Ticker

6/recent/ticker-posts

എഴുത്തുകാരുടെ നാമവിശേഷണങ്ങൾ Nick names of Malayalam Authors മലയാളം വ്യാകരണം Malayalam Grammar My Notebook


     എഴുത്തുകാരുടെ നാമവിശേഷണങ്ങൾ Nicknames of Malayalam Authors മലയാളം വ്യാകരണം Malayalam Grammar My Notebook

Nick names of malayalam authorsഎഴുത്തുകാരുടെ  നാമവിശേഷണങ്ങൾ

മലയാളം വ്യാകരണവും സാഹിത്യവും



മലയാള സാഹിത്യം( Malayalam Literature)



എഴുത്തുകാരുടെ നാമവിശേഷണങ്ങൾ  Nicknames of Malayalam Authors 


ആദികവി - വാല്‌മീകി (Valmiki)
അരക്കവി - പുനം നമ്പൂതിരി ( Punam Nampoothiri)
ഋതുക്കളുടെ  കവി - ചെറുശ്ശേരി നമ്പൂതിരി  (Cherusseri )
പുതുമലയാണ്മതൻ - മഹേശ്വരൻ  എഴുത്തച്ഛൻ  ( Ezhuthachan)
ജനകീയ കവി - കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)
ഫലിതസമ്രാട്ട് - കുഞ്ചൻ നമ്പ്യാർ (Kunjan Nambiar)
കവിത ചാട്ടവാറാക്കിയ  കവി - കുഞ്ചൻ നമ്പ്യാർ  (Kunjan Nambiar)
വാക്ദേവിയുടെ വീരഭടൻ - സി .വി. രാമൻപിള്ള ( C V raman Pillai)
 സാഹിത്യപഞ്ചാനൻ - പി.കെ. നാരായണപിള്ള (P K Narayana Pillai)
സരസകവി മൂലൂർ - എസ്. പദ്മനാഭപ്പണിക്കർ ( S Padmanabhappanikkar)
ഭക്തകവി - പി. കുഞ്ഞിരാമൻനായർ ( P Kunjiraman Nair)
ശക്തിയുടെ കവി - ഇടശ്ശേരി ഗോവിന്ദൻനായർ ( Edasseri)
തൊഴിലാളി കവി - കെടാമംഗലം പപ്പുക്കുട്ടി  ( Kedamangalam Pappukutty)
മാതൃത്വത്തിന്റെ കവി - ബാലാമണിയമ്മ  ( Balamaniyamma)
ഗീതകങ്ങളുടെ കവി - എം.പി. അപ്പൻ ( M P Appan)
ദ്രുത കവി കീരിടമണി -കുഞ്ഞിക്കുട്ടൻ തമ്പുരാൻ ( Kunhikuttan Thampuran)
സരസ ഗായകൻ - കെ.സി. കേശവപിള്ള ( K C Kesava Pillai)
വിപ്ലവത്തിന്റെ   ശുക്രനക്ഷത്രം - കുമാരനാശാൻ ( Kumaranassan)
സ്നേഹഗായകൻ - കുമാരനാശാൻ ( Kumaranasan)
ആശയഗംഭീരൻ - കുമാരനാശാൻ ( Kumaranasan)
ശബ്ദസുന്ദരൻ - കുമാരനാശാൻ ( Kumaranasan)
 ഉജ്ജ്വല ശബ്ദാഢ്യൻ - ഉള്ളൂർ( Ulloor)


ഗാന ഗന്ധർവൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള( Changambuzha)
 വാക്കുകളുടെ മഹബലി - പി.കുഞ്ഞിരാമൻ നായർ  ( P Kunhiraman Nair)
 പ്രകൃതിഗായകൻ - ജി. ശങ്കരക്കുറുപ്പ്( G Sankarakkuruppu)
നക്ഷത്രങ്ങളുടെ സ്നേഹഭാജനം - ചങ്ങമ്പുഴ കൃഷ്ണപിള്ള ( Changampuzha Krishnapilla)
തുലിക പടവാളാക്കിയ  കവി - വയലാർ രാമവർമ ( Vayalaar Ramavarmma)
കാച്ചിക്കുറുക്കിയ കവിതകളുടെ  കവി - വൈലോപ്പിള്ളി ശ്രീധര മേനോൻ ( Vyloppilly Sreedhara menon)
സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി - സുഗതകുമാരി ( Sugathakumari)
 ദ്രാവിഡപാരമ്പര്യത്തിന്റെ കവി - കടമ്മനിട്ട രാമകൃഷ്ണൻ ( Kadammanitta Ramakrishnan)
ബേപ്പൂർ സുൽത്താൻ - വൈക്കം മുഹമ്മദ്ബഷീർ ( Vaikkam Muhammed Basheer)
കുട്ടനാടിന്റെ ഇതിഹാസകാരൻ - തകഴി ( Thakazhi)
കുടല്ലൂരിന്റ്റെ കഥാകാരൻ - എം.ടി.വാസുദേവൻനായർ ( M T Vasudevan Nair)
തൃക്കോട്ടൂരിന്റെ കഥാകാരൻ - യു .എ . ഖാദർ  ( U A Khadar)
 മയ്യഴിയുടെ കഥാകാരൻ - എം. മുകുന്ദൻ( M Mukundan)

Download Kerala PSC Bulletin HERE

Must Know things in Kerala PSC/Kerala PSC Doubts




Check These also

Job News




previous Question Papers

Download printable  OMR Sheet PDF for practice

Study Tips


gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam


Post a Comment

0 Comments