയമം 
89.Self help is the best help എന്നതിനു സമാനമായ പഴഞ്ഞൊല്ല് ഏത്?
Ans: ആളേറെ പോകുന്നതിൽ നിന്ന് താനേറെ പോകുന്നതാണ്
90.Accept this.for the time being എന്നതിനു ഉചിതമായ പരിഭാഷ ഏത്? 
Ans: തത്ക്കാലത്തേക്ക് ഇതു സ്വീകരിക്കുക
91.He put.out the lamp എന്നതിന്റെ ശരിയായ തർജമ ഏത്?
Ans: അവൻ വിളക്കണച്ചു
92.മലയാള ഭാഷയുടെ ഉല്പത്തി ഏതു ഭാഷയിൽ നിന്ന്?
Ans: തമിഴ് 
93.വിഭക്തിപ്രത്യയം ചേരാത്ത പയോഗം:
Ans: സമാസം

Post a Comment

4 Comments

  1. ഒരായിരം നന്ദി Mam നൽകുന്ന ഈ പ്രചോദനത്തിന്

    ReplyDelete
  2. Kisanghat......Charan singh alle

    ReplyDelete