Ticker

6/recent/ticker-posts

ദേശീയ ബാലാവകാശ കമ്മീഷൻ -കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ-national Commission for Protection of Child Rights NCPCR

ദേശീയ ബാലാവകാശ കമ്മീഷൻ -കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ-National Child Right Commission




ദേശീയ ബാലാവകാശ കമ്മീഷൻ- National Commission for Protection of Child Rights NCPCR


; ദേശീയ ബാലാവകാശ നിയമം നിലവിൽ  വന്നത്- 2005


ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്  - 2007


* ദേശീയ ബാലാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ


- ശാന്താ സിൻഹ

* ദേശീയ ബാലാവകാശ കമ്മീഷന്റെ നിലവിലെ ചെയർമാൻ

- സ്തുതി നരെയിൻ കാക്കർ 

 ചെയർപേഴ്സനെ കൂടാതെ 6 അംഗങ്ങളും 1 മെമ്പർ സെക്രട്ടറിയുമാണ് കമ്മീഷനിലുള്ളത്.



കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ-

Kerala State Commission for Protection of Child Rights NCPCR


* കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്


- 2013 ജൂൺ

* കേരളസംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിലവിലെ ചെയർ പേഴ്സൺ

- പി.സുരേഷ്


കുട്ടികളുടെ അവകാശങ്ങളുമാ ബന്ധപ്പെട്ട നിയമങ്ങൾ 



- ദേശീയ ഭക്ഷ്യ സംരക്ഷണ നിയമം, 2012


സെക്ഷ്വൽ ഒഫൻസസ് പാട്ടക്ഷൻ ഓഫ് ചിൽഡ്രൻ - (POCSO) Act, 2012

റൈറ്റ് ഓഫ് ചിൽഡൻ ടു കമ്പൾസറി എഡ്യൂക്കേഷൻ ആക്ട്, 2009

 ഫീ ആന്റ് പാഹിബിഷൻ ഓഫ് ചൈൽഡ് മാരേജ് ആക്ട്, 2006

കമ്മീഷൻ ഫോർ ചൈൽഡ് റൈറ്റസ് (ഭേദഗതി നിയമം ) 2006 

പാട്ടക്ഷൻ ഓഫ് ജുവനൈൽ ജസ്റ്റിസ് (കെയർ ആന്റ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട്, 2000) 

മൈൻസ് ആക്ട്, 1952

ഫാക്ടറീസ് ആക്ട് -, 1948






Post a Comment

0 Comments