Ticker

6/recent/ticker-posts

ആധുനിക ഇന്ത്യ-ഡച്ചുകാർ-ഇന്ത്യ ചരിത്രം

 ആധുനിക ഇന്ത്യ-ഡച്ചുകാർ-ഇന്ത്യ ചരിത്രം

ഡച്ചുകാർ


ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം?
ans : A.D.1595




ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനി സ്ഥാപിതമായത്?
ans : 1602

ഡച്ചുകാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം പിടിച്ചെടുത്തത്?
ans : പോർച്ചുഗീസുകാർ

ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത്?
ans : മസൂലി പട്ടണം (1605)

ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം?
ans : പ്രൊട്ടസ്റ്റന്റ് വിഭാഗം

ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?
ans : 1663

പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?
ans : അഡ്മിറൽ വാൻഗോയുൻസ്

ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം?
ans : 1658

ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്നത്?
ans : ഇന്തോനേഷ്യ

ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് ജനവിഭാഗം?
ans : ഡച്ചുകാർ

ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്?
ans : ഡച്ചുകാർ

ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?
ans : 1616

ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന്  മുഖ്യ പങ്ക് വഹിച്ച രാജാവ്?
ans : ക്രിസ്റ്റ്യൻ IV

.ഡെൻമാർക്കുകാരുടെ ഇന്ത്യയിലെ ഫാക്ടറികൾ?
ans : സെറാംപൂർ,ട്രാൻക്യുബാർ(തമിഴ്നാട്)

ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം?
ans : 1620

1848 -ൽ ഡെൻമാർക്കുകാരുടെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങൾ ബ്രിട്ടന് വിറ്റു.

ഡാനിഷുകാർ 1620-ൽ ഡാൻസ് ബോർഗ് കോട്ട പണികഴിപ്പിച്ച സ്ഥലം?

(a) സേരംപൂർ (b) ടാൻക്യൂബാർ (c)മാഹി(d) ദാമൻ

ഉത്തരം (b) ടാൻക്യുബാർ

20.ട്രാൻക്യുബാർ ഇപ്പോൾ അറിയപ്പെടുന്നത്?

ans : തരങ്കാമ്പാടി (തമിഴ്നാട്)


‘ലന്തക്കാർ' എന്നറിയപ്പെട്ടിരുന്നത്?
ans : ഡച്ചുകാർ

Post a Comment

0 Comments