പോർച്ചുഗീസുകാർ-ആധുനിക ഇന്ത്യ-ഇന്ത്യ ചരിത്രം- Modern Indian History-Portuguese
പോർച്ചുഗീസുകാർ
ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാർ?
ans : ആധുനിക ഇന്ത്യ പോർച്ചുഗീസുകാർ
ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?
കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത്?
ans : പോർച്ചുഗീസുകാർ
കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?
ans : അൽവാരസ്സ് കബ്രാൾ
ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി?
ans : ജെയിംസ് കോറിയ
‘പറങ്കികൾ’ എന്നറിയപ്പെട്ടിരുന്നത്?
ans : പോർച്ചുഗീസുകാർ
ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത്?
ans : 463 വർഷം (1498-1961)
പോർച്ചുഗീസുകാർക്ക് മുമ്പ് കേരളവുമായി വ്യാപാരം നടത്തിയിരുന്നു വിദേശികൾ?
ans : അറബികൾ,ചൈനാക്കാർ
ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?
ans : ഫ്രാൻസിസ്കോ ഡി അൽമേഡ
‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?
ans : അൽമേഡ
കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?
ans : അൽമേഡ (1505)
ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?
ans : അൽബുക്കർക്ക്
ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്?
ans : അൽബുക്കർക്ക്
ഇന്ത്യയിൽ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?
ans : പോർച്ചുഗീസുകാർ (1556,ഗോവ)
കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ചത്?
ans : പോർച്ചുഗീസുകാർ
ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?
ans : പോർച്ചുഗീസുകാർ
ചവിട്ടു നാടകത്തെ ഒരു ജനകീയ കലയായി ഉയർത്തി കൊണ്ടുവന്ന വിദേശികൾ?
ans : പോർച്ചുഗീസുകാർ
ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച കത്തോലിക്ക മതവിഭാഗക്കാർ?
ans : പോർച്ചുഗീസുകാർ
ഇന്ത്യയിൽ ആദ്യമായി എത്തിയ പോർച്ചുഗീസ് സഞ്ചാരി (കരമാർഗ്ഗം)?
ans : പെറോ ഡ കോവിൽഹ
കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി?
ans : അൽബുക്കർക്ക്
പോർച്ചുഗീസുകാരും കേരളീയരും തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി (മിശ്രകോളനി വ്യവസ്ഥ)?
ans : അൽബുക്കർക്ക്
ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി?
ans : അൽബുക്കർക്ക്
ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി?
ans : അൽബുക്കർക്ക്
പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?
ans : അൽബുക്കർക്ക്
പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം?
ans : A.D. 1510
പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്?
ans : ബീജാപൂർ സുൽത്താനിൽ നിന്ന്
പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം?
ans : ഗോവ
ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?
ans : 1961
ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി?
ans : ഓപ്പറേഷൻ വിജയ്
കോഴിക്കോട് സാമൂതിരിയുടെ നാവിക തലന്മാർ അറിയപ്പെടുന്നത്?
ans : കുഞ്ഞാലിമരയ്ക്കാർ
പോർച്ചുഗീസുകാർ കുഞ്ഞാലിയുടെ ഭീഷണി നേരിട്ടാൻ നിർമ്മിച്ച കോട്ട?
ans : ചാലിയം കോട്ട
പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി?
ans : സെന്റ് ഫ്രാൻസിസ് ചർച്ച്
കുഞ്ഞാലി നാലാമനെ വധിച്ച ശേഷം കണ്ണൂരിൽ തല പ്രദർശിപ്പിച്ചത്?
ans : പോർച്ചുഗീസുകാർ
ഗോവ കഴിഞ്ഞാൽ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കോളനികൾ?
ans : ദാമൻ, ദിയു
ആഫ്രിക്കയിലെ 'ശുഭപ്രതീക്ഷാ മുനമ്പ്’ (Cape of Good Hope) ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ?
ans : ബർത്തലോമിയഡയസ് (1488)
കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ശക്തി?
ans : പോർച്ചുഗീസുകാർ
ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ച് പോയ യൂറോപ്യൻ ശക്തി?
ans : ഡച്ചുകാർ
ഇന്ത്യയിൽ അവസാനമായെത്തിയ യൂറോപ്യൻ ശക്തി?
ans : ഫ്രഞ്ചുകാർ
ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി?
ans : പോർച്ചുഗീസുകാർ
പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവെച്ച വർഷം?
ans : 1513
പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി ഒപ്പുവെച്ച വർഷം?
ans : 1540
പോർച്ചുഗീസുകാരിൽ നിന്നും മലയാളത്തിലേയ്ക്ക് ലഭിച്ച ചില പദങ്ങൾ
ans:ലേലം,ഫാക്ടറി,മുറം,പതക്കം,കൊന്ത,കുമ്പസാരം,വികാരി,ചാവി,ജനൽ,മേശ,കസേര,ബെഞ്ച്,വരാന്ത,റാന്തൽ,വിജാഗിരി,അലമാര,ചായ,മേസ്തിരി,കുശിനി
പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യയുടെ പ്രദേശം?
ans : ബോംബെ ദ്വീപ്
കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെ കുറിച്ച് നൽകുന്ന ഷേഖ്സൈനുദ്ദീൻ രചിച്ച കൃതി?
ans : തുഹ്ഫത്തുൾ മുജാഹിദ്ദീൻ
മാനുവൽ കോട്ട
ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?
ans : മാനുവൽ കോട്ട (1503) (കൊച്ചി)
ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി?
ans : മാനുവൽ കോട്ട
പള്ളിപ്പുറം കോട്ട വൈപ്പിൻ കോട്ട, ആയകോട്ടഎന്നീ പേരുകളിൽ അറിയപ്പെടുന്ന കോട്ട?
ans : മാനുവൽ കോട്ട
മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി?
ans : അൽബുക്കർക്ക്
0 Comments