Ticker

6/recent/ticker-posts

GK Codes Malayalam കോഡിലൂടെ പഠിക്കാം GK Tricks Malayalam

GK Codes Malayalam കോഡിലൂടെ പഠിക്കാം 





1. അക്ബറിന്റെ നിർമിതികൾ

CODE:        AALFI  ക്കു BP ഉണ്ട്

A- ആഗ്ര കോട്ട , അഹമ്മദാബാദ് കോട്ട
L-ലാഹോർ കോട്ട
F-ഫതേപുർ സിക്രി (ചെങ്കല്ലിലെ ഇതിഹാസം )
I-ഇബാദത് ഖാന (ആരാധനാലയം )
B-ബുലന്ദ് ദർവാസാ (പ്രവേശന കവാടം)
P-പഞ്ച മഹൽ



2. സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ 

CODE:     MT എന്റെ MAMAN ആണ്
M- Meghalaya , T- Tripura
M- Manipur
A- Arunachal Pradesh
M- Mizoram
A- Assam
N - Nagaland

3.  ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
CODE:  MT യും MGR ഉം JCB വാങ്ങി
M- മിസോറാം
T-ത്രിപുര
     M-മധ്യപ്രദേശ്
     G-ഗുജറാത്ത്
     R- രാജസ്ഥാൻ
J-ജാർഖണ്ഡ്
C-ഛത്തീസ് ഗഡ്ഡ്
B-ബംഗാൾ

Article
4. ഭൂമധ്യ  രേഖ കടന്നു പോകുന്ന രാജ്യങ്ങൾ
CODE: CBI KSU ക്കാരന്റെ ECG എടുത്തു
C- Columbia ,B- Brazil ,I- Indonesia
K- Kenya,S- Somalia,U – Uganda
E- Ecuador,C- Congo,G - gabon



Post a Comment

0 Comments