Ticker

6/recent/ticker-posts

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ-സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ -UPSC and Kerala PSC

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ-സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ -UPSC and Kerala PSC

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ



മെറിറ്റ് സംവിധാനത്തിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് 
Ans : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിതമായത് 
Ans : 1926

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
Ans : അനുഛേദം 315

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി 
Ans : 6 വർഷം അഥവാ 65 വയസ്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ എണ്ണം 
Ans : 11 (ചെയർമാൻ ഉൾപ്പെടെ)

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആദ്യ ചെയർമാൻ 
Ans : സർ റോസ് ബാർക്കർ
 സർ റോസ് ബാർക്കർ


യു പി എസ് സിയുടെ നിലവിലെ ചെയർമാൻ  
Ans : Aravind Saxsena
Aravind Saxsena



യു പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്  
Ans : പ്രസിഡൻറ്



യു പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത് 
Ans : പ്രസിഡൻറ്

യു പി എസ് സിയിൽ അംഗമായ ആദ്യ മലയാളി 
Ans : കെ ജി അടിയോടി
കെ ജി അടിയോടി

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ 



സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി 
Ans : 6 വർഷം അഥവാ 62 വയസ്


സംസ്ഥാന പി എസ് സി അംഗങ്ങളെ നിയമിക്കുന്നത്  
Ans : ഗവർണ്ണർ

സംസ്ഥാന പി എസ് സി അംഗങ്ങളെ നീക്കം ചെയ്യുന്നത് 
Ans : പ്രസിഡൻറ്



തിരുവിതാംകൂർ പി എസ് സി സ്ഥാപിക്കുന്നത്  
Ans : 1936 (കേരള പി എസ് സി ആയത് 1956 ഇൽ)

കേരളാ പി എസ് സിയുടെ ആദ്യ ചെയർമാൻ  
Ans : ഇ കെ വേലായുധൻ



കേരളാ പി എസ് സിയുടെ നിലവിലെ ചെയർമാൻ  
Ans : എം കെ സക്കീർ


കേന്ദ്ര സർക്കാർ ഓഫിസുകളിൽ മിഡിൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത് 
Ans : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

Post a Comment

0 Comments