LDC Mock Test |നിങ്ങളുടെ പഠനം വിലയിരുത്താം|GK Malayalam Quiz
Q.1) 2020 മാർച്ചിൽ അന്തരിച്ച ഡെംപോ ഉസ്മാൻ എന്നറിയപ്പെട്ടിരുന്ന കെ.വി. ഉസ്മാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[A] ടെന്നീസ്
[B] ഫുട്ബോൾ
[C] ക്രിക്കറ്റ്
[D] ബാസ്ക്കറ്റ് ബോൾ
Q.2) കോവിഡ് 19 നെ നേരിടാൻ Multi - Patient ventilators നിയന്ത്രിക്കുന്നത് ?
[A] DRDO
[B] NSG
[C] BSG
[D] RAW
Q.3) കേരളത്തിൽ Rice Technology Park നിലവിൽ വരുന്ന ജില്ല ?
[A] കോഴിക്കോട്
[B] വയനാട്
[C] പാലക്കാട്
[D] മലപ്പുറം
Q.4) ലോക്ഡൗണിൽ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ' Modi kitchen' ആരംഭിച്ച സംസ്ഥാനം ?
[A] തമിഴ്നാട്
[B] കർണ്ണാടക
[C] മഹാരാഷ്ട്ര
[D] പഞ്ചാബ്
Q.5) Self Declaration Covid 19 ആപ്പ് ആരംഭിച്ച സംസ്ഥാനം ??
[A] ഗോവ
[B] കേരളം
[C] പഞ്ചാബ്
[D] നാഗാലാൻ്റ്
Q.6) പ്രോജക്ട് പ്രാണ എന്ന പേരിൽ തദ്ദേശീയമായി വെൻ്റിലേറ്റർ നിർമ്മിക്കാനുള്ള പ്രവർത്തനം നടത്തുന്ന സ്ഥാപനം ?
[A] IIT മദ്രാസ്
[B] IIT ഡൽഹി
[C] IISc ബാംഗളൂരു
[D] IIT കാൺപൂർ
Q.7) Corona Study Series Book ആരംഭിച്ച സ്ഥാപനം ?
[A] നാഷണൽ ബുക്ക് ട്രസ്റ്റ്
[B] കേണേമര പബ്ലിക് ലൈബ്രറി
[C] എം.ജി. യൂണിവേഴ്സിറ്റി
[D] നാഷണൽ ലൈബ്രറി
Q.8) ഇന്ത്യ - ചൈന നയതന്ത്ര ബന്ധത്തിൻ്റെ എത്രാമത് വാർഷികമാണ് 2020 ൽ ആചരിക്കുന്നത് ?
[A] 60
[B] 70
[C] 90
[D] 100
Q.9) Sundaram Home Finance ൻ്റെ പുതിയ MD ?
[A] ഗീത വാസുദേവ്
[B] പ്രവീണ മാലിക
[C] ലക്ഷ്മി നാരായണൻ
[D] ആനി തോമസ്
Q.10) അടുത്തിടെ അസാധാരണ സാഹചര്യങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കും അവയവദാനം നടത്താം എന്ന ഉത്തരവിറക്കിയ ഹൈക്കോടതി ?
[A] ബോംബെ ഹൈക്കോടതി
[B] ഡൽഹി ഹൈക്കോടതി
[C] പാറ്റ്ന ഹൈക്കോടതി
[D] കേരള ഹൈക്കോടതി
*Answers*
Q.1)B Q.2)A Q.3)C Q.4)A Q.5)D Q.6)C Q.7)A Q.8)B Q.9)C Q.10)B
1 Comments
8/10
ReplyDelete