Ticker

6/recent/ticker-posts

അസ്ഥിരവാതങ്ങൾ variable winds| Malayalam GK Notes

 

അസ്ഥിരവാതങ്ങൾ variable winds| Malayalam GK Notes


കാറ്റ് 

ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. മർദ്ദം കൂടിയ മേഖലയിൽ‌നിന്നും മർ‌ദ്ദം കുറഞ്ഞ മേഖലയിലേയ്ക്കാണ് കാറ്റിന്റെ പ്രവാഹം. 


വായുവിന്റെയോ മറ്റ് വാതകങ്ങളുടെയോ ഒഴുക്കിനെയാണ് കാറ്റ് എന്ന് പറയുന്നത്. 

വിവിധ തരം കാറ്റുകൾ click HERE

സൂര്യനിൽ നിന്നുള്ള ചൂട് കാരണം വായുവിന് ചൂട് പിടിക്കുന്നു ഇങ്ങനെ ചൂട് പിടിച്ച വായു ഉയർന്ന് പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതാണ് കാറ്റിന്റെ അടിസ്ഥാനം.


ഭൗമോപരിതലത്തിലെ വായു വ്യത്യസ്തമായ രീതിയിൽ ചൂടാവുകയും തണുക്കുകയും ചെയ്യുമ്പോഴാണ് കാറ്റ് ഉണ്ടാകുന്നത്. സാന്ദ്രതയേറിയ ചൂടുവായു മുകളിലേയ്ക്ക് പൊങ്ങുകയും തൽസ്ഥാനത്ത് തണുത്ത വായു പ്രവേശിക്കുകയും ചെയ്യുന്നു. )ഇപ്രകാരം കാറ്റ് ഉണ്ടാകുന്നു.

അസ്ഥിരവാതങ്ങള്‍

അന്തരീക്ഷവായുവില്‍ പൊടുന്നനെയുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനമാണ്  അസ്ഥിരവാതങ്ങള്‍ രൂപം കൊള്ളുന്നതിനുള്ള കാരണം.

ചക്രവാതം, പ്രതിചക്രവാതം എന്നിവ അസ്ഥിരവാതങ്ങള്‍ക്ക് ഉദാഹരണമാണ്.


പ്രതിചക്രവാതം



ന്യൂനമര്‍ദ്ദ മേഖലയാല്‍ ചുറ്റപ്പെട്ടിടുള്ള ഉച്ചമര്‍ദ്ദ വ്യവസ്ഥയാണ് ചക്രവാതം.

 ചുറ്റുമുള്ള ന്യൂനമര്‍ദ്ദ മേഖലയിലേക്ക്  ന്യൂനമര്‍ദ്ദ കേന്ദ്രത്തില്‍ നിന്നും വായുചുഴറ്റി വീശുന്നു.

ഉത്തരാര്‍ദ്ധഗോളത്തില്‍ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ എതിര്‍ ഘടികാരദിശയിലും പ്രതിചക്രവാതം വീശുന്നു.



വിവിധ തരം മഴകൾ click HERE

Post a Comment

0 Comments