Ticker

6/recent/ticker-posts

Malayalam GK Questions|Malayalam GK questions and Answers


Malayalam GK Questions|Malayalam GK questions and Answers


1.അഷ്ടാംഗ ഹൃദയത്തിൻറെ കർത്താവ് ?

വാഗ്ഭടൻ 


2.ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം എവിടെയാണ് ?

കൊൽക്കത്ത 


3.രക്ത ബാങ്കുകളിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ്?

4 ഡിഗ്രി 


4.ക്ഷയരോഗത്തിന് കാരണമായ ട്യൂബർകുലോസിസ് ബാക്ടീരിയയെ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ?

റോബർട്ട് കോക്ക് 


5.ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

കോൺകേവ് ലെൻസ്

Download Kerala PSC Bulletin HERE

6. നിശാന്ധത യുടെ കാരണം ഏത് വിറ്റാമിൻ കുറവാണ്?

വിറ്റാമിൻ എ 


7.മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചത് ആര്?

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ


8. പൊതു പൈപ്പുകളിലൂടെ യുള്ള ജലം ശുദ്ധീകരിക്കുന്നത് ഏത് രാസവസ്തു ഉപയോഗിച്ചാണ് ?

ക്ലോറിൻ


9. ഗുരുത്വാകർഷണബലം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ഐസക് ന്യൂട്ടൺ


10. നാരങ്ങയിൽ കാണപ്പെടുന്ന ആസിഡ്?

സിട്രിക് ആസിഡ്




11. കേരളത്തിൽ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന ഒരു വനമേഖലയാണ് ?

സൈലൻറ് വാലി 


12.ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൻറെ ആസ്ഥാനം?

മനില



13.ഇൻറർനെറ്റിലൂടെ വ്യാപാരം നടത്തുന്ന സംവിധാനമാണ്?

ഇ - കൊമേഴ്സ്


14. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ ആരായിരുന്നു ?


പി .ജി .എൻ . ഉണ്ണിത്താൻ


15. ശകവർഷം ആരംഭിച്ചത് എന്ന് ?

എഡി 78 


16.ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം?

എഡി 1599 


17.പുസ്തക രൂപത്തിൽ ആക്കിയ ഭൂപടങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?


അറ്റ്ലസ് 


18.ഏതു സ്ഥലത്തിൻറെ പഴയ പേരാണ് "ഗണപതിവട്ടം"?

സുൽത്താൻബത്തേരി


19. ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം ?

ന്യൂസിലൻഡ് 


20.പണ്ടുകാലത്ത് മൃതദേഹാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ ഭരണികൾ അറിയപ്പെടുന്നത്?

നന്നങ്ങാടി 


21.സിന്ധു നദീതട സംസ്കാരത്തിൽ ഉപയോഗിച്ചിരുന്ന ലിപി?

ചിത്രലിപി 


22.സമുദ്ര ഗുപ്തനെ" ഇന്ത്യൻ നെപ്പോളിയൻ" എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

വിൻസെൻറ് സ്മിത്ത്



23. ചരിത്ര പ്രസിദ്ധമായ 'പാനിപ്പത്ത് 'സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

ഹരിയാന 


24.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

1998


25.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം?

തെന്മല

Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts



Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam

Post a Comment

0 Comments