Ticker

6/recent/ticker-posts

LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz 11-25

LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz 11-25

LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz 11-25


11.ഇംഗ്ലീഷുകാരും ആയുള്ള ഉള്ള ഏറ്റുമുട്ടലിൽ പഴശ്ശിരാജ കൊല്ലപ്പെട്ടത് എന്ന്

1805 നവംബർ 30.
1804 നവംബർ 11
1805 നവംബർ 8
1804 നവംബർ 21



12. കേരളത്തിലെ ആദ്യത്തെ ക്രൈം മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?

കൊല്ലം
കൊച്ചി
തൃശ്ശൂർ
തിരുവനന്തപുരം


13 സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും എന്ന കൃതിയുടെ കർത്താവ് ആര്?

പൊയ്കയിൽ യോഹന്നാൻ
പാമ്പാടി ജോൺ ജോസഫ്
ആനി മസ്ക്രീൻ
സഹോദരൻ അയ്യപ്പൻ


14ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ബാങ്ക് ഏതാണ്
അലഹബാദ് ഗ്രാമീൺ ബാങ്ക്
കേരള ഗ്രാമീൺ ബാങ്ക്
പഞ്ചാബ് ഗ്രാമീൺ ബാങ്ക്
മഹാരാഷ്ട്ര ഗ്രാമീൺ ബാങ്ക്


15 ഭാരതീയ മഹിളാ ബാങ്കിന് ആസ്ഥാനം എവിടെയാണ്
മുംബൈ
ചണ്ഡീഗഡ്
ന്യൂഡൽഹി
ഭോപ്പാൽ



16 എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ നൽകാനുള്ള കേന്ദ്ര പദ്ധതി ഏത്
റോഷ്നി
ഉജാല
സഫേദ്
ധു വാര



17 ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് റോഡ് നിലവിൽ വന്ന രാജ്യം?
സ്വീഡൻ
മെക്സിക്കോ
ന്യൂസിലാൻഡ്
നെതർലാൻഡ്


18 ഉൽക്കാപതനത്താൽ രൂപം കൊണ്ട ഇന്ത്യയിലെ തടാകം ഏത്
പുലിക്കാട്ട്
ഹുസൈൻ സാഗർ
സംഭാർ
ലോണാർ


19 സംഘകാലത്തെ സമുദ്രതീര പ്രദേശം അറിയപ്പെട്ടിരുന്നത്

മരുതം
കുറിഞ്ഞി
നെയ്തൽ
പാലൈ



20 ഇന്ത്യയിലെ ആദ്യത്തെ ശ്രേഷ്ഠഭാഷ ഏതായിരുന്നു
സംസ്കൃതം
മലയാളം
തമിഴ്
തെലുങ്ക്



21 ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപവൽക്കരിച്ച വർഷം ഏത്
1978
1980
1982
1985



22 .1865 ലെപണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചതാര്


ശ്രീമൂലം തിരുനാൾ
ഉത്രംതിരുനാൾ
ഗൗരി പാർവതി ഭായ്
ആയില്യം തിരുനാൾ



23 തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ട വർഷം

1926
1938
1935
1941



24. രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്
7
6
5
4



25 ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏത് ഏത്
മണിപ്പൂർ
ഗോവ
നാഗാലാൻഡ്
മേഘാലയ





Answers

11. 1805 നവംബർ 30.
12. തിരുവനന്തപുരം

13. പാമ്പാടി ജോൺ ജോസഫ്

14. കേരള ഗ്രാമീൺ ബാങ്ക്

15. ന്യൂഡൽഹി
16. ഉജാല
17. സ്വീഡൻ

18. ലോണാർ

19. നെയ്തൽ

20. തമിഴ്

21. 1978

22. ആയില്യം തിരുനാൾ

23. 1938

24. 6

25.നാഗാലാൻഡ്

Post a Comment

0 Comments